രോഹിത് ആണോ ഇത്? തിരിച്ചറിയാനാകാത്ത മാറ്റവുമായി ഹിറ്റ്മാൻ; പരിശീലന വീഡിയോ വൈറ
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി മുംബൈയിൽ പരിശീലനം നടത്തുന്ന രോഹിത് ശർമ്മയുടെ പുതിയ വീഡിയോയാണ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുന്നത്. മുൻപത്തെക്കാൾ വല്ലാതെ മെലിഞ്ഞ ലുക്കിലാണ് താരം വീഡിയോയിൽ...



























