ജമ്മുകശ്മീരിൽ നാല് ഭീകരരെ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥർ : ആയുധങ്ങൾ പിടിച്ചെടുത്തു
ശ്രീനഗർ: ജമ്മുകശ്മീരിൽ നാല് ഭീകരരെ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥർ. അൽ ബാദർ എന്ന ഭീകര സംഘടനയിലെ അംഗങ്ങളാണ് അവന്തിപോറയിൽ വെച്ച് പിടിയിലായത്. ഇവരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ...