arrest

യുപിയിൽ അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികൾ അറസ്റ്റിൽ; വ്യാജ രേഖകളും പിടിച്ചെടുത്തു

ലക്‌നൗ; അനധികൃതമായി സംസ്ഥാനത്ത് താമസമാക്കിയ ബംഗ്ലാദേശികളെ പിടികൂടി ഉത്തർപ്രദേശ് പോലീസ്. സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തേക്ക് നുഴഞ്ഞു കയറിയ ഇവർ വ്യാജ രേഖകൾ ...

എംഡിഎംഎയുമായി നടി പിടിയിൽ; പോലീസിനെ കണ്ട് ഓടി രക്ഷപെട്ട സുഹൃത്തിനായി തിരച്ചിൽ

കൊച്ചി: വീട് വാടകയ്ക്ക് എടുത്ത് ലഹരിവിൽപ്പന നടത്തിയിരുന്ന നാടക നടിയായ യുവതി പോലീസ് പിടിയിൽ. കഴക്കൂട്ടം സ്വദേശിയായ അഞ്ജു കൃഷ്ണയെന്ന യുവതിയാണ് പോലീസ് പിടിയിലായത്. 56 ഗ്രാം ...

പട്രോളിംഗിനിടെ വെടിയൊച്ച; കണ്ടത് വേട്ട സംഘത്തെ; 150 കിലോ മാനിറച്ചി പിടികൂടി വനംവകുപ്പ്; ഒരാൾ പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ മാനിറച്ചി പിടികൂടി വനംവകുപ്പ്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കള്ളമല സ്വദേശി റെജിയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന നാല് പേർക്കായി വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചു. പട്രോളിംഗിനിടെയായിരുന്നു ...

ഖാലിസ്ഥാൻ അനുകൂല ഭീകരൻ അമൃത്പാൽ സിംഗ് അറസ്റ്റിലായി; ഒളിവിലാണെന്ന പ്രചാരണം വ്യാജമെന്ന് പ്രവർത്തകർ

ന്യൂഡൽഹി : ഖാലിസ്ഥാൻ അനുകൂല ഭീകരനായ അമൃത്പാൽ സിംഗ് അറസ്റ്റിലായെന്ന് സഹായി. ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പോലീസ്, ഭീകരന് വേണ്ടി തിരച്ചിൽ നടത്തുകയാണ്. ഇതിനിടെയാണ് അമൃത്പാൽ സിംഗിനെ ...

മലയാളി വിദ്യാർത്ഥിനിയെ ട്രെയിനിൽ വെച്ച് മദ്യം നൽകി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

ആലപ്പുഴ : മലയാളി വിദ്യാർത്ഥിനിയെ ട്രെയിനിൽ വെച്ച് മദ്യം നൽകി പീഡിപ്പിച്ചു. മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പ്രതിയായ പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെ ...

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ മരണം; പ്രതിഷേധങ്ങൾക്കൊടുവിൽ അറസ്റ്റ്

കൊല്ലം: ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാട്ടാമ്പള്ളി സ്വദേശി അഖിലാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ സുഹൃത്തായിരുന്ന അഖിൽ, ബംഗലൂരുവിൽ നിന്നാണ് പിടിയിലായത്. ...

വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

വയനാട്: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. മാനന്തവാടി അഞ്ചുകുന്ന് കണക്കശേരി വീട്ടിൽ റഹൂഫ് ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ...

ഗുരുഗ്രാമിലെ തെരുവിലൂടെ വിദേശിയുടെ ‘സ്ട്രീക്കിംഗ്‘; അറസ്റ്റ് ചെയ്ത് പോലീസ്

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ തെരുവിലൂടെ നഗ്നനായി ഓടിയ നൈജീരിയൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പിടിയിലായ നൈജീരിയൻ സ്വദേശിയെ വൈദ്യപരിശോധനക്കായി പോലീസ് ആശുപത്രിയിൽ ...

എട്ട് വർഷമായി രാജ്യത്ത് അനധികൃതമായി താമസം; വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ദുബായ് സന്ദർശനം; പാകിസ്താനി യുവാവ് അറസ്റ്റിൽ

മുംബൈ : വർഷങ്ങളായി രാജ്യത്ത് അനധികൃതമായി താമസിക്കുകയായിരുന്ന പാകിസ്താൻ സ്വദേശി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. 22 കാരനായ മുഹമ്മദ് അമൻ അൻസാരിയെ ആണ് ഓൾഡ് പൂനെയിലെ ...

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പാക് റേഞ്ചേഴ്‌സും; തന്നെ തട്ടിക്കൊണ്ട് പോയി കൊല്ലാനുള്ള ശ്രമമെന്ന് പാക് മുൻ പ്രധാനമന്ത്രി

ഇസ്ലാമാബാദ് : തന്നെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അറസ്റ്റ് എന്നത് വെറും നാടകമായിരുന്നുവെന്നും തന്നെ തട്ടിക്കൊണ്ട് ...

ബോലോ തക്ബീർ മുഴക്കി പ്രകോപിപ്പിക്കും; പോലീസുകാരെ ആക്രമിക്കും; സ്‌റ്റേഷൻ വളപ്പിൽ സൂക്ഷിച്ച വാഹനങ്ങൾക്ക് തീയിട്ട ചാണ്ടി ഷമീമിനെ സാഹസികമായി കീഴ്‌പ്പെടുത്തി

കണ്ണൂർ: വളപട്ടണത്ത് പോലീസ് സ്‌റ്റേഷൻ വളപ്പിൽ സൂക്ഷിച്ച വാഹനങ്ങൾക്ക് തീയിട്ട പ്രതി അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചാണ്ടി ഷമീമാണ് അറസ്റ്റിലായത്. വാഹനങ്ങൾക്ക് തീയിട്ട ശേഷം ...

പ്രായപൂർത്തി ആകുന്നതിന് മുൻപ് ഭാര്യ ഗർഭിണിയായി; ശിശു വികസന പദ്ധതി ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്ന് മലപ്പുറത്ത് ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തി ആകുന്നതിന് മുൻപ് ഭാര്യ ഗർഭിണിയാതോടെ മലപ്പുറത്ത് യുവാവ് അറസ്റ്റിലായി. പെരിന്തൽമണ്ണ പച്ചീരി സ്വദേശിയായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെ പരിചയപ്പെട്ട ...

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടുമുറ്റത്ത്; ഞാൻ കൊല്ലപ്പെട്ടാലും പ്രതിഷേധം തുടരൂ എന്ന് പാക് മുൻ പ്രധാനമന്ത്രി; പാകിസ്താനിൽ നാടകീയ നീക്കങ്ങൾ

ഇസ്ലാമാബാദ് : പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പോലീസ് അദ്ദേഹത്തിന്റെ ലഹോറിലുള്ള വസതിയ്ക്ക് മുന്നിലെത്തി. എന്നാൽ പോലീസിനെതിരെ പ്രതിഷേധവുമായി പാകിസ്തൻ തെഹ് രീക്ക് ...

വിഗ്രഹത്തിൽ ചാർത്താൻ കൊണ്ടുവന്ന പൂമാലയ്ക്കടിയിൽ പശു ഇറച്ചി ഒളിപ്പിച്ച് ക്ഷേത്രം അശുദ്ധിയാക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ; പ്രതികളെ കുടുക്കിയത് അതിബുദ്ധി

ബംഗളൂരു: കർണാടകയിൽ ഗോ മാംസം നൽകി ക്ഷേത്രം അശുദ്ധിയാക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. കോലാർ സ്വദേശി രാജു, ബംഗളൂരു സ്വദേശി സോമശേഖർ എന്നിവരാണ് അറസ്റ്റിലായത്. വിഗ്രഹത്തിൽ ...

ശിവസേന വനിതാ എംഎൽഎയ്‌ക്കെതിരെ അപകീർത്തികരമായ വീഡിയോകൾ പ്രചരിപ്പിച്ചു; ഒരാൾ അറസ്റ്റിൽ; പിടികൂടി പോലീസിൽ ഏൽപ്പിച്ചത് ശിവസേന പ്രവർത്തകർ

മുംബൈ: ശിവസേന വനിതാ എംഎൽഎയെ അവഹേളിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഈസ്റ്റ് മുംബൈ സ്വദേശിയായ രാജേഷ് ഗുപ്തയാണ് അറസ്റ്റിലായത്. വനിതാ എംഎൽഎയുടെ പരാതിയിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ...

കണ്ണ് പരിശോധനയ്‌ക്കെത്തിയ 14 കാരിയെ പീഡിപ്പിക്കാൻ ശ്രമം; ഡോക്ടറുടെ പരാതിയിൽ ഒപ്‌റ്റോമെട്രിസ്റ്റ് അറസ്റ്റിൽ

ആലപ്പുഴ: മുതുകുളത്ത് കണ്ണ് പരിശോധിക്കനെത്തിയ 14 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഒപ്‌റ്റോമെട്രിസ്റ്റ് (കണ്ണ് പരിശോധകൻ) അറസ്റ്റിൽ. നൂറനാട് ആദിക്കാട്ടുകുളങ്ങര റാഹത്ത് വീട്ടിൽ അബ്ദുൽ റഫീഖ് (48) ആണ് ...

നരേന്ദ്ര മോദി സ്‌റ്റേഡിയം ബോംബുവച്ച് തകർക്കുമെന്ന ഭീഷണി; രണ്ട് ഖാലിസ്ഥാൻ ഭീകരർ അറസ്റ്റിൽ

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്‌റ്റേഡിയം ബോംബുവച്ചു തകർക്കുമെന്ന് ഭീഷണി മുഴക്കിയ ഖാലിസ്ഥാൻ ഭീകരർ അറസ്റ്റിൽ. സാറ്റ്‌ന സ്വദേശികളായ രാഹുൽ കുമാർ, നരേന്ദ്ര കുശ്വാഹ എന്നിവരാണ് അറസ്റ്റിലായത്. മദ്ധ്യപ്രദേശിലെ ...

രാജ്യവിരുദ്ധ പ്രവർത്തനം; മധ്യപ്രദേശിൽ രണ്ട് യുവാക്കൾ കസ്റ്റഡിയിൽ; ഐഎസ് അനുകൂല പ്രസിദ്ധീകരണങ്ങളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പിടിച്ചെടുത്തു

ഭോപ്പാൽ: രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ രണ്ട് യുവാക്കളെ എൻഐഎ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ സിയോനിയിലാണ് സംഭവം. അബ്ദുൾ അസീസ് (40), ഷോയിബ് ഖാൻ (26) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. എൻഐഎയുടെ ...

ജിമ്മിൽ വ്യായാമത്തിനെത്തിയ യുവതിയെ കടന്ന് പിടിച്ചു; ട്രെയിനർ അറസ്റ്റിൽ

തൃശ്ശൂർ: ജിമ്മിൽ വ്യായാമത്തിനിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ട്രെയിനർ അറസ്റ്റിൽ. പാലക്കാൽ സ്വദേശി അജ്മലാണ് അറസ്റ്റിലായത്. സംഭവം നടന്ന ഫോർമൽ ഫിറ്റ്‌നെസ്സ് സെന്റർ ഉടമ കൂടിയാണ് ഇയാൾ. ...

വർക്കല റിസോർട്ടിൽ പെൺകുട്ടികളുടെ ചെലവിൽ താമസം, പീഡനം; 16 കാരിയുടെ ആത്മഹത്യയിൽ മായക്കണ്ണൻ പിടിയിൽ

കൊല്ലം : പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി പാമ്പുറം സന്ധ്യനിവാസിൽ കണ്ണൻ എസ്.മോഹൻ (മായക്കണ്ണൻ-21) ആണ് ...

Page 31 of 42 1 30 31 32 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist