ചെറിയ വട കൊടുത്ത് വലുത് വാങ്ങി, ഒന്ന് ചൊറിയാൻ വന്ന മൈക്കിൾ വോണിനെ കണ്ടം വഴിയോടിച്ച് വസീം ജാഫർ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഋഷഭ് പന്തും സംഘവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സാഹചര്യത്തിൽ, മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണിന്റെ പരിഹാസത്തിന് മറുപടിയുമായി...



























