Arvind Kejriwal

ഇത് വെറും അടവ്; ഇ ഡി സമൻസ് നിയമ വിരുദ്ധമാണെങ്കിൽ കെജ്‌രിവാൾ എന്ത് കൊണ്ടാണ് കോടതിയിൽ പോകാത്തത് ? തുറന്നടിച്ച് ബി ജെ പി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അഞ്ചാം തവണയും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ സമൻസ് ഒഴിവാക്കിയതിൽ പ്രതികരിച്ച് ബിജെപി നേതാവ് ഹരീഷ് ഖുറാന. ഇത് സ്വയം നിസ്സഹായനാണെന്ന് കാണിക്കാനുള്ള ...

ഇ ഡി വീണ്ടും സമൻസ് അയച്ച ഫെബ്രുവരി രണ്ടിന് ചണ്ഡീഗഡിൽ പ്രക്ഷോഭം നടത്താൻ തീരുമാനിച്ച് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹി മദ്ധ്യ നയാ കേസിൽ ഇ ഡി യുമായി ഒളിച്ചു കളി തുടർന്ന് അരവിന്ദ് കെജ്രിവാൾ. തുടരെ തുടരെയുള്ള ഇ ഡി സമൻസുകൾ നിസ്സാര കാരണങ്ങൾ ...

പഞ്ചാബ് മാത്രമല്ല ഹരിയാനയിലും കോൺഗ്രസ്സുമായി സഖ്യമില്ല- അരവിന്ദ് കെജ്‌രിവാൾ

ജിന്ദ് (ഹരിയാന) : വരാൻ പോകുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ 90 സീറ്റുകളിലും കോൺഗ്രസ്സ് സഖ്യമില്ലാതെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ ...

ഡല്‍ഹി മദ്യനയ കുംഭകോണം; കെജ്രിവാളിന്‌ നാലാം തവണയും സമന്‍സ് അയച്ച് ഇഡി

ന്യൂഡല്‍ഹി: മദ്യനയ കുംഭകോണ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ വീണ്ടും ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജനുവരി 18ന്‌ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ്‌ ഇഡിയുടെ ...

ഇഡിയുടെ മൂന്നാം സമൻസിലും ഹാജരായില്ല; അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ബിജെപി

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും മൂന്നാം തവണയും ഒഴിഞ്ഞുമാറിയ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് ബിജെപി. ആംആദ്മി ...

കുശാസന നടത്തിയാൽ, ജയിൽ-ആസന. കെജ്രിവാളിനെ ട്രോളി ബി ജെ പി. “വിപാസന ധ്യാനം” അവിടെന്നും ചെയ്യാമല്ലോ

ന്യൂഡൽഹി: വിപാസന ധ്യാനത്തിന് പോകണം എന്ന കാരണം കൊണ്ട് ഇ ഡി ക്ക് മുമ്പാകെ ഹാജരാകാതിരുന്ന അരവിന്ദ് കെജ്‌രിവാളിനെ ട്രോളി ബി ജെ പി. ബി ജെ ...

അരവിന്ദ് കെജ്രിവാൾ വിപാസന ധ്യാനത്തിലാണ്; ഇഡി സമൻസ് കൈപ്പറ്റിയില്ല; ഒളിവിലാണെന്ന് സോഷ്യൽമീഡിയ അഭ്യൂഹം

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡിസംബർ 21-ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 10 ദിവസത്തെ വിപാസന ധ്യാന കോഴ്‌സിനായി ബുധനാഴ്ച അജ്ഞാത ...

ഡൽഹി മദ്യനയ തട്ടിപ്പ് കേസ്. ഡിസംബർ 21 ന് ഹാജരാകാൻ അരവിന്ദ് കേജ്രിവാളിന് ഇ ഡി നിർദ്ദേശം

ന്യൂഡൽഹി: ഡൽഹി മദ്ധ്യ നയവുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനോട് വരുന്ന 21 ന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ ഇത് രണ്ടാം തവണയാണ് കെജ്രിവാളിനെ ദേശീയ ...

മദ്യനയ അ‌ഴിമതിക്കേസ്: ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ, മധ്യപ്രദേശിൽ റോഡ് ഷോയിൽ പങ്കെടുക്കും

ന്യൂ​ഡൽഹി: മദ്യനയ അ‌ഴിമതി ​കേസിൽ ചോദ്യം ചെയ്യലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഇന്ന് ഹാജരാകില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റോഡ് ഷോകളിൽ പങ്കെടുക്കാൻ, അ‌ദ്ദേഹം ...

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് സാധ്യതകളേറെ; രാജിവയ്ക്കരുതെന്ന് നിർദ്ദേശം നൽകി ആംആദ്മി പാർട്ടി

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകളേറുന്നു. അറസ്റ്റ് സംഭവിച്ചാലും രാജിവയ്ക്കരുതെന്ന് കെജ്രിവാളിനോട് ആംആദ്മി നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം. വ്യക്തമായ തെളിവുകളുടെ ...

മദ്യനയ അഴിമതി കേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇഡി നോട്ടീസ്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എൻഫോഴ്‌സെന്റ് ഡയറക്ടറേറ്റിന് സമൻസ്. ഡൽഹി മദ്യനയ അഴിമതിക്കേസിലാണ് സമൻസ് അയച്ചത്. അടുത്ത മാസം (നവംബർ) രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ...

മാമനെ വിശ്വസിക്കല്ലേ മക്കളേ, ചാച്ചൻ വന്നു, ഇനി ചാച്ചനുണ്ട് നിങ്ങൾക്ക്; മദ്ധ്യപ്രദേശിലും സൗജന്യങ്ങളുടെ വാഗ്ദാനവുമായി കെജ് രിവാൾ

ഭോപ്പാൽ; തിരഞ്ഞെടുപ്പ് അടുത്തുവരുന്ന മദ്ധ്യപ്രദേശിലും സൗജന്യങ്ങളുടെ വാഗ്ദാനവുമായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ് രിവാൾ. സത്‌നയിൽ പാർട്ടി യോഗത്തിൽ പ്രസംഗിക്കവേ സൗജന്യ വൈദ്യുതിയും തൊഴിലില്ലാത്ത ...

റെക്കോർഡുകൾ ഭേദിച്ച് യമുനാ നദിയിലെ ജലനിരപ്പ്; തലസ്ഥാനം പ്രളയ ഭീതിയിൽ

ന്യൂഡൽഹി: 1978 ലെ 207.49 മീറ്ററെന്ന സർവ്വകാല റെക്കോർഡ് ഭേദിച്ച് യമുനയിലെ ജലനിരപ്പ് 207.71 മീറ്ററിലെത്തിയിരിക്കുന്നു. തലസ്ഥാനം വെള്ളപ്പൊക്ക ഭീതിയിലാണിപ്പോൾ. ജലനിരപ്പിനിയും ഉയരാനാണ് സാധ്യത. മുൻകരുതലിന്റെ ഭാഗമായി ...

‘സർക്കാർ ജോലികളിൽ ഇഷ്ടക്കാരെ തിരുകി കയറ്റുന്നു‘: കെജ്‌രിവാളിനെതിരെ ബിജെപി

ഡൽഹി: സർക്കാർ തസ്തികകളിൽ പാർട്ടി പ്രവർത്തകരെ നിയമിക്കുന്നതിന് കെജ്‌രിവാൾ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് ബിജെപി രാജ്യസഭാ എംപി സുധാംശു ത്രിവേദി. എക്‌സൈസ് നയ അഴിമതിയിൽ നിരവധി ആരോപണങ്ങൾ ...

എനിക്ക് സിസോദിയയെ ”മിസ്സ് ചെയ്യുന്നു”; പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി : മദ്യനയക്കേസിൽ അറസ്റ്റിലായ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെക്കുറിച്ച് സംസാരിക്കുമ്പോൾ പൊട്ടിക്കരഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സിസോദിയയെ മിസ്സ് ചെയ്യുന്നു എന്നാണ് ...

അരവിന്ദ് കെജ്രിവാൾ സിപിഎം ആസ്ഥാനത്തേക്ക്; സീതാറാം യെച്ചൂരിയുടെ പിന്തുണ തേടും

ന്യൂഡൽഹി: ഡൽഹിയിലെ കേന്ദ്രഓർഡിനൻസിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിന്തുണ തേടി ആംആദ്മി പാർട്ടി അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഇരുവരും തമ്മിൽ നാളെ ...

കെജ്രിവാളിന്റെ വീട്ടിലേക്ക് ഫർണ്ണീച്ചറുകൾ മേടിച്ചു, മുടക്കിയത് കോടികൾ; 90 ലക്ഷം മുടക്കി വെള്ളിപാത്രങ്ങൾ എത്തിച്ച് കൊടുത്തു; ബില്ലുകൾ ഇപ്പോഴും കൈവശമുണ്ട്; ഗുരുതര ആരോപണവുമായി സുകേഷ് ചന്ദ്രശേഖർ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ വസതിയിലേക്കുള്ള ഫർണ്ണീച്ചറുകൾ താനാണ് വാങ്ങി നൽകിയതെന്ന വെളിപ്പെടുത്തലുമായി സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി സുകേഷ് ചന്ദ്രശേഖർ. ജയിലിൽ നിന്ന് ഡൽഹി ലെഫ്റ്റനന്റ് ...

കെജ്രിവാളിനോട് ഒരു തരത്തിലുള്ള സിമ്പതിയും കാണിക്കരുത്; സിബിഐ ചോദ്യം ചെയ്തതിന് പിന്നാലെ കോൺഗ്രസിന് മുന്നറിയിപ്പുമായി അജയ്മാക്കൻ; നീക്കം പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനവുമായി ഖാർഗെ കെജ്രിവാളിനെ വിളിച്ചതിന് പിന്നാലെ

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ സിബിഐ ചോദ്യം ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒരു കാരണവശാലും പിന്തുണയ്ക്കുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്യരുതെന്ന് കോൺഗ്രസ് നേതാവ് അജയ് ...

മദ്യനയ കുംഭകോണക്കേസ്; അരവിന്ദ് കെജ്രിവാളിനെ ഒൻപത് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു

ന്യൂഡൽ‍ഹി : മദ്യനയ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കെജ്രിവാളിനെ വിട്ടയച്ചു. സിബിഐ ...

‘നരേന്ദ്ര മോദി എന്റെ ജ്യേഷ്ഠ സഹോദരൻ, അദ്ദേഹത്തിന്റെ സ്നേഹം നേടാൻ ഈ അനുജൻ ആഗ്രഹിക്കുന്നു‘: ഡൽഹി ബജറ്റിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിൽ പ്രതികരണവുമായി കെജ്രിവാൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മൂത്ത സഹോദരനാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്ര സർക്കാരുമായി ഒരുമിച്ച് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹി ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist