Brave India Desk

ദേഹാസ്വാസ്ഥ്യം; ശരദ് പവാർ ആശുപത്രിയിൽ, ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും

മുംബൈ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദനയെ തുടർന്ന് ഞായറാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

“ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്; ജോസ് കെ.മാണി നടത്തിയ ക്രിയാത്മക പ്രതികരണം സന്തോഷകരമായ കാര്യമാണ്” ; പിന്തുണയുമായി കെ.സി.ബി.സി

“ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്; ജോസ് കെ.മാണി നടത്തിയ ക്രിയാത്മക പ്രതികരണം സന്തോഷകരമായ കാര്യമാണ്” ; പിന്തുണയുമായി കെ.സി.ബി.സി

കൊച്ചി: ജോസ് കെ മാണിയുടെ ലൗ ജിഹാദ് പ്രതികരണത്തെ പിന്തുണച്ച കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി, ജോസ് കെ.മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് അഭിപ്രായപ്പെട്ടു....

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

‘ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തൽ, എന്ത് വന്നാലും തടഞ്ഞേ പറ്റൂ‘; ശക്തമായ ഇടപെടലുമായി ഹൈക്കോടതി

കൊച്ചി: ഇരട്ട വോട്ട് വിവാദത്തിൽ ശക്തമായ ഇടപെടലുമായി ഹൈക്കോടതി. ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തലാണെന്നും എന്ത് വന്നാലും തടഞ്ഞേ പറ്റൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന നിയമസഭാ...

‘ശബരിമലയിൽ സർക്കാരിന് പ്രകോപനപരമായ നിലപാട്; തപാല്‍ വോട്ടില്‍ വ്യാപകമായി കൃത്രിമം നടക്കുന്നു;‘ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നോക്കുകുത്തിയെന്ന് കെ സുരേന്ദ്രൻ

കാസർകോട്: ശബരിമലയിൽ സംസ്ഥാന സർക്കാരിന് പ്രകോപനപരമായ നിലപാടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.  മാപ്പുപറയാന്‍ ശ്രമിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെ പിണറായി വിജയനും യെച്ചൂരിയും തിരുത്തിയതിലൂടെ...

“മൂന്നുമാസം മുൻപ് “മരിച്ചയാൾ” പന്തളത്ത് തിരിച്ചെത്തിയെന്ന് വാർത്ത. ഏപ്രിൽ 6 ആയിക്കോട്ടെ സാറേ. 30 കൊല്ലം മുൻപ് മരിച്ചവർ വരെ വോട്ട് ചെയ്യാനെത്തും.”

“മൂന്നുമാസം മുൻപ് “മരിച്ചയാൾ” പന്തളത്ത് തിരിച്ചെത്തിയെന്ന് വാർത്ത. ഏപ്രിൽ 6 ആയിക്കോട്ടെ സാറേ. 30 കൊല്ലം മുൻപ് മരിച്ചവർ വരെ വോട്ട് ചെയ്യാനെത്തും.”

കേരളത്തിൽ ഇരട്ട വോട്ടും വ്യാജ വോട്ടും വ്യാപകമാണെന്ന കണ്ടെത്തലിനെ ട്രോളി സംവാദകൻ ശ്രീജിത്ത് പണിക്കർ. മൂന്നുമാസം മുൻപ് "മരിച്ചയാൾ" പന്തളത്ത് തിരിച്ചെത്തിയെന്ന് വാർത്തയുടെ പശ്ചാത്തലത്തിലാണ് ശ്രീജിത്ത് പണിക്കരുടെ...

മംഗളൂരു വിമാനത്താവളത്തില്‍ സ്വർണ്ണവേട്ട ; കാസര്‍കോട് സ്വദേശികളായ മൊയ്തീന്‍ കുഞ്ഞ് , ഭാര്യ ഫൗസിയ മിസ്രിയ എന്നിവരിൽ നിന്നും കണ്ടെത്തിയത് 39 ലക്ഷത്തിന്റെ സ്വര്‍ണം

മംഗളൂരു വിമാനത്താവളത്തില്‍ സ്വർണ്ണവേട്ട ; കാസര്‍കോട് സ്വദേശികളായ മൊയ്തീന്‍ കുഞ്ഞ് , ഭാര്യ ഫൗസിയ മിസ്രിയ എന്നിവരിൽ നിന്നും കണ്ടെത്തിയത് 39 ലക്ഷത്തിന്റെ സ്വര്‍ണം

കാസര്‍കോട്: ദുബായില്‍ നിന്നും നാല് മക്കള്‍ക്കൊപ്പം നാട്ടിലെത്തിയ ദമ്പതികൾ 39.48 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശികളായ മൊയ്തീന്‍ കുഞ്ഞ് (44), ഭാര്യ...

സെക്രട്ടേറിയറ്റിലെ കംപ്യൂട്ടർ നെറ്റ്‌വർക് സംവിധാനത്തിൽ ഗുരുതര സുരക്ഷാവീഴ്ച; നിർണായകവിവരങ്ങൾ ചോർന്നതായി സംശയം

സെക്രട്ടേറിയറ്റിലെ കംപ്യൂട്ടർ നെറ്റ്‌വർക് സംവിധാനത്തിൽ ഗുരുതര സുരക്ഷാവീഴ്ച; നിർണായകവിവരങ്ങൾ ചോർന്നതായി സംശയം

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ കംപ്യൂട്ടർ നെറ്റ്‌വർക് സംവിധാനത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട് . ഫയലുകളിൽ നിന്നു നിർണായകവിവരങ്ങൾ ചോർന്നതായി സംശയം പ്രകടിപ്പിക്കുന്ന അന്വേഷണ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി...

‘കണ്ണൂരിൽ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവരിൽ 95 ശതമാനവും ഇടത് യൂണിയൻ പ്രവർത്തകർ‘; വ്യാപകമായി കള്ളവോട്ടിന് ശ്രമമെന്ന് കെ സുധാകരൻ

കണ്ണൂർ: കണ്ണൂരിൽ വ്യാപകമായി കള്ളവോട്ട് ചെയ്യാൻ സിപിഎം ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. സി.​പി.​എം ശ​ക്തികേ​ന്ദ്ര​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ക്കു​ന്ന​ത്​ കൂ​ടു​ത​ലും സ്​​ത്രീ​ക​ളെ​യാ​ണെ​ന്നും അ​വ​രെ ഭ​യ​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​നാ​ണ്​...

ബംഗാളിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢനീക്കം; 56 ബോംബുകൾ കൂടി കണ്ടെടുത്തു, മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

കൊൽക്കത്ത: രണ്ടാം ഘട്ട പോളിംഗിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ബംഗാളിൽ വീണ്ടും ബോംബുകൾ കണ്ടെടുത്തു. പശ്ചിമ ബംഗാളിലെ നരേന്ദ്രപുരിൽ നിന്നും 56 ബോംബുകളാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ എല്ലാ...

‘പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുന്നു‘; എ കെ ആന്റണി

തിരുവനന്തപുരം: പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. 2004 ഓടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം താന്‍ അവസാനിപ്പിച്ചതാണ്. 2022 ല്‍ രാജ്യസഭ കാലാവധി...

‘ഒരു മണിക്കൂറിൽ കൂടുതൽ പ്രചാരണം നടത്താനൊന്നും എനിക്ക് പറ്റില്ല, മുഖ്യമന്ത്രിക്ക് വേണ്ടിയാണെങ്കിലും പറ്റില്ല‘; വൈറലായി എം പിയുടെ വീഡിയോ

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്ക് സാധ്യമല്ലെന്ന് പറയുന്ന തൃണമൂൽ എം പിയുടെ വീഡിയോ വൈറൽ ആകുന്നു. നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന്റെ വീഡിയോയാണ് തൃണമൂൽ...

‘ഐക്യത്തിന്റെയും ആഹ്ലാദത്തിന്റെയും ഉത്സവം‘; ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും

‘ഐക്യത്തിന്റെയും ആഹ്ലാദത്തിന്റെയും ഉത്സവം‘; ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും

ഡൽഹി: രാജ്യമെമ്പാടുമുള്ള ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും. പുതിയ ഊർജ്ജവും ആവേശവും നൽകുന്ന ഉത്സവമാണ് ഹോളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...

കർഷക സമരത്തിനിടെ വീണ്ടും അക്രമം; ബിജെപി എം എൽ എയ്ക്ക് മർദ്ദനം; കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്ന് ബിജെപി; സമരത്തിനുള്ള പിന്തുണ പിൻവലിക്കുമെന്ന് അകാലിദൾ

കർഷക സമരത്തിനിടെ വീണ്ടും അക്രമം; ബിജെപി എം എൽ എയ്ക്ക് മർദ്ദനം; കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്ന് ബിജെപി; സമരത്തിനുള്ള പിന്തുണ പിൻവലിക്കുമെന്ന് അകാലിദൾ

ചണ്ഡീഗഢ്: കർഷക സമരത്തിനിടെ വീണ്ടും അക്രമം. പഞ്ചാബിൽ സമരക്കാർ ബിജെപി എം എൽ എയെ കൈയ്യേറ്റം ചെയ്തു. പഞ്ചാബിലെ മുക്ത്സാർ ജില്ലയിലായിരുന്നു സംഭവം. മാധ്യമങ്ങളെ അഭിസംബോധന ചെയ്യാനെത്തിയ...

ആഴക്കടൽ വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സഭകൾ; ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രി

ആഴക്കടൽ വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സഭകൾ; ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രി

ആലപ്പുഴ: ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ നിലപാട് കടുപ്പിച്ച് ആലപ്പുഴ- കൊല്ലം രൂപതകൾ. ആഴക്കടല്‍ വിവാദത്തിൽ പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും നുണകൾ ആവര്‍ത്തിക്കുന്നുവെന്ന...

‘മുഖ്യമന്ത്രി നുണകൾ ആവർത്തിക്കുന്നു‘; രൂക്ഷ വിമർശനവുമായി കൊല്ലം രൂപത, സർക്കാരിന്റെ ചെയ്തികൾ ആശങ്കയുളവാക്കുന്നുവെന്ന് ആലപ്പുഴ ലത്തീൻ രൂപത

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ നുണകൾ ആവർത്തിക്കുന്നുവെന്ന് കൊല്ലം രൂപത. ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെയാണ് കൊല്ലം രൂപതയുടെ പ്രതികരണം. പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും...

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

വ്യാജ വോട്ടുകൾ നീക്കം ചെയ്യൽ; ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: വോട്ടർ പട്ടികയിലെ വ്യാജ വോട്ടുകൾ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും. വോട്ടര്‍ പട്ടികയില്‍ വ്യാജമായി ചേര്‍ത്ത പേരുകള്‍ നീക്കണമെന്നും ഇതിന്...

ഒരു കോടി രൂപ വിലമതിക്കുന്ന പാമ്പിൻ വിഷം പിടികൂടി

ഒരു കോടി രൂപ വിലമതിക്കുന്ന പാമ്പിൻ വിഷം പിടികൂടി

ഭുവനേശ്വര്‍: അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിയിലധികം രൂപ വിലയുള്ള പാമ്പിൻ വിഷവുമായി ഒരു സ്ത്രീയുള്‍പ്പെടെ ആറ് പേരടങ്ങുന്ന സംഘത്തെ ഒഡിഷയില്‍ നിന്നും പിടികൂടി. ഭുവനേശ്വര്‍ വനം വകുപ്പ്...

സ്പീക്കര്‍ക്കെതിരായ മൊഴി; “സത്യമറിയാൻ ജനങ്ങള്‍ക്ക് അവകാശമുണ്ട്” ; ചെന്നിത്തല

സ്പീക്കര്‍ക്കെതിരായ മൊഴി; “സത്യമറിയാൻ ജനങ്ങള്‍ക്ക് അവകാശമുണ്ട്” ; ചെന്നിത്തല

പത്തനംതിട്ട: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായ സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത് വന്നതിന്റെ പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതികരിച്ച് ‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട്...

‘ഏകീകൃത സിവില്‍കോഡ് നിയമമാക്കും’; ‘ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം നിര്‍മ്മിക്കും’ ; ‘ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ഭയക്കേണ്ടതില്ല’ ; രാജ്‌നാഥ് സിങ്

‘ഏകീകൃത സിവില്‍കോഡ് നിയമമാക്കും’; ‘ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം നിര്‍മ്മിക്കും’ ; ‘ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ഭയക്കേണ്ടതില്ല’ ; രാജ്‌നാഥ് സിങ്

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമാനിന്നും, ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഈ...

ദേശീയ അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുന്നു ; സ്വപ്‌നയുടെ മൊഴിക്കെരിരെ സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റ്

ദേശീയ അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുന്നു ; സ്വപ്‌നയുടെ മൊഴിക്കെരിരെ സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുകയാണെന്നും, സ്വപ്‌നയുടെ മൊഴിയെന്ന പേരില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ വാദങ്ങള്‍ ഉന്നയിക്കുകയാണെന്നും ‌സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ...

Page 3805 of 4355 1 … 3,804 3,805 3,806 … 4,355

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist