‘ജൻ കി ബാത്’ലോക്ഡൗൺ ദേശീയ സർവ്വേ : 80% പേർ ലോക്ഡൗണിനെ പിന്തുണയ്ക്കുന്നു, കോവിഡ് രോഗബാധ ചൈനീസ് ഗൂഢാലോചനയെന്ന് 47% പേർ അഭിപ്രായപ്പെട്ടു
ലോക് ഡൗൺ കാലത്തെ ജനങ്ങളുടെ പ്രതികരണമറിയാൻ സർവ്വേകൾ നടത്തി ജൻ കി ബാത്.ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ജൻ കി ബാത് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന...























