Afghanistan

അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം; 16 സൈനികർ കൊല്ലപ്പെട്ടു

തിരിച്ചടിച്ച് അഫ്ഗാൻ സേന; ഭീകരകേന്ദ്രം തകർത്തു, 81 താലിബാൻ ഭീകരരെ വധിച്ചു

കബൂൾ: അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണത്തിൽ 81 താലിബാൻ ഭീകരരെ സുരക്ഷാ സേന വധിച്ചു. നോർത്തേൺ ബാൾക്ക് പ്രവിശ്യയിലായിരുന്നു ആക്രമണം. ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഉൾപ്പെടെ ഉപയോഗിച്ച് ഭീകര കേന്ദ്രങ്ങൾക്ക് സൈന്യം ...

അഫ്ഗാനിസ്ഥാനിൽ അരാജകത്വം സൃഷ്ടിച്ച് താലിബാൻ; ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും തിരികെ എത്തിച്ചു

കബൂൾ: ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്ന അഫ്ഗാനിസ്ഥാനിൽ അരാജകത്വം സൃഷ്ടിച്ച് താലിബാൻ. സമാധാനാന്തരീക്ഷം തകർന്നതോടെ നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും ഇന്ത്യ തിരികെ എത്തിച്ചു. രാജ്യത്തെ എൺപത് ശതമാനം ...

‘ചൈന ഏറ്റവും പ്രിയപ്പെട്ട വിദേശ സുഹൃത്ത്‘; നിലപാട് വ്യക്തമാക്കി താലിബാൻ

‘ചൈന ഏറ്റവും പ്രിയപ്പെട്ട വിദേശ സുഹൃത്ത്‘; നിലപാട് വ്യക്തമാക്കി താലിബാൻ

കബൂൾ: ചൈന ഏറ്റവും പ്രിയപ്പെട്ട വിദേശ സുഹൃത്തെന്ന് വ്യക്തമാക്കി അഫ്ഗാൻ താലിബാൻ. സിൻജിയാംഗിൽ ചൈനയുടെ പീഡനം നേരിടുന്ന ഉയിഗുർ മുസ്ലീങ്ങൾക്ക് അഫ്ഗാനിസ്ഥാനിൽ അഭയം നൽകില്ലെന്നും താലിബാൻ വ്യക്തമാക്കി. ...

വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ; ചൈനയും പാകിസ്ഥാനും പങ്കെടുക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ നിന്നും പിന്മാറി

താലിബാന്റെ ചിരി മങ്ങുന്നു; അഫ്ഗാനിസ്ഥാനിലെ യു എസ് പിന്മാറ്റത്തിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രി റഷ്യയിലേക്ക്; യാത്രാമദ്ധ്യേ ഇറാനുമായും ചർച്ചകൾ

ഡൽഹി: അഫ്ഗാനിസ്ഥാനിലെ യു എസ് സേനാപിന്മാറ്റത്തിന് പിന്നാലെ നിർണ്ണായക നീക്കങ്ങളുമായി ഇന്ത്യ. ഉഭയകക്ഷി ചർച്ചകൾക്കായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഇന്ന് റഷ്യ സന്ദർശിക്കും. അഫ്ഗാനിസ്ഥാനിലെ നിലവിലെ ...

ജിഹാദിന് കൂട്ടിക്കൊണ്ട് പോയ ഭർത്താക്കന്മാർ കൊല്ലപ്പെട്ടു; ഇന്ത്യയിലേക്ക് തിരിച്ചു വരാൻ അനുവദിക്കണമെന്ന അപേക്ഷയുമായി മലയാളി ജിഹാദി വനിതകൾ; സാധ്യമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ജിഹാദിന് കൂട്ടിക്കൊണ്ട് പോയ ഭർത്താക്കന്മാർ കൊല്ലപ്പെട്ടു; ഇന്ത്യയിലേക്ക് തിരിച്ചു വരാൻ അനുവദിക്കണമെന്ന അപേക്ഷയുമായി മലയാളി ജിഹാദി വനിതകൾ; സാധ്യമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഡൽഹി: ഇസ്ലാം മതം സ്വീകരിച്ച് ഭീകരപ്രവർത്തനങ്ങൾക്കായി ജിഹാദികളായ ഭർത്താക്കന്മാർക്കൊപ്പം നാടുവിട്ട മലയാളി യുവതികൾ നാട്ടിലേക്ക് മടങ്ങാൻ അപേക്ഷയുമായി കേന്ദ്ര സർക്കാരിനെ സമീപിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാരായ ഭർത്താക്കന്മാർ ...

ഹെൽമണ്ട് ഭീകരാക്രമണത്തിന് പിറകിൽ പാക് തീവ്രവാദികൾ : 200 പേരെയും വധിച്ചെന്ന് അഫ്ഗാൻ ഭരണകൂടം

അഫ്ഗാൻ അതിർത്തിയിൽ പ്രകോപനം; പാക് സൈനികനെ കൊലപ്പെടുത്തി അഫ്ഗാൻ സേന

കബൂൾ: അഫ്ഗാൻ അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ച പാകിസ്ഥാനെതിരെ അഫ്ഗാൻ സേന തിരിച്ചടിച്ചു. അഫ്ഗാൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ പാക് സൈനികൻ കൊല്ലപ്പെട്ടു. ഖൈബർ പക്തൂൺക്വ അതിർത്തിക്ക് സമീപമുള്ള ...

റമദാനിൽ ഭീകരത തുടർന്ന് താലിബാൻ; നോമ്പുകാലത്ത് കൊലപ്പെടുത്തിയത് 255 പേരെ

കബൂൾ; റമദാൻ മാസത്തിലും ക്രൂരത തുടർന്ന് ഇസ്ലാമിക ഭീകര സംഘടനയായ താലിബാൻ. നോമ്പുകാലത്ത് 255 പേരെയാണ് താലിബാൻ ഭീകരർ കൊന്നു തള്ളിയത്. അഞ്ഞൂറോളം പേർക്കാണ് പരിക്കേറ്റത്. റമദാൻ ...

അഫ്ഗാനിസ്ഥാനിലെ സ്കൂളിൽ ബോംബാക്രമണം; 53 മരണം, മരിച്ചവരിലേറെയും പെൺകുട്ടികൾ

കബൂൾ: കബൂളിലെ സ്കൂളിൽ നടന്ന ബോംബ് സ്ഫോടനത്തിൽ 53 പേർ മരിച്ചു. ശനിയാഴ്ച ഉച്ചയോടെ കബൂളിലെ സയീദ് ഉൽ ഷുഹദ ഹൈസ്കൂളിലായിരുന്നു സ്ഫോടനം. മൂന്ന് സ്ഫോടനങ്ങളാണ് ഉണ്ടായതെന്ന് ...

കാണ്ഡഹാറിൽ ഏറ്റുമുട്ടൽ; 15 താലിബാൻ ഭീകരരെ വധിച്ചു

അഫ്ഗാനിസ്ഥാനിൽ ഏറ്റുമുട്ടൽ; 80 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

കബൂൾ: അഫ്ഗാനിസ്ഥാനിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 80 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. 50 ഭീകരർക്ക് പരിക്കേറ്റു. അഫ്ഗാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യോമസേനയുടെ സഹായത്തോടെ ഗസ്നി, ലോഗർ, ...

‘ഏറ്റവും പ്രിയപ്പെട്ട വിദേശ സുഹൃത്തിന് ഏറെ വിശിഷ്ടമായ സമ്മാനം‘; അഫ്ഗാനിസ്ഥാന് ഇന്ത്യ സമ്മാനമായി നൽകിയത് അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്സിൻ

‘ഏറ്റവും പ്രിയപ്പെട്ട വിദേശ സുഹൃത്തിന് ഏറെ വിശിഷ്ടമായ സമ്മാനം‘; അഫ്ഗാനിസ്ഥാന് ഇന്ത്യ സമ്മാനമായി നൽകിയത് അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്സിൻ

ഡൽഹി: അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ വക സമ്മാനമായി അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്സിൻ. ഇന്ത്യൻ നയതന്ത്രജ്ഞനായ എസ് രഘുറാമാണ് വാക്സിൻ കൈമാറിയത്. അഫ്ഗാനിസ്ഥാൻ ആരോഗ്യ വകുപ്പ് മന്ത്രി ...

അഫ്ഗാനിസ്ഥാനിൽ ഏറ്റുമുട്ടൽ; 16 താലിബാൻ ഭീകരരെ വധിച്ചു

അഫ്ഗാനിസ്ഥാനിൽ ഏറ്റുമുട്ടൽ; 16 താലിബാൻ ഭീകരരെ വധിച്ചു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഉറൂസ്ഗാനിലുണ്ടായ ഏറ്റുമുട്ടലിൽ 16 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. 11 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉറൂസ്ഗാനിലെ ഡേറാ വുഡും ഗിസാബും ആക്രമിക്കാൻ എത്തിയ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് ...

അഫ്ഗാൻ ജയിലിൽ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിലെ മുഴുവൻ ഇന്ത്യക്കാരും മലയാളികൾ; മൂന്നാമനായ കണ്ണൂർ സ്വദേശി സജാദിന്റെ വിവരങ്ങൾ പുറത്ത്

അഫ്ഗാൻ ജയിലിൽ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിലെ മുഴുവൻ ഇന്ത്യക്കാരും മലയാളികൾ; മൂന്നാമനായ കണ്ണൂർ സ്വദേശി സജാദിന്റെ വിവരങ്ങൾ പുറത്ത്

ഡൽഹി: ഓഗസ്റ്റ് നാലിന് അഫ്ഗാനിസ്ഥാനിലെ നാംഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ ജയിൽ ആക്രമിച്ച പതിനൊന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ ...

പാക്കിസ്ഥാന്റെ ചാര ഏജന്‍സിയായ ഐഎസ്ഐ നാട്ടുകാരെ ജിഹാദിൽ ചേരാൻ പ്രേരിപ്പിച്ച് വിതരണം നടത്തിയ 20000 -ത്തോളം പുസ്തകങ്ങൾ പിടിച്ചെടുത്തു

പാക്കിസ്ഥാന്റെ ചാര ഏജന്‍സിയായ ഐഎസ്ഐ നാട്ടുകാരെ ജിഹാദിൽ ചേരാൻ പ്രേരിപ്പിച്ച് വിതരണം നടത്തിയ 20000 -ത്തോളം പുസ്തകങ്ങൾ പിടിച്ചെടുത്തു

പാക്കിസ്ഥാന്റെ ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) പ്രസിദ്ധീകരിച്ച 20,000 ത്തോളം പുസ്തകങ്ങളുടെ വിതരണം അഫ്ഗാനിസ്ഥാന്റെ തെക്കന്‍ പ്രവിശ്യകളില്‍ ചെയ്തതായി കണ്ടെത്തി. പ്രാദേശിക അഫ്ഗാനികളെ ജിഹാദില്‍ ...

ഇസ്ലാമിക ഭീകരത ഭയന്ന് കുടുംബം പോലും ഇന്ത്യയിലേക്ക് പലായനം ചെയ്തു; അഫ്ഗാനിലെ ക്ഷേത്രത്തിന് കാവലായി തുടരുന്ന ഗസ്നിയിലെ അവസാന ഹിന്ദു രാജാ റാം

ഇസ്ലാമിക ഭീകരത ഭയന്ന് കുടുംബം പോലും ഇന്ത്യയിലേക്ക് പലായനം ചെയ്തു; അഫ്ഗാനിലെ ക്ഷേത്രത്തിന് കാവലായി തുടരുന്ന ഗസ്നിയിലെ അവസാന ഹിന്ദു രാജാ റാം

കബൂൾ: ഇസ്ലാമിക ഭീകരവാദവും തീവ്ര ഇസ്ലാമികതയും ഛിന്നഭിന്നമാക്കിയ അഫ്ഗാനിസ്ഥാനിലെ ഗസ്നിയിൽ ക്ഷേത്രത്തിന് കാവലായി ഇന്നും തുടരുകയാണ് ഭക്തിയുടെയും ത്യാഗത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായി രാജാ റാം. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ...

അഫ്ഗാനിസ്ഥാനിലെ ഐ എസ് ആക്രമണം; നാല് രാജ്യങ്ങളിൽ നിന്നുള്ള പതിനൊന്ന് ഭീകരരെ ഒരുമിപ്പിച്ച് പദ്ധതി നടപ്പിലാക്കിയത് കാസർകോടുകാരൻ ഇജാസെന്ന് റിപ്പോർട്ട്

ഡൽഹി: അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിൽ മുഖ്യ പങ്കു വഹിച്ചത് മലയാളിയായ ഇജാസാണെന്ന് റിപ്പോർട്ട്. നാല് രാജ്യങ്ങളിൽ നിന്നുള പതിനൊന്ന് ഭീകരരെ ഇജാസ് ...

കാബൂളിൽ ഏറ്റുമുട്ടൽ; 14 താലിബാൻ ഭീകരരെ സംയുക്ത സേന വധിച്ചു

കാബൂളിൽ ഏറ്റുമുട്ടൽ; 14 താലിബാൻ ഭീകരരെ സംയുക്ത സേന വധിച്ചു

കബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളിൽ 14 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. കാണ്ഡഹാറിൽ സംയുക്ത വിദേശ സേന നടത്തിയ വ്യോമാക്രമണത്തിലാണ് പത്ത് ഭീകരർ ...

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരാക്രമണം : കാർ ബോംബ് സ്ഫോടനത്തിൽ പത്തു പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരാക്രമണം : കാർ ബോംബ് സ്ഫോടനത്തിൽ പത്തു പേർ കൊല്ലപ്പെട്ടു

  വടക്കൻ അഫ്ഗാനിസ്ഥാനിൽ കാർബോംബ് സ്ഫോടനം നടത്തി താലിബാൻ പത്ത് പേരെ കൊലപ്പെടുത്തി.അനേകമാൾക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.മരണസംഖ്യ പതിന്മടങ്ങ് വർദ്ധിയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വടക്കൻ അഫ്ഗാനിസ്ഥനിലെ അയ്‌ബാക് എന്ന ...

അഫ്ഗാനിസ്ഥാനിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ പ്രാദേശിക ടെലിവിഷന്‍ ചാനലായ ഖുര്‍ഷിദ് ടിവിയിലെ ജീവനക്കാരായ വഹീദ് ഷാ, ഷഫീഖ് അമീറി എന്നിവർ കൊല്ലപ്പെട്ടു. സംഭവത്തിൽ ...

Page 8 of 8 1 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist