ഇടുക്കിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 3 പേർ മരിച്ചു. 18 പേർക്ക് പരിക്ക്; പലരുടേയും നില ഗുരുതരം
ഇടുക്കി: പൂപ്പാറയിൽ വാഹനം കൊക്കയിലേക്ക മറിഞ്ഞ് അപകടം. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളടക്കം മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. തിരുനെൽവേലി സ്വദേശികളായ ...

























