വിമാനം അടിയന്തിരമായി താഴെയിറക്കിയ സംഭവം; പിൻ ചിറക് റൺവേയിൽ ഇടിക്കാൻ കാരണം ഭാര നിർണയത്തിലുണ്ടായ വീഴ്ച; പൈലറ്റിന് സസ്‌പെൻഷൻ
കോഴിക്കോട്: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി വിമാനം തിരിച്ചിറക്കേണ്ടി വന്ന സംഭവത്തിൽ പൈലറ്റിനെതിരെ നടപടി. പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു. കോഴിക്കോട്- ദമാം എയർ ഇന്ത്യ ...





















