Amit Shah

കേന്ദ്രസർക്കാറിൻ്റെ മുന്നറിയിപ്പ് ഒഡീഷയും ഗുജറാത്തും ഫലപ്രദമായി ഉപയോഗിച്ചു ; കേരളം അവഗണിച്ചു ; ബ്രിട്ടാസ് ചോദിച്ചു വാങ്ങിയ മറുപടിയെന്ന് സന്ദീപ് വാര്യർ

ജോൺ ബ്രിട്ടാസിന്റെ തെറ്റായ ആക്ഷേപങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ മറുപടിയെക്കുറിച്ച് വ്യക്തമാക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഈ സമയത്ത് കുത്തിത്തിരുപ്പ് നടത്തി ...

രാജ്യത്തെ അഴിമതിക്കാരുടെ തലവനാണ് ശരദ് പവാർ ; രൂക്ഷ വിമർശനവുമായി അമിത് ഷാ

മുംബൈ : നാഷണൽ കോൺഗ്രസ് പാർട്ടി തലവൻ ശരദ് പവാറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ അഴിമതിക്കാരുടെ തലവനാണ് ശരദ് പവാറെന്ന് അമിത് ...

ജാർഖണ്ഡിൽ ലൗ ജിഹാദും ലാൻഡ് ജിഹാദും ഒരുമിച്ച് പ്രവർത്തിക്കുന്നു ; വനവാസി സ്ത്രീകളെ വിവാഹം കഴിച്ച ശേഷം ഭൂമി സ്വന്തമാക്കുന്നത് തുടർക്കഥയായെന്ന് അമിത് ഷാ

റാഞ്ചി : ജാർഖണ്ഡിൽ വനവാസി ജനസംഖ്യയിൽ അടുത്തകാലത്തായി വലിയ രീതിയിൽ കുറവ് വന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റാഞ്ചിയിൽ നടന്ന ...

മണിപ്പൂരിൽ കർശന നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ ; ആദ്യം ചർച്ച, പിന്നെ കേന്ദ്രസേനയെന്ന് തീരുമാനം

ന്യൂഡൽഹി : മണിപ്പൂർ വിഷയത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. തിങ്കളാഴ്ച ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ മണിപ്പൂരിലെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേക ...

മണിപ്പൂരിൽ വീണ്ടും ആക്രമണ സംഭവങ്ങൾ ; അമിത് ഷായുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ഉന്നതതല യോഗം

ന്യൂഡൽഹി : മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. മണിപ്പൂരിലെ സ്ഥിതിഗതികളെ കുറിച്ച് മണിപ്പൂർ ഗവർണർ ...

ജമ്മു കശ്മീർ വിഷയത്തിൽ ഉന്നതതല സുരക്ഷാ യോഗം : സീറോ ടെറർ പ്ലാൻ നടപ്പിലാക്കാൻ ഉത്തരവിട്ട് അമിത് ഷാ

ന്യൂഡൽഹി : അടുത്തിടെയായി ജമ്മു കശ്മീരിൽ ഉണ്ടായ നിരവധി ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള ഉന്നതതല അവലോകന യോഗം ഡൽഹിയിൽ വച്ച് നടന്നു. ആഭ്യന്തരമന്ത്രി അമിത് ...

ജമ്മു കശ്മീരിന്റെ സുരക്ഷ ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക അവലോകനയോഗം ; ഇന്ത്യയുടെ എല്ലാ ഭീകരവിരുദ്ധ കഴിവുകളും വിന്യസിക്കും

ന്യൂഡൽഹി : ജമ്മു കശ്മീരിലെ തുടർച്ചയായ ഭീകരാക്രമണങ്ങളെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്രസർക്കാരിന്റെ പ്രത്യേക അവലോകനയോഗം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ജമ്മു കശ്മീർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക ...

ജൂൺ നാലിന് കോൺഗ്രസ് പതിവുപോലെ ഇവിഎമ്മിനെ കുറ്റപ്പെടുത്തും, ഖാർഗെയുടെ ജോലി തെറിപ്പിക്കും ; വേറെ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി : ജൂൺ നാലിന് രാജ്യത്ത് വലിയ മാറ്റമൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് പതിവുപോലെ വാർത്താസമ്മേളനം വിളിക്കും. ഇവിഎമ്മിനെ കുറ്റപ്പെടുത്തും. ...

മമത യഥാർത്ഥ പിന്നോക്ക വിഭാഗങ്ങളുടെ സംവരണം കവർന്നെടുത്ത് തന്റെ സ്വന്തം വോട്ട് ബാങ്കിന് നൽകി ; കൊൽക്കത്ത ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്ത് അമിത് ഷാ

ന്യൂഡൽഹി : 2010നു ശേഷം പശ്ചിമ ബംഗാളിൽ നൽകിയ എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും റദ്ദാക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ...

എന്റെ പിൻഗാമിയെ കുറിച്ച് ഓർത്താണ് പ്രതിപക്ഷത്തിന് ആശങ്ക ; ഈ രാജ്യത്തെ ജനങ്ങളാണ് എന്റെ പിൻഗാമികളും അനന്തരാവകാശികളും : പ്രധാനമന്ത്രി നരേന്ദ്രമോദി

കൊൽക്കത്ത : ഈ രാജ്യത്തെ ജനങ്ങളാണ് തന്റെ പിൻഗാമികളും അനന്തരാവകാശികളും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞദിവസം അരവിന്ദ് കെജ്രിവാൾ ഉന്നയിച്ച ചോദ്യമായിരുന്നു പ്രധാനമന്ത്രി മോദിയുടെ പിൻഗാമി ആരാണ് ...

ഏകീകൃത സിവിൽകോഡ് വേണ്ടെങ്കിൽ പിന്നെ ശരിയത്ത് നിയമമാണോ ഇന്ത്യയിൽ നടപ്പാക്കേണ്ടത്?; അമിത് ഷാ

ന്യൂഡൽഹി: കേന്ദ്രത്തിൽ തുടർച്ചയായി മൂന്നാം തവണയും വിജയിച്ചാൽ രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ., ഒരു ജനാധിപത്യ ...

ഭരണഘടന മാറ്റണമായിരുന്നെങ്കിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ചെയ്യുമായിരുന്നു ; കോൺഗ്രസിന്റെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

ന്യൂഡൽഹി : കോൺഗ്രസിന്റെ ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എൻഡിഎ സർക്കാരിന് ഭരണഘടന മാറ്റണമായിരുന്നെങ്കിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ തന്നെ അത് ചെയ്യുമായിരുന്നു ...

കശ്മീരിന്റെ സുരക്ഷയ്ക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച രാജസ്ഥാനികൾ നിരവധിയുണ്ട് ; ഖാർഗെ കോൺഗ്രസിന്റെ ഇറ്റാലിയൻ സംസ്കാരം കാണിക്കുകയാണെന്ന് അമിത് ഷാ

ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞദിവസം ഖാർഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി രാജസ്ഥാനിൽ നടത്തിയ പരാമർശത്തിനെതിരെ ആയിരുന്നു ...

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ ; ദേവേന്ദ്ര ഫഡ്നാവിസും ഡൽഹിയിലെത്തി ; മഹാരാഷ്ട്ര നവനിർമ്മാൺ സേന ഉടൻ എൻഡിഎയുടെ ഭാഗമാകുമെന്ന് സൂചന

ന്യൂഡൽഹി : മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ അമിത് ഷായുടെ വീട്ടിലെത്തിയാണ് രാജ് താക്കറെ ...

അമിത് ഷായുമായി കൂടിക്കാഴ്ച; ചന്ദ്രബാബു നായിഡു ബിജെപി സഖ്യത്തിലേക്ക്‌ തിരിച്ചെത്തുമെന്ന്‌ റിപ്പോർട്ട്

ന്യൂഡൽഹി : തെലുങ്ക് ദേശം പാർട്ടി നേതാവും മുൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ബിജെപി സഖ്യത്തിലേക്ക്‌ എത്തുമെന്ന് റിപ്പോർട്ട്. ആറ് വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രബാബു ...

സോണിയ ശ്രമിക്കുന്നത് രാഹുലിനെ മന്ത്രിയാക്കാൻ; ഇൻഡി മുന്നണി ഏഴ് കുടുംബങ്ങളുടെ സഖ്യം; കടന്നാത്രമിച്ച് അമിത്ഷാ

ന്യൂഡൽഹി: കോൺഗ്രസിന്റെ അധികാരഭ്രമത്തിനെതിരെ കടന്നാക്രമിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ. കുടുംബത്തിലേക്ക് അധികാരം കേന്ദ്രീകരിക്കാൻ നോക്കുന്നവർ പാവങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്നില്ലെന്ന് അമിത് ഷാ ആരോപിച്ചു. ''എന്താണ് ഇൻഡി മുന്നണിയുടെ ലക്ഷ്യം? ...

ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും – അമിത് ഷാ

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമം ഉടനടി നടപ്പിലാക്കുമെന്ന് വ്യക്തമാക്കി അമിത് ഷാ. 2019 ഡിസംബറിൽ പാർലമെൻ്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം ...

ഇൻഡി സഖ്യം ഇല്ലാതാകുന്നു നിതീഷ് കുമാർ സഖ്യം വിടും ; എൻ ഡി എ യുമായി ചേർന്ന് ബീഹാർ മുഖ്യമന്ത്രിയാകുമെന്ന് സൂചന

പാറ്റ്ന: ദേശീയ രാഷ്ട്രീയത്തിലും ബിഹാർ രാഷ്ട്രീയത്തിലും വലിയ അടിയൊഴുക്കുകൾക്ക് വഴിയൊരുക്കുന്ന തീരുമാനവുമായി നിതീഷ് കുമാർ വീണ്ടും എൻ ഡി എ യിലേക്ക്. മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും ...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മൂത്ത സഹോദരി രാജേശ്വരി ബെൻ ഷാ അന്തരിച്ചു

അഹമ്മദാബാദ് : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സഹോദരി അന്തരിച്ചു. അമിത്ഷായുടെ മൂത്ത സഹോദരിയായ രാജേശ്വരി ബെൻ ഷാ ആണ് അന്തരിച്ചത്. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ആയിരുന്നു ...

കേന്ദ്രത്തിന്റെ അശ്രാന്ത പരിശ്രമം ഫലം കണ്ടു; സമാധാന കരാറിൽ ഒപ്പുവച്ച് ഉൾഫ; അസം ജനതയ്ക്ക് ആശ്വാസം

ഗുവാഹട്ടി: കേന്ദ്ര- സംസ്ഥാന സർക്കാരുകളുമായി സമാധാന കരാറിൽ ഒപ്പുവച്ച് വിഘടനവാദി സംഘടനയായ ഉൾഫ ( യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം). കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ...

Page 3 of 14 1 2 3 4 14

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist