ജിഎസ്ടി ഉത്സവത്തിന് നാളെ മുതൽ തുടക്കം;ഒരു രാജ്യം ഒരു നികുതി സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു; നരേന്ദ്രമോദി
രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി സേവിംഗ്സ് ഉത്സവത്തിന് നാളെ മുതൽ തുടക്കമാവും എന്ന് അദ്ദേഹം വ്യക്തമാക്കി. നവരാത്രിയുടെ ആദ്യദിനം തന്നെ പുതിയ ജിഎസ്ടി...


























