ഒരു വനിതാ ഡോക്ടർ കൂടി അറസ്റ്റിൽ ; സംഘത്തിൽ പ്രൊഫഷണലുകളും വിദ്യാർത്ഥികളും ; പിന്നിൽ ജയ്ഷ്-ഇ-മുഹമ്മദ് ; ഇതുവരെ കണ്ടെത്തിയത് 2,900 കിലോ സ്ഫോടക ശേഖരം
ശ്രീനഗർ : ഹരിയാനയിലെ ഫരീദാബാദിൽ നിന്നും വന്‍ സ്ഫോടക ശേഖരം പിടികൂടിയ സംഭവത്തിൽ ഒരു വനിതാ ഡോക്ടർ അറസ്റ്റിൽ. ലഖ്‌നൗ സ്വദേശിനിയായ ഡോ. ഷഹീൻ ഷാഹിദ് ആണ്...



























