arikomban

കമ്പത്തെ വിറപ്പിച്ച് അരിക്കൊമ്പൻ; മൂന്ന് പേരെ എടുത്തെറിഞ്ഞു; ഒരാളുടെ നില ഗുരുതരം; ടൗണിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തു; ആനയുടെ സഞ്ചാരം ചിന്നക്കനാൽ ഭാഗത്തേക്കെന്ന് വനംവകുപ്പ്

ഇടുക്കി: കമ്പം ടൗണിൽ അക്രമാസക്തനായി അരിക്കൊമ്പൻ. ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആന എടുത്തെറിഞ്ഞ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ജനവാസമേഖലയിൽ തന്നെ ആന ...

അരിക്കൊമ്പൻ കമ്പം ടൗണിൽ; നിലയുറപ്പിച്ചിരിക്കുന്നത് ജനവാസമേഖലയിൽ; ആനയെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം

ഇടുക്കി: അരിക്കൊമ്പൻ കമ്പം ടൗണിൽ. ഇന്ന് രാവിലെയോടെ കമ്പത്തെ ജനവാസമേഖലയിൽ എത്തി. ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ എത്തിയതാണെന്നാണ് നിഗമനം. പ്രദേശത്തെ ജനങ്ങളെല്ലാം കടുത്ത പരിഭ്രാന്തിയിലാണെന്ന് അധികൃതർ ...

അരിക്കൊമ്പൻ കുമളിയിൽ; എത്തിയത് ജനവാസമേഖലയ്ക്ക് 100 മീ അകലെ; ആകാശത്തേക്ക് വെടിവച്ച് തുരത്തി

കുമളി: കുമളിയിലെ ജനവാസമേഖലയിൽ അരിക്കൊമ്പനെത്തി. റോസാപ്പൂക്കണ്ടം ഭാഗത്താണ് ഇന്നലെ രാത്രിയോടെ അരിക്കൊമ്പനെത്തിയത്. ജനവാസമേഖലയ്ക്ക് 100 മീ അകലെ വരെ ആനയെത്തി. ആകാശത്തേക്ക് വെടിവച്ചാണ് ആനയെ ഇവിടെ നിന്ന് ...

അരിക്കൊമ്പൻ ആരോഗ്യവാൻ, ഒരാഴ്ചയായി മേഘമലയിൽ തന്നെ; പെരിയാറിലേക്ക് മടങ്ങാനുള്ള സാധ്യത മങ്ങിയെന്ന് വിദഗ്ധർ

കുമളി: അരിക്കൊമ്പൻ പെരിയാറിലേക്ക് മടങ്ങി എത്താനുള്ള സാധ്യത മങ്ങിയതായി വിദഗ്ധർ. കഴിഞ്ഞ ഒരാഴ്ചയായി തമിഴ്‌നാടിന്റെ വനമേഖലയിൽ തന്നെയാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. മേഘമലയിലുള്ള കറുപ്പസ്വാമി എന്നയാളുടെ എസ്റ്റേറ്റിലാണ് കഴിഞ്ഞ ...

കാട് കയറാതെ മേഘമലയിൽ ചുറ്റിത്തിരിഞ്ഞ് വനംവകുപ്പ്; സഞ്ചാരികൾക്കുള്ള നിരോധനം നീക്കില്ല

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ നിന്ന് പിടിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ജനവാസമേഖലയായ മേഘമലയിൽ തന്നെ തുടരുന്നു. അരിക്കൊമ്പന്റെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്. നിലവിൽ ...

സൂക്ഷിച്ചോ ‘അരിക്കൊമ്പൻ’ വരുന്നുണ്ട്; ചിന്നക്കനാലിലും ശ്രീലങ്കയിലും ഷൂട്ടിംഗ്

കൊച്ചി: ടൈറ്റിൽ അനൗൻസ് ചെയ്ത മുതൽ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച അരിക്കൊമ്പന്റെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ശ്രീലങ്കയിലെ സിഗിരിയ ആണ് ...

ജനവാസമേഖലയ്ക്ക് സമീപം നിലയുറപ്പിച്ച് അരിക്കൊമ്പൻ;മേഘമലയിൽ ബസ് സർവീസ് നിർത്തി വച്ചു

കുമളി: തമിഴ്‌നാട്ടിലെ ജനവാസമേഖലയ്ക്ക് സമീപം നിലയുറപ്പിച്ച് അരിക്കൊമ്പൻ. അരിക്കൊമ്പന്റെ സാന്നിദ്ധ്യം ഭയന്ന് മേഘമലയിൽ ബസ് സർവീസ് ഉൾപ്പെടെ നിർത്തി വച്ചിരിക്കുകയാണ്. മതികെട്ടാൻ ചോലയ്ക്ക് സമീപത്തുള്ള വനമേഖലയിലാണ് അരിക്കൊമ്പൻ ...

വേദനയുണ്ട്, പക്ഷേ അിക്കൊമ്പന് വേണ്ടി ഇതല്ല ഇതിനപ്പുറം ചെയ്യും; അരിക്കൊമ്പൻ ടാറ്റുവുമായി യുവാവ്

ചിന്നക്കനാലിലെ ജനവാസ കേന്ദ്രത്തില്‍ ഭീതി പടര്‍ത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ഇന്നും സോഷ്യൽ മീഡിയയിൽ താരമാണ്. അരിക്കൊമ്പനെക്കുറിച്ചുള്ള ആയിരക്കണക്കിന് പോസ്റ്റുകളും ...

മേഘമലയിൽ നിന്ന് മടങ്ങാൻ കൂട്ടാക്കാതെ അരിക്കൊമ്പൻ; സിഗ്നൽ വിവരങ്ങൾ കേരളം കൈമാറുന്നില്ലെന്ന പരാതിയുമായി തമിഴ്‌നാട്

കുമളി: അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ വിവരങ്ങൾ കേരളം കൈമാറുന്നില്ലെന്ന പരാതിയുമായി തമിഴ്‌നാട് വനപാലകർ. സിഗ്നലുകൾ ലഭിക്കാത്തത് കാരണം ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ...

തലവേദനയായി അരിക്കൊമ്പൻ; വനംവകുപ്പിന്റെ വാഹനം തകർത്തു; മേഘമലയിൽ നിരോധനാജ്ഞ; സഞ്ചാരികൾക്ക് നിയന്ത്രണം

കുമളി: ജനവാസ മേഖലയിൽ തുടർച്ചയായി ഇറങ്ങി ശല്ല്യമുണ്ടാക്കിയതിന് പിന്നാലെ മേഘമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്തേക്ക് വിനോദസഞ്ചാരികൾ എത്തുന്നതിന് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ട് മണി മുതലാണ് ...

അരിക്കൊമ്പൻ വീണ്ടും തമിഴ്‌നാട്ടിലെ ജനവാസമേഖലയിൽ; കൃഷി നശിപ്പിക്കാൻ ശ്രമം; പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്തി വനപാലകരും തൊഴിലാളികളും

ഇടുക്കി: അരിക്കൊമ്പൻ വീണ്ടും തമിഴ്‌നാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മേഘമല ഭാഗത്തെ ജനവാസ മേഖലയിലേക്ക് അരിക്കൊമ്പൻ എത്തിയിരുന്നു. ഇന്നലെ രാത്രി ഒരു മണിയോട് ...

അരിക്കൊമ്പൻ മേഘമലയിലെ ജനവാസ മേഖലയിൽ; ദൃശ്യങ്ങൾ പുറത്ത്; കാടുകയറ്റി തമിഴ്‌നാട് വനംവകുപ്പ്

മേഘമല: തമിഴ്‌നാട് അതിർത്തിയിലെ ജനവാസ മേഖലയായ മേഘമലയിൽ അരിക്കൊമ്പൻ എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ വൈകിട്ടോടെ മേഘമലയിലെ പുൽമേടുകളിലൂടെ അരിക്കൊമ്പൻ വിഹരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതേസമയം ...

അരിക്കൊമ്പൻ വീണ്ടും അതിർത്തി കടന്നു; ജനവാസമേഖലയിലേക്ക് എത്തുന്നത് തടയാൻ പ്രത്യേകസംഘത്തെ നിയോഗിച്ച് തമിഴ്‌നാട് വനംവകുപ്പ്; പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

കുമളി; വീണ്ടും തമിഴ്‌നാടിന്റെ വനമേഖലയിലേക്ക് കടന്ന് അരിക്കൊമ്പൻ. ഇവിടെ ജനവാസമേഖലയിലേക്ക് ആന കടക്കുന്നത് തടയുന്നതിന് വേണ്ടി വനംവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. പെരിയാർ കടുവാ സങ്കേതത്തോട് ചേർന്ന് ...

കൊമ്പനാനയ്ക്ക് ഭാര്യയും കുടുംബവും ഇല്ല… അരിക്കൊമ്പന്റെ കുടുംബസ്‌നേഹ കണ്ണീർക്കഥക്കാർക്ക് വായിക്കാൻ: വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

ഇടുക്കി ചിന്നക്കനാലിൽ ജനവാസമേഖലയിൽ ഭീഷണിയായി മാറിയ അരിക്കൊമ്പൻ എന്ന കാട്ടാനയെ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയത്. സോഷ്യൽ മീഡിയയിൽ ആകെ ...

ഇങ്ങോട്ട് വന്നാൽ കേരളത്തിലേക്ക് തിരിച്ച് ഓടിക്കും; അരിക്കൊമ്പനെ നിരീക്ഷിച്ച് തമിഴ്‌നാട് വനംവകുപ്പും; നിലയുറപ്പിച്ചിരിക്കുന്നത് തമിഴ്‌നാടിന്റെ ജനവാസമേഖലയ്ക്ക് അഞ്ച് കിലോമീറ്റർ അടുത്ത്

കുമളി: ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ എത്തിച്ച അരിക്കൊമ്പനെ നിരീക്ഷിച്ച് തമിഴ്‌നാട് വനംവകുപ്പും. കഴിഞ്ഞ ദിവസം അരിക്കൊമ്പൻ എത്തിയ വണ്ണാത്തിപ്പാറയിൽ നിന്ന് അഞ്ച് കിലോമീറ്ററിനപ്പുറം ...

അരിക്കൊമ്പന് കാഴ്ചക്കുറവ്; തുമ്പിക്കൈയിൽ മുറിവ്; റിപ്പോർട്ട്

കൊച്ചി : ഇടുക്കിയിലെ ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്റെ ഒരു കണ്ണിന് കാഴ്ച കുറവെന്ന് റിപ്പോർട്ട്. കാട്ടാനയുടെ വലത് കണ്ണിനാണ് കാഴ്ച ...

സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങൾ ദൗത്യം നിർവഹിച്ചു; അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ച് ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ച് കേരള ഹൈക്കോടതി. ജസ്റ്റിസ് എ.കെ.ജയശങ്കരനാണ് ദൗത്യസംഘാംഗങ്ങൾക്ക് നന്ദിയറിയിച്ച് കത്ത് നൽകിയത്. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങൾ ദൗത്യം നിർവഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്ന് ...

അരിക്കൊമ്പൻ വീണ്ടും റേഞ്ചിലെത്തി, അതിർത്തി വനമേഖലയിൽ തുടരുന്നു; റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടിത്തുടങ്ങി

കുമളി; അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ സിഗ്‌നലുകൾ വീണ്ടും കിട്ടിത്തുടങ്ങി. അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നുവെന്നാണ് സൂചന. ഇന്നലെ പുലർച്ചെ മുതൽ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ...

ഇന്നലെ മുതൽ ജിപിഎസ് കോളറിലെ സിഗ്നലുകൾ കിട്ടുന്നില്ല; അരിക്കൊമ്പൻ എവിടെയെന്ന് കണ്ടെത്താനാകാതെ വനംവകുപ്പ്

കുമളി: അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ സിഗ്നലുകൾ ഇന്നലെ മുതൽ ലഭിക്കുന്നില്ല. ഇന്നലെ പുലർച്ച മുതലാണ് സിഗ്നലുകൾ ലഭിക്കാതായത്. നിലവിൽ അരിക്കൊമ്പൻ എവിടെയാണെന്ന് വനംവകുപ്പിന് കണ്ടെത്താനാകാത്ത സാഹചര്യമാണുള്ളത്. ...

അരിക്കൊമ്പൻ തമിഴ്‌നാട് അതിർത്തിയിലെ വനമേഖലയിൽ; എത്തിയത് തുറന്നുവിട്ട സ്ഥലത്ത് നിന്ന് ഒൻപത് കിലോമീറ്റർ അകലെ; ദൗത്യം പൂർത്തിയാക്കിയ കുങ്കിയാനകൾ ഇന്ന് മടങ്ങും

കുമളി : ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്‌നാട് അതിർത്തിയിലെ വനമേഖലയിലെത്തി. തുറന്നുവിട്ട സ്ഥലത്ത് നിന്ന് ഒൻപത് കിലോമീറ്റർ അകലെയാണ് ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist