‘മതം ചവച്ചു തിന്നുന്ന പച്ചപാവികളല്ല ‘ ; തീവ്രവാദത്തിലേക്ക് പടരുന്ന തബ്ലീഗ് ഇ ജമാഅത്തെയുടെ വേരുകള്‍
നിഖില്‍ ദാസ് തബ്ലിഗ് ഇ ജമാഅത്തെ എന്ന സംഘടനയെപ്പറ്റി കേരളത്തിലെ ഇസ്ലാംഇതര മതസ്ഥരില്‍ ഭൂരിഭാഗവും കേട്ടു തുടങ്ങിയിട്ട് കഴിഞ്ഞ മൂന്നു ദിവസമായിട്ടേ ഉണ്ടാകൂ.എന്നാല്‍,യഥാര്‍ത്ഥത്തില്‍ ഇരുന്നൂറിലധികം രാഷ്ട്രങ്ങളില്‍ വേരുകളുള്ള...























