alapuzha

കേരള ബാങ്കിന്റെ ജപ്തി ഭീഷണി; മത്സ്യത്തൊഴിലാളിയ്ക്ക് ആശ്വാസമായി സുരേഷ് ഗോപി; പണയംവച്ച ആധാരം തിരിച്ച് നൽകി

ആലപ്പുഴ: കേരള ബാങ്കിൽ നിന്നും ജപ്തി ഭീഷണി നേരിടുന്ന കുടുംബത്തിന് മുഴുവൻ തുകയും അടച്ച് വീടിന്റെ ആധാരം കൈമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെരുമ്പളത്തെ രാജപ്പന്റെ വീടിന്റെ ...

ഉപദേശിച്ചത് ഇഷ്ടപ്പെട്ടില്ല ; ബന്ധുവിനെയും അയൽവാസിയെയും വെട്ടിപ്പരിക്കേൽപ്പിച്ച് 23കാരൻ

ആലപ്പുഴ : ഉപദേശിച്ചത് ഇഷ്ടപ്പെടാത്തതിനാൽ 23 വയസ്സുകാരൻ രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സംഭവം നടന്നത്. സംഭവത്തിൽ തൃക്കുന്നപ്പുഴ വലിയപറമ്പ് ജ്യോതി നിവാസിൽ ജ്യോതിഷിനെ ...

ആലപ്പുഴയിൽ വയോധികയ്ക്ക് നേരെ ക്രൂരമായ ആക്രമണം ; മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം ബലാത്സംഗം ചെയ്തു

ആലപ്പുഴ : ആലപ്പുഴയിൽ വയോധികക്ക് നേരെ ക്രൂരമായ ആക്രമണം. കായംകുളത്താണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ വീട്ടിൽ കയറി മുഖത്ത് മുളകു പൊടി എറിഞ്ഞ ശേഷം ബലാത്സംഗം ...

ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി കർക്കിടകവാവ് ദിനത്തിൽ പ്രത്യേക പൂജകൾ ; മാതൃകയായി കേരളത്തിലെ ഈ ക്ഷേത്രം

ആലപ്പുഴ : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി കർക്കിടകവാവ് ദിനത്തിൽ പ്രത്യേക പൂജകൾ നടത്തി മാതൃകയാവുകയാണ് ആലപ്പുഴ ജില്ലയിലെ ഒരു ക്ഷേത്രം. ആലപ്പുഴ രാമങ്കരിയിലെ വേഴപ്ര ...

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയിട്ടുള്ളതായി സൂചന ; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന

ആലപ്പുഴ : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയിട്ടുള്ളതായി സൂചന. അമ്പലപ്പുഴയിലെ ഒരു ബാറിലെ സിസിടിവിയിൽ ആണ് ബണ്ടി ...

ആലപ്പുഴയിൽ ദളിത് യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു ; സിപിഎം പ്രവർത്തകനെതിരെ പരാതി

ആലപ്പുഴ : ആലപ്പുഴയിൽ നടുറോഡിൽ വച്ച് ക്രൂര മർദ്ദനത്തിനിരയായി ദളിത് യുവതി. ചേർത്തല പൂച്ചാക്കൽ തൈക്കാട്ടുശ്ശേരിയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. തൈക്കാട്ടുശ്ശേരി സ്വദേശിനിയായ 19 വയസ്സുകാരിക്കാണ് ക്രൂരമർദ്ദനമേറ്റത്. ...

പാർട്ടിയെ നിർണായക ഘട്ടങ്ങളിൽ സഹായിച്ചിട്ടുള്ള ആളാണ് വെള്ളാപ്പള്ളി ; എംവി ഗോവിന്ദനെ തള്ളി ജി സുധാകരൻ

ആലപ്പുഴ : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുറിച്ച് നടത്തിയ പ്രസ്താവനകളെ തള്ളി മുൻ മന്ത്രി ...

മാവേലിക്കരയിൽ വീടിന്റെ കോൺക്രീറ്റ് തകർന്നുവീണ് അപകടം ; രണ്ടുപേർ മരിച്ചു

ആലപ്പുഴ : മാവേലിക്കരയിൽ വീടിന്റെ കോൺക്രീറ്റ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. നിർമ്മാണ തൊഴിലാളികളായ രണ്ടുപേരാണ് അപകടത്തിൽ മരിച്ചത് തഴക്കരയിൽ പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന വീടിന്റെ തട്ടുപൊളിക്കുന്നതിനിടെ ...

സുധാകരന്റെ മോദി പ്രശംസ അത്ഭുതകരം ; ഒരു പാർട്ടിയിൽ നിന്നുകൊണ്ട് എതിരാളിക്ക് ഗുണമുണ്ടാക്കുന്ന വർത്തമാനമാണ് പൊളിറ്റിക്കൽ ക്രിമിനലിസമെന്ന് എച്ച് സലാം

ആലപ്പുഴ : സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരെ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം രംഗത്ത്. സുധാകരന്റെ ഭാഗത്തുനിന്നും ഉണ്ടായ മോദി പ്രശംസ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ...

കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ നിർമ്മാണം അറിവില്ലായ്മ; കടുത്ത നടപടി സ്വീകരിക്കരുത്; എംവിഡിയോട് സഞ്ജു ടെക്കി

ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചത് അറിവില്ലായ്മ കൊണ്ടാണെന്ന് സഞ്ജു ടെക്കി. മോട്ടോർ വാഹന വകുപ്പ് നൽകിയ നോട്ടീസിൽ നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം ഉള്ളത്. സംഭവത്തിൽ സഞ്ജുവിന്റെ ...

12 കോടിയുടെ ഭാഗ്യവാൻ ആലപ്പുഴയിൽ ; കേരള വിഷു ബമ്പർ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സർക്കാരിന്റെ വിഷു ബംബർ ഭാഗ്യക്കുറിയുടെ ഫലപ്രഖ്യാപനം ബുധനാഴ്ച നടത്തി. ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 12 കോടി രൂപയാണ് വിഷു ...

ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി അപകടം ; അപകടത്തിൽപ്പെട്ടത് വിനോദയാത്രയ്ക്ക് എത്തിയ കുടുംബം

ആലപ്പുഴ : ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി അപകടം. അവധിക്കാല വിനോദയാത്രയ്ക്കായി എത്തിയിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് ആണ് മുങ്ങിയത്. സമീപത്തുണ്ടായിരുന്ന സ്പീഡ് ...

ആലപ്പുഴയിൽ ബാറിനു മുൻപിൽ ആക്രമണം ; ബംഗാൾ സ്വദേശിയായ തൊഴിലാളി കുത്തേറ്റ് മരിച്ചു

ആലപ്പുഴ : ബാറിനു മുൻപിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ആലപ്പുഴ ഹരിപ്പാട് ആണ് സംഭവം നടന്നത്. ബംഗാൾ മാൾഡ സ്വദേശിയായ ...

ഇ പി ജയരാജൻ ഇനിയും ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ട് ; അതുകൊണ്ട് കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ല : ശോഭ സുരേന്ദ്രൻ

ആലപ്പുഴ : ഇ പി ജയരാജൻ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ല എന്ന് ബിജെപി നേതാവും ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രൻ. ഇ പി ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; അമിത് ഷാ ഇന്ന് ആലപ്പുഴയിൽ

ആലപ്പുഴ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ആലപ്പുഴയിൽ. മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രചാരണാർത്ഥമാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. അതേസമയം സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന്റെ ...

രാഹുൽ ഗാന്ധിയെ വിഡ്ഢി വേഷം കെട്ടിക്കുന്നത് കെസി വേണുഗോപാൽ ; വിമർശനവുമായി എം എം ആരിഫ്

ആലപ്പുഴ : കോൺഗ്രസ് നേതാവും ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ സി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് സ്ഥാനാർത്ഥി എം എം ആരിഫ്. കെ ...

ആലപ്പുഴയിൽ ബധിരയും മൂകയുമായ 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; ഒരാൾ അറസ്റ്റിൽ

ആലപ്പുഴ : ബധിരയും മൂകയുമായ 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം. ആലപ്പുഴ മാന്നാർ ആണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിയായ പശ്ചിമബംഗാൾ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ...

അമ്മത്തൊട്ടിലിൽ നിന്നും രണ്ട് അതിഥികൾ കൂടി ; മാനവും മാനവിയും ഇനി കേരളത്തിന്റെ മക്കൾ

തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ നിന്നും പുതിയ രണ്ട് അതിഥികളെ കൂടി ലഭിച്ചു. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്തും ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ...

കടൽ വീണ്ടും ഉൾവലിഞ്ഞു; ആശങ്കയിൽ പ്രദേശവാസികൾ

ആലപ്പുഴ : പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞു. തീരത്ത് നിന്ന് 30 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം. രണ്ടാഴ്ചയ്ക്ക് മുൻപ് ഈ പ്രതിഭാസം ഉണ്ടായിരുന്നു. ...

കേരള തീരത്ത് കടൽ ഉൾവലിഞ്ഞ സംഭവം; ആശങ്കയോടെ പ്രദേശവാസികൾ ; കാരണം വ്യക്തമാക്കി വിദഗ്ധർ

ആലപ്പുഴ: ആലപ്പുഴ പുറക്കാട് കടൽ ഉൾവലിഞ്ഞ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് റിപ്പോർട്ട്. ഇതൊരു സ്വാഭാവിക പ്രതിഭാസമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമ്പലപ്പുഴ തഹസിൽദാർ, റവന്യൂ- ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist