നിങ്ങളുടെ മനസ് ഇന്ത്യയ്‌ക്കൊപ്പമാണെങ്കിൽ ഇതൊക്കെ മനസിലാകും; ഇറ്റലിക്കൊപ്പമാണെങ്കിൽ ഒന്നും മനസിലാകില്ല; പ്രതിപക്ഷത്തെ ട്രോളി അമിത് ഷാ
ന്യൂഡൽഹി: പാർലമെന്റിൽ ക്രിമിനൽ നിയമഭേദഗതി ബില്ലുകളുടെ ചർച്ചയ്ക്കിടെ പ്രതിപക്ഷത്തെ ട്രോളി അമിത് ഷാ. പുതിയ നിയമബില്ലുകൾ മനസിലായില്ലെന്ന പ്രതിപക്ഷ വിമർശനത്തോടായിരുന്നു അമിത് ഷായുടെ വാക്കുകൾ. നിങ്ങളുടെ മനസ് ...