Brave India Desk

കോവിഡ്-19 : ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി

കോവിഡ് രോഗലക്ഷണങ്ങൾ മാറാതിരുന്നാൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസൊലേഷനിലായിരുന്നു ബോറിസ് ജോൺസൺ. വീട്ടിലിരുന്നാണ് പ്രധാനമന്ത്രി നേരത്തെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ഡൗണിംഗ്...

കോവിഡ്-19, ആഗോളമരണ സംഖ്യ 69,451 : ഇറ്റലിയിൽ മരണം 15,887

കോവിഡ് മഹാമാരിയിൽ ലോകത്ത് മരിച്ചവരുടെ എണ്ണം 69,451 ആയി.ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് ഇറ്റലിയിലാണ്.ഏതാണ്ട് 15,887 പേർ രാജ്യത്ത് മരിച്ചുവെന്നാണ് കണക്ക്.1,28,948 രോഗബാധിതരാണ് ഇപ്പോൾ ഇറ്റലിയിലുള്ളത്. 3,36,673...

മലയാള സംഗീത ലോകത്തിന് തീരാനഷ്ടം : എം.കെ അർജുനൻ മാസ്റ്റർ അന്തരിച്ചു

മലയാള സംഗീത ലോകത്തിന് തീരാനഷ്ടം : എം.കെ അർജുനൻ മാസ്റ്റർ അന്തരിച്ചു

മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിൽ ഒരാളായ എം.കെ അർജ്ജുനൻ മാസ്റ്റർ അന്തരിച്ചു.84 വയസ്സായിരുന്നു അദ്ദേഹത്തിന്.കൊച്ചി പള്ളുരുത്തിയിലുള്ള വസതിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലമായിരുന്നു അന്ത്യം.ഇന്ന് പുലർച്ചെ 3:30നായിരുന്നു...

പ്രധാനമന്ത്രി ദീപം കൊളുത്തിയത് കേരളീയ വസ്ത്രം ധരിച്ച് : ക്ലിഫ് ഹൗസിലും രാജ്ഭവനിലും പങ്കാളികളായി മുഖ്യമന്ത്രിയും ഗവർണറും

പ്രധാനമന്ത്രി ദീപം കൊളുത്തിയത് കേരളീയ വസ്ത്രം ധരിച്ച് : ക്ലിഫ് ഹൗസിലും രാജ്ഭവനിലും പങ്കാളികളായി മുഖ്യമന്ത്രിയും ഗവർണറും

കോവിഡ് എന്ന രോഗാന്ധകാരത്തെ അകറ്റാൻ ഐക്യദീപം തെളിയിച്ച് ഇന്ത്യ. പ്രധാനമന്ത്രിയുടെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു.കേരളീയ വസ്ത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദീപം തെളിയിക്കുന്ന ചിത്രം ബിജെപി സംസ്ഥാന അധ്യക്ഷൻ...

Video-നിലവിളക്ക് തെളിച്ച് പ്രധാനമന്ത്രി: ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Video-നിലവിളക്ക് തെളിച്ച് പ്രധാനമന്ത്രി: ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗ്യമായി ഐക്യ ദീപം തെളിയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ മുണ്ടും കുര്‍ത്തയും ഷാളും ധരിച്ച് നിലവിളക്ക് തെളിയിക്കുന്ന ചിത്രമാണ് മോദി...

കൊവിഡിനെതിരെയുള്ള ഐക്യദീപത്തില്‍ തിളങ്ങി രാജ്യം:മോദിയുടെ ആഹ്വാനം ചരിത്രമായി, പിന്തുണ അര്‍പ്പിച്ച് വിദേശരാജ്യങ്ങളും

കൊവിഡിനെതിരെയുള്ള ഐക്യദീപത്തില്‍ തിളങ്ങി രാജ്യം:മോദിയുടെ ആഹ്വാനം ചരിത്രമായി, പിന്തുണ അര്‍പ്പിച്ച് വിദേശരാജ്യങ്ങളും

കൊവിഡിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി ഐക്യദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. രാത്രി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിറ്റാണ് രാജ്യം ദീപം തെളിയിച്ച് ഒരുമ...

ഇന്ത്യയിൽ കോവിഡ്-19 രോഗികളുടെ എണ്ണം 3557 : 505 പുതിയ കേസുകൾ, മരിച്ചവർ 83

രാജ്യത്ത് കോവിഡ് രോഗബാധയേറ്റവരുടെ എണ്ണം 3,557 ആയി.ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 505 കേസുകളാണ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 690 ആയി. ഇതുവരെ ഇന്ത്യയിൽ...

മമ്മൂട്ടിക്ക് നന്ദി അറിയിച്ച് നരേന്ദ്രമോദി: ”താങ്കള്‍ ചെയ്തത് പോലുള്ള ആഹ്വാനങ്ങളാണ് രാജ്യത്തിന് വേണ്ടത് ”

കൊവിഡിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച രാത്രി എല്ലാവരും ഐക്യദീപം തെളിയിക്കണമെന്ന ആഹ്വാനത്തിന് പിന്തുണ അറിയിച്ച നടന്‍ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി മോദി. 'നന്ദി, ഐക്യത്തിനും,...

മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മൗലാന സാദ് മുങ്ങി, ഒളിവിലെന്ന് പോലിസ് : സെല്‍ഫ് ക്വറന്റൈനിലെന്ന് കാണിച്ച് മൗലാനയുടെ ഓഡിയൊ,ഐ.പി അഡ്രസ് തേടി സൈബര്‍ വിംഗ്

മര്‍ക്കസ് മതസമ്മേളനം വിതച്ച ദുരന്തം തീരുന്നില്ല : തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച 86ല്‍ 85 പേരും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍

ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിന്റെ പ്രകമ്പനങ്ങൾ അവസാനിക്കുന്നില്ല.തമിഴ്നാട്ടിൽ ഇന്ന് 86 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ, 85 പേരും തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയവരാണ്.മാർച്ച് 13 മുതൽ...

രോഗം സ്ഥിരീകരിച്ചവർക്ക് സമ്പർക്കം കുറവായതിനാൽ ആശങ്കപ്പെടാനില്ലെന്ന് കോഴിക്കോട് കലക്ടർ :  തബ്ലീഗ് സമ്മേളനക്കാർ വന്നത് ഒരേ ട്രെയിനിൽ

രോഗം സ്ഥിരീകരിച്ചവർക്ക് സമ്പർക്കം കുറവായതിനാൽ ആശങ്കപ്പെടാനില്ലെന്ന് കോഴിക്കോട് കലക്ടർ :  തബ്ലീഗ് സമ്മേളനക്കാർ വന്നത് ഒരേ ട്രെയിനിൽ

ഇന്ന് കോഴിക്കോട് കോവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ച കേസുകളിൽ ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടർ ശ്രീരാം സാംബശിവ റാവു.ഡൽഹി നിസാമുദ്ദീൻ മർകസിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത നാലുപേർക്കും,...

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന 65കാരന്‍ മരിച്ചു

കോവിഡ്-19 രോഗബാധ : അയർലണ്ടിൽ മലയാളി നേഴ്സ് മരിച്ചു

അയർലണ്ടിൽ മലയാളി നേഴ്സ് കോവിഡ് ബാധിച്ചു മരിച്ചു.കോട്ടയം ജില്ലയിലെ കുറുപ്പന്തറ സ്വദേശിയായ ബീനയാണ് കോവിഡ് രോഗബാധയേറ്റ് അയർലൻഡിലെ ഡൂബ്ലിനിൽ മരിച്ചത്. നാട്ടിലുള്ള ഇവരുടെ കുടുംബം മരണ വിവരം...

തെക്കൻ കേരളത്തിൽ പലയിടങ്ങളിലും കാറ്റും മഴയും; കോട്ടയം ജില്ലയിൽ നേരിയ നാശനഷ്ടങ്ങൾ

തെക്കൻ കേരളത്തിൽ പലയിടങ്ങളിലും കാറ്റും മഴയും; കോട്ടയം ജില്ലയിൽ നേരിയ നാശനഷ്ടങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകളിൽ ശക്തമായ കാറ്റും മഴയും. വൈകീട്ട് മൂന്ന് മണിയോടെ തുടങ്ങിയ മഴയിൽ തിരുവനന്തപുരം നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്ത ചൂടിനിടെ...

കോവിഡ് രോഗം പരത്തുന്നുവെന്ന് നാട്ടുകാർ ആക്ഷേപിച്ചു : രോഗമില്ലെന്ന് സ്ഥിരീകരിച്ച ക്ഷീരകർഷകൻ ആത്മഹത്യ ചെയ്തു

കോവിഡ് രോഗം പരത്തുന്നുവെന്ന് നാട്ടുകാർ ആക്ഷേപിച്ചു : രോഗമില്ലെന്ന് സ്ഥിരീകരിച്ച ക്ഷീരകർഷകൻ ആത്മഹത്യ ചെയ്തു

ഹിമാചൽപ്രദേശിലെ ഷിംലയിൽ, കോവിഡ് രോഗം പരത്തുന്നുവെന്ന നാട്ടുകാരുടെ ആക്ഷേപത്തിൽ മനംനൊന്ത് ക്ഷീരകർഷകൻ ആത്മഹത്യ ചെയ്തു. സിംലയിലെ ഉംനാ സ്വദേശിയായ ദിൽഷാദ് മുഹമ്മദാണ് ആത്മഹത്യ ചെയ്തത്. ഏപ്രിൽ രണ്ടാം...

കൊവിഡ് 19; പ്രണബ് മുഖർജിയെയും സോണിയയെയും മന്മോഹൻ സിംഗിനെയും മറ്റ് പ്രമുഖ നേതാക്കളെയും ഫോണിൽ വിളിച്ച് പ്രധാനമന്ത്രി

ഡൽഹി: കൊറോണ വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗ്, കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവരടക്കമുള്ള പ്രമുഖ...

കേരളത്തിൽ നിന്ന് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത നാല് പേർക്കു കൂടി കൊവിഡ്; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 314

കേരളത്തിൽ നിന്ന് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത നാല് പേർക്കു കൂടി കൊവിഡ്; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 314

തിരുവനന്തപുരം: കേരളത്തിൽ നിന്ന് നിസാമുദ്ദീനിലെ തബ്‌ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത നാല് പേർക്കു കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാർത്താക്കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം...

‘എന്റെ വിധി അള്ളാഹുവിന്റെ കൈകളിൽ, തിരികെ വിളിക്കുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ ഇച്ഛ‘; നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ഇമാം കൊവിഡ് ബാധിച്ച് മരിച്ചു

‘എന്റെ വിധി അള്ളാഹുവിന്റെ കൈകളിൽ, തിരികെ വിളിക്കുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ ഇച്ഛ‘; നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ഇമാം കൊവിഡ് ബാധിച്ച് മരിച്ചു

ജോഹന്നാസ്ബർഗ്: നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കൻ സ്വദേശി മരിച്ചു. ഇമാം മൗലാന യൂസഫ് ടൂട്ല എന്ന 80 വയസ്സുകാരനാണ് മരിച്ചത്. മാർച്ച് മാസത്തിൽ...

ഇന്ത്യയുടെ സഹായമഭ്യർത്ഥിച്ച് അമേരിക്ക : മലേറിയ വാക്സിന്റെ കയറ്റുമതി വിലക്ക് പിൻവലിക്കാനപേക്ഷിച്ച് ഡൊണാൾഡ് ട്രംപ്

ഇന്ത്യയുടെ സഹായമഭ്യർത്ഥിച്ച് അമേരിക്ക : മലേറിയ വാക്സിന്റെ കയറ്റുമതി വിലക്ക് പിൻവലിക്കാനപേക്ഷിച്ച് ഡൊണാൾഡ് ട്രംപ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യയുടെ സഹായമഭ്യർത്ഥിച്ച് അമേരിക്ക.കൊറോണ വൈറസ് ബാധ ചികിത്സിക്കുന്നതിനായി ഹൈഡ്രോക്‌സിക്ലോറോക്വിൻ എന്ന മരുന്ന് അമേരിക്കക്ക് ആവശ്യമുണ്ട്. ഇത് വൻതോതിൽ നിർമ്മിക്കുന്നത് ഇന്ത്യയിലാണ്. എന്നാൽ, കോവിഡ്...

‘രാജ്യത്തെ സർവ്വകലാശാലകളെ നശിപ്പിക്കാൻ അനുവദിക്കില്ല‘; അക്രമികൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി

സ്കൂളുകളും കോളേജുകളും ലോക്ക് ഡൗണിന് ശേഷം ഏപ്രിൽ 14ന് തുറക്കുമോ?; വിശദീകരണവുമായി കേന്ദ്രമന്ത്രി

ഡൽഹി: ലോക്ക് ഡൗണിന് ശേഷം രാജ്യത്തെ സ്കൂളുകളും കോളേജുകളും ഏപ്രിൽ 14ന് തന്നെ തുറക്കുമോ എന്ന ചോദ്യത്തിന് വിശദീകരണവുമായി കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പ്...

ലോക്ക് ഡൗണിനിടെ ചീഞ്ഞ മത്സ്യം വിൽപ്പനയ്ക്ക്; ‘ഓപ്പറേഷൻ സാഗർ റാണിയിൽ‘ പിടികൂടിയത് 2865 കിലോ പഴകിയ മത്സ്യം

തിരുവനന്തപുരം: ലോക്ക് ഡൗണിനിടെ മത്സ്യങ്ങളിൽ മായം ചേർത്ത് വിൽക്കുന്നത് തടയാൻ പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്ത്. ‘ഓപ്പറേഷൻ സാഗർ റാണി‘ എന്ന പേരിൽ നടന്ന സംസ്ഥാന...

‘ഇന്ത്യയുടെ ആത്മാവ് ഇന്ത്യയിലെ ജനങ്ങൾ‘; ദീപം കൊളുത്താനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് വിരാട് കോഹ്ലി

‘ഇന്ത്യയുടെ ആത്മാവ് ഇന്ത്യയിലെ ജനങ്ങൾ‘; ദീപം കൊളുത്താനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് വിരാട് കോഹ്ലി

ഡൽഹി: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ദീപ പ്രോജ്ജ്വലനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്...

Page 3748 of 3860 1 3,747 3,748 3,749 3,860

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist