എഐ പണി തുടങ്ങി! മാനേജർ തസ്തികകളിൽ 10 ശതമാനം കുറവ് വരുത്തുമെന്ന് ഗൂഗിൾ
ന്യൂയോർക്ക് : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വലിയ മുന്നേറ്റം ആഗോളതലത്തിൽ തന്നെ ഉണ്ടാവുകയാണ്. എന്നാൽ ഇതോടൊപ്പം തന്നെ മാനുഷിക ശേഷിയിൽ കുറവ് വരുത്താൻ ഒരുങ്ങുകയാണ് ഗൂഗിൾ അടക്കമുള്ള സ്ഥാപനങ്ങൾ. ...