നിരീക്ഷണത്തിനുള്ള വീടുകളിൽ സ്റ്റിക്കർ പതിപ്പിക്കും : പുറത്തിറങ്ങാതിരിക്കാൻ ജിയോ ഫെൻസിങ് ഏർപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ
കോവിഡ് രോഗബാധയുണ്ടെന്ന് സംശയിച്ച് ആളുകൾ നിരീക്ഷണത്തിൽ കഴിയുന്ന വീടുകളുടെ പുറമേ സ്റ്റിക്കർ പതിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുൻകരുതലിനെപ്പറ്റി ആൾക്കാർ തിരിച്ചറിയാനും സന്ദർശകരുടെ വരവ് ഒഴിവാക്കാനും വേണ്ടിയാണ്...

























