ഡൽഹിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു : 13 പേരെ രക്ഷപ്പെടുത്തി, 3 പേർ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയം
ഡൽഹിയിലെ ഭജൻപുര പ്രദേശത്ത് തകർന്നു വീണ കെട്ടിടത്തിനടിയിൽ പെട്ട 13 പേരെ രക്ഷപ്പെടുത്തി.നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്.കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കോച്ചിംഗ് സെന്ററിലെ ക്ലാസ്സിൽ പങ്കെടുത്ത വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.ശനിയാഴ്ച...



























