Brave India Desk

ലോക്ക് ഡൗൺ നീട്ടില്ല; ഒറ്റക്കെട്ടായ പോരാട്ടം തുടരുമെന്ന് അവലോകന യോഗത്തിൽ പ്രധാനമന്ത്രി

ഡൽഹി: കൊറോണയ്ക്കെതിരായ ഒറ്റക്കെട്ടായ പോരാട്ടം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗൺ നീട്ടുന്ന കാര്യം ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നും എന്നാൽ ഇപ്പോൾ നടക്കുന്നത് ദൈർഘ്യമേറിയ പോരാട്ടമാണെന്നും...

ഡല്‍ഹി കലാപം ആസൂത്രണം ചെയ്തു: ജാമിയ മില്ലിയ ഗവേഷണ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഡല്‍ഹി കലാപം ആസൂത്രണം ചെയ്തു: ജാമിയ മില്ലിയ ഗവേഷണ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന ക്കേസില്‍ ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വ്വകാലശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ അറസ്റ്റുചെയ്തു. മിറാന്‍ ഹൈദറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലാലു പ്രസാദ്...

കൊറോണയ്ക്ക് കാരണമായ ഇറച്ചി വിപണി വീണ്ടും തുറന്ന് ചൈന; ചൈനയുടെ നടപടിക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ശാസ്ത്രലോകം

കൊറോണയ്ക്ക് കാരണമായ ഇറച്ചി വിപണി വീണ്ടും തുറന്ന് ചൈന; ചൈനയുടെ നടപടിക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ശാസ്ത്രലോകം

ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച കൊറോണ വൈറസ് വ്യാപനം ലോകത്തെയാകമാനം ഭീതിയിലാക്കി നിയന്ത്രണാതീതമായി മുന്നേറുമ്പോൾ ലോകത്തെ ഞെട്ടിക്കുന്ന നിലപാടുമായി ചൈന. വൈറസ് വ്യാപനത്തിന് കാരണമായ ഇറച്ചി വിപണി...

മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മൗലാന സാദ് മുങ്ങി, ഒളിവിലെന്ന് പോലിസ് : സെല്‍ഫ് ക്വറന്റൈനിലെന്ന് കാണിച്ച് മൗലാനയുടെ ഓഡിയൊ,ഐ.പി അഡ്രസ് തേടി സൈബര്‍ വിംഗ്

മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മൗലാന സാദ് മുങ്ങി, ഒളിവിലെന്ന് പോലിസ് : സെല്‍ഫ് ക്വറന്റൈനിലെന്ന് കാണിച്ച് മൗലാനയുടെ ഓഡിയൊ,ഐ.പി അഡ്രസ് തേടി സൈബര്‍ വിംഗ്

ഡല്‍ഹി: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വ്യാപനത്തിനിടയാക്കിയ മതസമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാനാ സാദ് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. സാദ്...

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുമായി മുംബൈയിൽ നിന്നും വന്ന ആംബുലൻസ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ തടഞ്ഞ് കേരള പൊലീസ്; രാത്രിയിൽ കൊടും വനത്തിൽ അകപ്പെട്ട കുടുംബത്തിന് സഹായമായത് കർണ്ണാടക പൊലീസ്

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുമായി മുംബൈയിൽ നിന്നും വന്ന ആംബുലൻസ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ തടഞ്ഞ് കേരള പൊലീസ്; രാത്രിയിൽ കൊടും വനത്തിൽ അകപ്പെട്ട കുടുംബത്തിന് സഹായമായത് കർണ്ണാടക പൊലീസ്

വയനാട്: മുംബൈയിൽ നിന്നും ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയ തൃശ്ശൂർ സ്വദേശിനിയും ഭർത്താവും സഞ്ചരിച്ച ആംബുലൻസ് മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ തടഞ്ഞ് കേരള പൊലീസ്. ഗുരുവായൂർ സ്വദേശികളായ ഉസ്മാൻ ഷെയ്ഖിനും...

ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്ന് കേരള സർക്കാർ : മദ്യം നൽകാൻ തീരുമാനിച്ചത് സാമൂഹ്യ പ്രശ്നം നേരിടാനെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ

ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്ന് കേരള സർക്കാർ : മദ്യം നൽകാൻ തീരുമാനിച്ചത് സാമൂഹ്യ പ്രശ്നം നേരിടാനെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ

മദ്യം വിതരണം ചെയ്യാനുള്ള സംസ്ഥാന ഉത്തരവ് മരവിപ്പിച്ച ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്ന് കേരള സർക്കാർ. തീവ്രമായ മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം നൽകാനുള്ള സർക്കാർ...

ഡോക്ടർമാരെയും, തഹസീൽദാറെയും കല്ലെറിഞ്ഞോടിച്ച് മതമൗലികവാദികൾ : കൊവിഡ് പരിശോധനയിൽ എതിർപ്പ് – വീഡിയൊ

ഡോക്ടർമാരെയും, തഹസീൽദാറെയും കല്ലെറിഞ്ഞോടിച്ച് മതമൗലികവാദികൾ : കൊവിഡ് പരിശോധനയിൽ എതിർപ്പ് – വീഡിയൊ

മധ്യപ്രദേശിൽ, ആരോഗ്യ പ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെ ഒരു വിഭാഗം ജനങ്ങൾ ആക്രമിച്ചു.ബുധനാഴ്ച, കോവിഡ് 19 സുരക്ഷാ പരിശോധനയ്ക്ക് വന്ന ഡോക്ടർമാരെയും തഹസിൽദാറേയും മറ്റ് മെഡിക്കൽ ജീവനക്കാരെയുമാണ്...

സംസ്ഥാന സർക്കാരിന് തിരിച്ചടി; ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം ലഭ്യമാക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: മദ്യാസക്തിയുള്ളവർക്ക് ബിവറേജസ് കോർപ്പറേഷൻ വഴി മദ്യം ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് തിരിച്ചടി. ഇതുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മൂന്നാഴ്ചത്തേക്കാണ്...

കൊറോണയുടെ പേരിൽ അനധികൃത പണപ്പിരിവ്; എം എസ് എഫ് നേതാവിനെതിരെ കേസ്

കൊറോണയുടെ പേരിൽ അനധികൃത പണപ്പിരിവ്; എം എസ് എഫ് നേതാവിനെതിരെ കേസ്

കൊയിലാണ്ടി: കൊറോണയുടെ പേരിൽ അനധികൃത പണപ്പിരിവ് നടത്തിയതിന് എം എസ് എഫ് നേതാവിനെതിരെ കേസ് എടുത്തു. എം എസ് എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹിയും അധ്യാപകനുമായ...

ഡാനിയൽ പേൾ വധം : ഒമർ ഷെയ്ഖിന്റെ വധശിക്ഷ അട്ടിമറിച്ചു,ഏഴുവർഷമാക്കി ചുരുക്കി പാക് കോടതി വിധി

ഡാനിയൽ പേൾ വധം : ഒമർ ഷെയ്ഖിന്റെ വധശിക്ഷ അട്ടിമറിച്ചു,ഏഴുവർഷമാക്കി ചുരുക്കി പാക് കോടതി വിധി

കൊടും കുറ്റവാളിയായ ഒമർ സയീദ് ഷെയ്ഖിന്റെ വധശിക്ഷ പാകിസ്ഥാൻ കോടതി ഇളവുചെയ്തു.സിന്ധ് പ്രവിശ്യയിലെ ഹൈക്കോടതിയാണ് കൊലപാതകക്കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ട സയീദിന്റെ ശിക്ഷ 7 വർഷമാക്കി കുറച്ചത്. വാൾ...

“ഞാൻ ജീവിതം സമൃദ്ധമായി ആസ്വദിച്ചു കഴിഞ്ഞു, വെന്റിലേറ്റർ ഏതെങ്കിലും ചെറുപ്പക്കാർക്ക് കൊടുക്കൂ” : മരണത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ബെൽജിയൻ വൃദ്ധ

“ഞാൻ ജീവിതം സമൃദ്ധമായി ആസ്വദിച്ചു കഴിഞ്ഞു, വെന്റിലേറ്റർ ഏതെങ്കിലും ചെറുപ്പക്കാർക്ക് കൊടുക്കൂ” : മരണത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ബെൽജിയൻ വൃദ്ധ

കോവിഡ് മരണത്തിലും സഹാനുഭൂതി ഉയർത്തിപ്പിടിച്ച് ലോകത്തിനാകെ മാതൃകയാവുകയാണ് സൂസെയ്ൻ ഹോയ്‌ലാർട്ട്സ് എന്ന ബെൽജിയം സ്വദേശിയായ വൃദ്ധ. 90 വയസ്സുകാരിയായ സൂസെയ്ൻ, രോഗലക്ഷണങ്ങളോടെ മാർച്ച് 20നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.വിദഗ്ധമായ...

പഞ്ചാബിൽ രണ്ടാമത്തെ കോവിഡ് മരണം : അന്തരിച്ചത് പത്മശ്രീ ജേതാവ്

പഞ്ചാബിൽ രണ്ടാമത്തെ കോവിഡ് മരണം : അന്തരിച്ചത് പത്മശ്രീ ജേതാവ്

പഞ്ചാബിൽ വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. മുൻ പത്മശ്രീ ജേതാവ് ഗ്യാനി നിർമ്മൽ സിംഗ് ആണ് മരണത്തിനു കീഴടങ്ങിയത്. സംസ്ഥാനത്തെ രണ്ടാമത്തെ കോവിഡ് ബാധിച്ചുള്ള മരണമാണിത്. അമൃത്സർ...

ലോക്ഡൗൺ ലംഘിച്ചാൽ രണ്ടുവർഷം തടവ് : പൊലീസിന് നിർദേശം നൽകി കേരള സർക്കാർ

ലോക്ഡൗൺ ലംഘിച്ചാൽ രണ്ടുവർഷം തടവ് : പൊലീസിന് നിർദേശം നൽകി കേരള സർക്കാർ

ലോക്ഡൗൺ ലംഘിച്ചു കറങ്ങാൻ ഇറങ്ങിക്കഴിഞ്ഞാൽ ഇനി പോലീസ് കേസെടുക്കുക പുതിയ നിയമപ്രകാരം.ഇത് സംബന്ധിച്ച് സമ്പൂർണ്ണ മാർഗ നിർദേശം സംസ്ഥാന സർക്കാർ പോലീസിന് നൽകിക്കഴിഞ്ഞു.അനാവശ്യമായി പുറത്തിറങ്ങി രോഗം വ്യാപിപ്പിക്കുന്നവർക്കെതിരെ...

“സംസ്ഥാന സർക്കാരുകളും മൗലികാവകാശങ്ങൾ കാത്തുരക്ഷിക്കണം” : കർണാടക അതിർത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി

കോവിഡ് രോഗബാധ പടർന്നു പിടിച്ചതിനെ തുടർന്ന് കർണാടക സർക്കാർ അടച്ച കർണാടക അതിർത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി. മംഗലാപുരം കാസർകോട് ദേശീയ പാത തുറക്കണം എന്നാണ് കോടതിയുടെ...

മർക്കസ് സമ്മേളനക്കാർ 3 പേർ കൂടി മരിച്ചു : 24 മണിക്കൂറിൽ 437 സ്ഥിരീകരണങ്ങൾ, ഇന്ത്യയിൽ രോഗികളുടെ എണ്ണം 1,834

മർക്കസ് സമ്മേളനക്കാർ 3 പേർ കൂടി മരിച്ചു : 24 മണിക്കൂറിൽ 437 സ്ഥിരീകരണങ്ങൾ, ഇന്ത്യയിൽ രോഗികളുടെ എണ്ണം 1,834

ഇന്ത്യയിൽ, കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 437 കേസുകളാണ്. ഇതോടെ രാജ്യത്തുള്ള കോവിഡ്-19 രോഗികളുടെ എണ്ണം 1,834 കടന്നു. കേന്ദ്ര...

കോവിഡ് വ്യാപനത്തിന് കാരണമായവരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധം : ജെ.എൻ.യു മുസ്ലിം വിദ്യാർത്ഥികളുടെ പേജിൽ തബ്‌ലീഗി ജമാഅത്തെയ്ക്ക് ഐക്യദാർഢ്യം, രംഗത്തിറങ്ങിയിരിക്കുന്നത് പഴയ സി.എ.എ വിരുദ്ധർ

കോവിഡ് വ്യാപനത്തിന് കാരണമായവരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധം : ജെ.എൻ.യു മുസ്ലിം വിദ്യാർത്ഥികളുടെ പേജിൽ തബ്‌ലീഗി ജമാഅത്തെയ്ക്ക് ഐക്യദാർഢ്യം, രംഗത്തിറങ്ങിയിരിക്കുന്നത് പഴയ സി.എ.എ വിരുദ്ധർ

തബ്‌ലീഗ് ജമാഅത്തെയുടെ നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ച് ജെ.എൻ.യുവിലെ മുസ്‌ലിം വിദ്യാർത്ഥികൾ. ഇവരുടെ ഫേസ്ബുക്ക് പേജിലാണ് മർക്കസ് സമ്മേളനം സംഘടിപ്പിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ഉയരുന്നത്....

കോവിഡ് ദുരിതാശ്വാസം : തൊഴിലാളികൾക്ക് 51 ലക്ഷം സംഭാവന ചെയ്യുമെന്ന് ബോളിവുഡ് താരം അജയ് ദേവ്ഗൺ

കോവിഡ് ദുരിതാശ്വാസം : തൊഴിലാളികൾക്ക് 51 ലക്ഷം സംഭാവന ചെയ്യുമെന്ന് ബോളിവുഡ് താരം അജയ് ദേവ്ഗൺ

കോവിഡ് രോഗബാധ പടർന്നുപിടിക്കുന്നതിനിടെ സഹായഹസ്തവുമായി എത്തുന്ന താരങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. പ്രസിദ്ധ ബോളിവുഡ് താരമായ അജയ് ദേവ്ഗൺ, മുംബൈയിലെ തൊഴിലാളികൾക്ക് 51 ലക്ഷം രൂപ ധനസഹായം ചെയ്യുമെന്ന്...

ഒമർ അബ്ദുള്ളയുടെ കരുതൽ തടങ്കൽ : സാറ അബ്ദുല്ലയുടെ ഹർജിയിന്മേൽ കോടതി ഇന്ന് വാദം കേൾക്കും

“കേന്ദ്രസർക്കാർ കശ്മീരിന്റെ മുറിവിനു മീതെ വീണ്ടും പ്രഹരിച്ചു ” : സ്ഥിരവാസ നിയമത്തിൽ അതൃപ്തിയോടെ ഒമർ അബ്ദുള്ള

സ്ഥിരവാസ നിയമം പൊളിച്ചെഴുതിയതിലൂടെ കേന്ദ്രസർക്കാർ കശ്മീരിന്റെ മുറിവിനു മീതെ വീണ്ടും പ്രഹരിച്ചുവെന്ന് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. നിയമ പരിഷ്കാര ത്തിലൂടെ കശ്മീരിനെ അപമാനിക്കുകയാണ് കേന്ദ്രം ചെയ്തതെന്നും...

തബ്‌ലീഗി സമ്മേളനത്തിൽ പങ്കെടുത്ത രോഗികളുടെ എണ്ണം കൂടുന്നു : അസമിൽ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു,രോഗികളുടെ സംഖ്യ ഇനിയും ഉയർന്നേക്കും

ഡൽഹിയിലെ നിസാമുദീൻ മർകസിലെ തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരിൽ വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു.ആസാമിലെ നാലു പേർക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്.ഇതോടെ ആസാമിലെ കോവിഡ് ബാധിച്ച രോഗികളുടെ...

തബ്‌ലീഗ് ജമാഅത്തെ സംഭവം, പശ്ചാത്തലം മാറിമറിയുന്നു : സമ്മേളനത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് നേരെ കല്ലേറ്

ഡൽഹിയിൽ നടന്ന തബ്ലീഗ് ജമാഅത്തെ മർക്കസ് മതസമ്മേളനത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് നേരെ കല്ലേറ്. ബീഹാറിൽ, മധുബാനിയ്ക്ക് സമീപം അന്തരാധരി പ്രവിശ്യയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച...

Page 3752 of 3859 1 3,751 3,752 3,753 3,859

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist