ആഴ്ചയിൽ മുന്ന് ദിവസം വീട്ടിൽനിന്നുള്ള ഭക്ഷണം; കൃത്യമായ ഡയറ്റ് പ്ലാൻ ; കെജ്രിവാളിന്റെ ആരോഗ്യനില ഗുരുതരമെന്ന വാദം തള്ളി ജയിൽ അധികൃതർ
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില അപകടത്തിലാണെന്ന പാർട്ടി നേതാക്കളുടെ വാദം തിഹാർ ജയിൽ അധികൃതർ തള്ളി .കെജ്രിവാളിന് ജയിലിൽ നിന്ന് 2 കിലോ ...