ഓപ്പറേഷൻ സിന്ദൂരിനെ വിമർശിച്ച് സോഷ്യൽമീഡിയയിൽ കുറിപ്പ്: കോളേജ് അദ്ധ്യാപികയെ പിരിച്ചുവിട്ടു
ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിയെ വിമർശിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ കുറിപ്പുകളിട്ട കോളേജ് അദ്ധ്യാപികയെ പിരിച്ചുവിട്ടു.ചെന്നൈയിലെ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പിരിച്ചുവിട്ടു....



























