മധ്യപ്രദേശിൽ ആയിരത്തോളം ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു : അറസ്റ്റ് ചെയ്തവരിൽ മുൻ സ്പീക്കർ സുമിത്ര മഹാജനും
മധ്യപ്രദേശിലെ ഇൻഡോറിൽ കമൽനാഥ് സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ ആയിരത്തോളം ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മുൻകരുതൽ നടപടിയായിട്ടാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി....


























