ശ്രീകാകുളം വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് അപകടം ; ഏഴ് പേർ മരിച്ചു
അമരാവതി : ആന്ധ്രപ്രദേശിലെ പ്രശസ്തമായ ശ്രീകാകുളം വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് അപകടം. അപകടത്തിൽ ഇതുവരെ 7 പേർ മരിച്ചു. ഏകാദശി ദിനത്തോടനുബന്ധിച്ച് ദർശനത്തിനായി ...



























