arrest

മദ്യ ലഹരിയിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞു; തമിഴ്‌നാട്ടിൽ യുവാവ് അറസ്റ്റിൽ

ചെന്നെ: തമിഴ്‌നാട്ടിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞയാൾ അറസ്റ്റിൽ. തിരുമഞ്ചോലൈ സ്വദേശി ഗുബേന്ദ്രനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഇയാൾ തീവണ്ടിയ്ക്ക് നേരെ കല്ലെറിഞ്ഞത്. ചെന്നൈയിൽ നിന്നും മൈസൂരുവിലേക്ക് ...

അമ്മൂമ്മയുടെ മാല മോഷ്ടിച്ചു; പകരം മുക്കുപണ്ടം വച്ച് അഡ്ജസ്റ്റ്‌മെന്റും; ഹരിപ്പാട് 26 കാരൻ അറസ്റ്റിൽ

ആലപ്പുഴ: ഹരിപ്പാട് അമ്മൂമ്മയുടെ മാല മോഷ്ടിച്ച കേസിൽ ചെറുമകൻ അറസ്റ്റിൽ. പള്ളിപ്പാട് തെക്കേക്കര സ്വദേശി സുധീഷിനെ (26) ആണ് അറസ്റ്റ് ചെയ്തത്. അമ്മൂമ്മയുടെ മാല കവർന്ന സുധീഷ്  ...

സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി 75 പവൻ കവർന്നു; സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട്: മീനാക്ഷിപുരത്ത് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്വർണ്ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. സിപിഎം അത്തിമണി ബ്രാഞ്ച് ...

നടു റോഡിൽ ഗുണ്ടായിസം; കമ്പിവടികൊണ്ട് ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ചു; യുവതി അറസ്റ്റിൽ

കൊല്ലം: നടു റോഡിൽ അടിയുണ്ടാക്കുകയും ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിയ്ക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. പാങ്ങലുകാട്ടിൽ സ്വദേശിനി അൻസിയ ബീവിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു ഓട്ടോ ഡ്രൈവറായ ...

അടിപിടിക്കേസിൽ കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ല് പോലീസ് കട്ടിംഗ് പ്ലെയർ കൊണ്ട് പിഴുത് മാറ്റി; അന്വേഷണം പ്രഖ്യാപിച്ച് കളക്ടർ

ചെന്നൈ: കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ല് കട്ടിംഗ് പ്ലെയർ ഉപയോഗിച്ച് പോലീസ് പിഴുത് മാറ്റിയെന്ന പരാതിയിൽ അന്വേഷണം. അടിപിടി കേസിൽ അറസ്റ്റിലായ 10 പേരുടെ പല്ല് പിഴുത് മാറ്റി ...

കൂരാച്ചുണ്ടിൽ പീഡനത്തിന് ഇരയായ യുവതി റഷ്യയിലേക്ക് മടങ്ങി; ആഗിലിന്റെ ലഹരി ബന്ധം സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: കൂരാച്ചുണ്ടിൽ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ റഷ്യൻ യുവതി തിരികെ നാട്ടിലേക്ക് മടങ്ങി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും രാവിലെ എട്ട് മണിയ്ക്കുള്ള വിമാനത്തിൽ ദുബായിലേക്കാണ് പോയത്. ഇവിടെ ...

88 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; 67 കാരൻ അറസ്റ്റിൽ

തൃശ്ശൂർ: വയോധികനെ പീഡിപ്പിച്ച കേസിൽ 67 കാരൻ അറസ്റ്റിൽ. പുത്തൻചിറ സദനംദേശത്ത് ചക്കാലയ്ക്കൽ വീട്ടിൽ മത്തായി ആണ് അറസ്റ്റിലായത്. 88 കാരനായ കിടപ്പ് രോഗിയെയാണ് മത്തായി പീഡനത്തിന് ...

ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്സിനെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രിയിലെ ഇലക്ട്രീഷ്യൻ പിടിയിൽ; ഞെട്ടിക്കുന്ന സംഭവം തൃപ്പൂണിത്തുറയിൽ

കൊച്ചി: ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആശുപത്രിയിലെ ഇലക്ട്രീഷ്യൻ അറസ്റ്റിൽ. തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിലെ ആയുർവേദ ആശുപത്രിയിലായിരുന്നു സംഭവം. ഡ്യൂട്ടി ഡോക്ടറെ ...

സൽമാൻ ഖാന് നേരെ വധ ഭീഷണി മുഴക്കിയ സംഭവം; പ്രതി അറസ്റ്റിൽ

മുംബൈ: നടൻ സൽമാൻ ഖാന് നേരെ വധ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി ധക്കട് റാം ബിഷ്‌ണോയ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കൊലപ്പെടുത്തുമെന്ന് ...

അമൃത്പാൽ സിംഗ് ഡൽഹിയിൽ?; സംശയം പ്രകടിപ്പിച്ച് പോലീസ്;സംസ്ഥാന അതിർത്തികളിൽ ശക്തമായ നിരീക്ഷണവും പരിശോധനയും

ഛണ്ഡീഗഡ്: പോലീസ് തിരയുന്ന ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗ് ഡൽഹിയിലേക്ക് കടന്നെന്ന് സൂചന. നേരത്തെ അമൃത്പാൽ ഹരിയാനയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വ്യാപക പരിശോധന നടത്തുകയും ...

രാഹുലിന്റെ അയോഗ്യതയിൽ സമനില തെറ്റി കോൺഗ്രസ്; കോടതിക്കെതിരെ പ്രതിഷേധിച്ച എം പി മാർ അറസ്റ്റിൽ; കോടതി അലക്ഷ്യത്തിന് കേസ് എടുക്കണമെന്ന് ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിക്കെതിരെ സമരം ചെയ്ത പ്രതിപക്ഷ എം പിമാർ അറസ്റ്റിൽ. നിരോധനാജ്ഞ ലംഘിച്ച് പാർലമെന്റിനുള്ളിൽ പോലീസിനെ ഉപദ്രവിച്ച എം പിമാരാണ് ...

പ്രതിഷേധിച്ച് ട്രംപ്, ചുറ്റിവളഞ്ഞ് കൈവിലങ്ങ് അണിയിച്ച് പോലീസ്; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം ഇത്

പോൺ താരമായ സ്‌റ്റോമി ഡാനിയൽസിന്റെ പരാതിക്ക് പിന്നാലെ ഡൊണാൾഡ് ട്രംപ് അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന തരത്തിൽ സമൂഹമാദ്ധ്യമത്തിൽ നിരവധി ചിത്രങ്ങൾ പ്രചരിച്ചിരുന്നു. കൈവിലങ്ങ് വച്ച് പോലീസ് ഉദ്യോഗസ്ഥർ ട്രംപിനെ ...

കശ്മീരിൽ ലഷ്‌കർ ഭീകരൻ അറസ്റ്റിൽ; ആയുധങ്ങളും സിംകാർഡുകളും പിടിച്ചെടുത്ത് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. മൻസ് സീർ സ്വദേശി ഉമർ ബഷീർ ഭട്ടാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ...

സോനു നിഗമിന്റെ പിതാവിന്റെ വീട്ടിൽ നിന്ന് 72 ലക്ഷം രൂപ മോഷ്ടിച്ചു; മുൻ ഡ്രൈവർ അറസ്റ്റിൽ

മുംബൈ: സോനു നിഗമിന്റെ പിതാവ് അഗംകുമാർ നിഗമിന്റെ വീട്ടിൽ 72 ലക്ഷം രൂപയുടെ മോഷണം. സംഭവവുമായി ബന്ധപ്പെട്ട് അഗംകുമാറിന്റെ മുൻ ഡ്രൈവർ രെഹാനെതിരെ കേസെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ ...

വിമാനത്തിനുള്ളിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; ജീവനക്കാരേയും സഹയാത്രികരേയും അസഭ്യം വിളിച്ച രണ്ട് യാത്രക്കാർ അറസ്റ്റിൽ; സംഭവം ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിൽ

മുംബൈ: വിമാനത്തിനുള്ളിൽ വച്ച് സഹയാത്രക്കാരേയും ജീവനക്കാരേയും അസഭ്യം പറയുകയും മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും ചെയ്ത രണ്ട് പേർ അറസ്റ്റിൽ. ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായ രണ്ട് പേരെയാണ് അറസ്റ്റ് ...

ഹോസ്റ്റലിന് മുൻപിൽ നഗ്നതാ പ്രദർശനം; ഓട്ടോ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം: ഹോസ്റ്റൽ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പ്രതി പിടിയിൽ. ഓട്ടോ ഡ്രൈവർ മുത്തുരാജ് ആണ് പിടിയിലായത്. വിദ്യാർത്ഥിനികളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ...

ബത്തേരിയിൽ വൻ ലഹരിവേട്ട; അരക്കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

വയനാട്: ബത്തേരിയിൽ വൻ ലഹരിവേട്ട. അരക്കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. മുഹമ്മദ് മിദ് ലാജ്, ജാസിം അലി, അഫ്താഷ് എന്നിവരാണ് പിടിയിലായത്. കാറിൽ കടത്തുന്നതിനിടെയാണ് മയക്കുമരുന്ന് ...

ഹിന്ദുത്വം കെട്ടിപ്പടുത്തത് നുണകൾകൊണ്ട്; സമൂഹമാദ്ധ്യമത്തിൽ ഹിന്ദുത്വത്തെ അപമാനിച്ച് ചേതൻ കുമാർ; അറസ്റ്റ്

ബംഗളൂരു: ഹിന്ദുത്വത്തെ അവഹേളിച്ചതുമായി ബന്ധപ്പെട്ട കേസിൽ കന്നഡ നടൻ ചേതൻ കുമാർ അഹിംസ അറസ്റ്റിൽ. ഇന്നലെ രാത്രി ബംഗളൂരു പോലീസാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ...

ഐശ്വര്യ രജനികാന്തിന്റെ വീട്ടിലെ മോഷണം; വീട്ടുജോലിക്കാരിയും ഡ്രൈവറും അറസ്റ്റിൽ; 100 പവൻ ആഭരണങ്ങൾ കണ്ടെടുത്തു

ചെന്നൈ: സംവിധായിക ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നിന്നും ആഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വീട്ടു ജോലിക്കാരി ഈശ്വരി, ഡ്രൈവർ വെങ്കടേശൻ എന്നിവരാണ് അറസ്റ്റിലായത്. ...

ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറും വസ്ത്രങ്ങളും; അമൃത്പാൽ സിംഗ് പഞ്ചാബ് വിട്ടെന്ന നിഗമനത്തിൽ പോലീസ്

ചണ്ഡീഗഡ്: കുപ്രസിദ്ധ ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗ് സംസ്ഥാനം വിട്ടതായി പുതിയ വിവരം. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട അമൃത്പാലിന്റെ വാഹനവും വസ്ത്രങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ട സൂചന നൽകുന്നത് ...

Page 30 of 42 1 29 30 31 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist