Arvind Kejriwal

‘സിസോദിയ ഹരിശ്ചന്ദ്രനെ പോലെ നിഷ്കളങ്കൻ, ദൈവം അദ്ദേഹത്തെ പരീക്ഷിക്കുകയാണ്, നിങ്ങൾ എന്നും രാവിലെ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം‘: സ്കൂൾ കുട്ടികളോട് രാഷ്ട്രീയം പറഞ്ഞ് കെജ്രിവാൾ

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ന്യായീകരിച്ച് അരവിന്ദ് കെജ്രിവാൾ. സിസോദിയ പാവമാണ്. ദൈവം അദ്ദേഹത്തെ പരീക്ഷിക്കുകയാണെന്ന് കെജ്രിവാൾ ഡൽഹിയിൽ ...

കെജ്രിവാൾ സർക്കാർ പ്രതിസന്ധിയിൽ; മനീഷ് സിസോദിയയും സത്യേന്ദ്ര ജയിനും രാജി വെച്ചു

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ആടിയുലഞ്ഞ് ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ. അഴിമതി കേസുകളിൽ അറസ്റ്റിലായ ഡൽഹി മന്ത്രിമാരായ മനീഷ് സിസോദിയയും സത്യേന്ദ്ര ജയിനും മന്ത്രിസ്ഥാനങ്ങൾ ...

‘ആം ആദ്മി പാർട്ടിയെ പിന്തുടരുന്നത് മദ്യം തകർത്ത കുടുംബങ്ങളിലെ അമ്മമാരുടെ ശാപം‘: അടുത്ത ഊഴം കെജ്രിവാളിന്റേത് എന്ന് ബിജെപി

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ പിന്തുടരുന്നത് മദ്യം തകർത്ത കുടുംബങ്ങളിലെ അമ്മമാരുടെ ശാപമെന്ന് ബിജെപി. അടുത്ത ഊഴം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റേതാണെന്ന് ബിജെപി നേതാവ് കപിൽ ...

മദ്യനയ കുഭകോണ കേസിൽ ഡൽഹി സർക്കാരിന് കനത്ത തിരിച്ചടി; ഇഡിയുടെ അനുബന്ധ കുറ്റപത്രം പരിഗണനക്കെടുത്ത് കോടതി; പ്രതികൾക്കെതിരെ നടപടികൾ തുടരാം

ന്യൂഡൽഹി: ആം ആദ്മി പാർട്ടി സർക്കാരിനെ പിടിച്ചുകുലുക്കിയ മദ്യനയ കുംഭകോണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണനക്കെടുത്ത് ഡൽഹി റോസ് അവന്യൂ കോടതി. കുറ്റപത്ര ...

നമ്മുടെ പയ്യനെ വിശ്വസിക്കൂ; വിജയ് നായർക്ക് വേണ്ടി സംസാരിച്ചത് അരവിന്ദ് കെജ്രിവാൾ; അഴിമതി പണമായ 100 കോടി രൂപ ഗോവ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചു; ആംആദ്മിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഇ ഡി

ന്യൂഡൽഹി: ഡൽഹി മദ്യനയ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ആംആദ്മി പാർട്ടിയ്ക്കും അരവിന്ദ് കെജ്രിവാളിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇൻഡോസ്പിരിറ്റ്‌സ് മേധാവി സമീർ മഹേന്ദ്രുവും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ...

ട്രാക്ടറുകൾ വാണിജ്യ വാഹനങ്ങളായി പ്രഖ്യാപിച്ച് കെജ്രിവാൾ സർക്കാർ; കർഷകർ അടയ്ക്കേണ്ട നികുതി മുപ്പതിനായിരം രൂപ; കലപ്പയേന്തി പ്രതിഷേധവുമായി ബിജെപി

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധവുമായി ബിജെപി. ട്രാക്ടറുകളെ വാണിജ്യ വാഹനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ കെജ്രിവാൾ സർക്കാരിന്റെ നീക്കമാണ് പ്രതിഷേധങ്ങൾക്കിടയാക്കുന്നത്. ട്രാക്ടറുകൾ വാണിജ്യ ...

‘കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ച കെജരിവാൾ നിരുപാധികം മാപ്പ് പറയാതെ പ്രതിഷേധത്തിൽ നിന്നും പിന്നോട്ട് പോകുന്ന പ്രശ്നമില്ല‘: തേജസ്വി സൂര്യ എം പി

ഡൽഹി: കശ്മീർ ഫയൽസ് എന്ന ചിത്രത്തെക്കുറിച്ചും കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ നടത്തിയ അപമാനകരമായ പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് ബംഗലൂരു എം ...

വംശഹത്യക്ക് ഇരയായ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ പരിഹാസം; കെജരിവാളിന്റെ വീടിന് മുന്നിൽ ജനരോഷം അണപൊട്ടി; ഗേറ്റിൽ കാവി പെയിന്റടിച്ചു

ഡൽഹി: വംശഹത്യക്ക് ഇരയായ കശ്മീരി പണ്ഡിറ്റുകളെ നിയമസഭയിൽ പരിഹസിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വീടിന് മുന്നിൽ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. വിവേക് അഗ്നിഹോത്രി സംവിധാനം ...

‘നിയമസഭയിലെ കോമാളിയാണ് അയാൾ‘: കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ച അരവിന്ദ് കെജരിവാളിനെതിരെ പൊട്ടിത്തെറിച്ച് അനുപം ഖേർ

ഡൽഹി: വംശഹത്യക്ക് ഇരയായ കശ്മീരി പണ്ഡിറ്റുകളെ പരിഹസിച്ച് നിയമസഭയിൽ പൊട്ടിച്ചിരിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷ വിമർശനവുമായി നടൻ അനുപം ഖേർ. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ ...

ബിജെപി പ്രവർത്തകർ ആം ആദ്മി പാർട്ടിയിൽ ചേരണമെന്ന കെജരിവാളിന്റെ ആഹ്വാനത്തിന് പിന്നാലെ ഗുജറാത്തിൽ 3500 ആം ആദ്മി പാർട്ടി പ്രവർത്തകർ ബിജെപിയിൽ ചേർന്നു

ഗാന്ധിനഗർ: ഗുജറാത്തിൽ 3500 ആം ആദ്മി പാർട്ടി പ്രവർത്തകർ ബിജെപിയിൽ ചേർന്നു. ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആം ...

കൃത്രിമ ഓക്സിജൻ ക്ഷാമം; കെജരിവാൾ രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി

ഡൽഹി: വേണ്ടുന്നതിലുമധികം ഓക്സിജൻ ആവശ്യപ്പെട്ട് പ്രതിസന്ധി സൃഷ്ടിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കെജരിവാൾ രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി എം പി ...

‘കൊവിഡ് രണ്ടാം തരംഗം വ്യാപിച്ചപ്പോൾ ഓക്സിജൻ ആവശ്യകത പെരുപ്പിച്ച് കാട്ടി, പ്രാണവായു ആവശ്യമായിരുന്ന 12 സംസ്ഥാനങ്ങളെ ഇത് പ്രതിസന്ധിയിലാക്കി‘; കെജരിവാൾ സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സുപ്രീം കോടതി സമിതി

ഡൽഹി: രാജ്യം കൊവിഡ് രണ്ടാം തരംഗ വ്യാപനത്തോട് പൊരുതുമ്പോൾ യഥാർത്ഥ ഓക്സിജൻ ആവശ്യകതയുടെ നാല് മടങ്ങ് ഡൽഹി സർക്കാർ ആവശ്യപ്പെട്ടുവെന്ന് സുപ്രീം കോടതി നിയോഗിച്ച ഓഡിറ്റ് സമിതി ...

പച്ച നിറം വലുതായ രീതിയിൽ ദേശീയ പതാക പ്രദർശിപ്പിച്ചു; കേന്ദ്ര മന്ത്രിയുടെ ഇടപെടലിൽ തെറ്റ് തിരുത്തി കെജരിവാൾ

ഡൽഹി: ശരിയായ രീതിയിലല്ലാതെ ദേശീയ പതാക പ്രദർശിപ്പിച്ച് പുലിവാലു പിടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കൊറോണ വ്യാപനം വിലയിരുത്താൻ ചേർന്ന വെർച്വൽ യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ കെജരിവാളിന്റെ ...

അധികാരത്തിലേറിയ ശേഷം പരസ്യത്തിനായി മാത്രം ചെലവിട്ടത് 804.93 കോടി രൂപ; ഓക്സിജൻ പ്രതിസന്ധിയെ ചൊല്ലി വിലപിക്കുന്ന കെജരിവാളിന്റെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി ബിജെപി

ഡൽഹി: വാക്സിനേഷൻ പദ്ധതി കൃത്യസമയത്ത് നടപ്പിലാക്കുന്നതിന് പകരം അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ പരസ്യത്തിലും രാഷ്ട്രീയത്തിലും മാത്രമാണ് ശ്രദ്ധ ചെലുത്തിയതെന്ന് ബിജെപി. ഓക്സിജൻ പ്രതിസന്ധിയെ ചൊല്ലിയുള്ള ...

ഡൽഹിയിൽ സ്ഥിതി അതീവ ഗുരുതരം; ഇനി അവശേഷിക്കുന്നത് നൂറിൽ താഴെ ഐസിയു കിടക്കകൾ മാത്രമെന്ന് കെജരിവാൾ

ഡൽഹി: രാജ്യത്ത് കൊവിഡ് പൂർവ്വാധികം ശക്തിയോടെ പിടിമുറുക്കുമ്പോൾ ഡൽഹിയിലെ സ്ഥിതിയും അതീവ ഗുരുതരം. ഡൽഹിയിൽ ഇനി നൂറിൽ താഴെ ഐസിയു കിടക്കകൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് ...

കാളിന്ദിയിൽ വിഷപ്പത; കെജരിവാൾ യമുനയിൽ വിഷം കലക്കുന്ന കാളിയനെന്ന് ജനങ്ങൾ

ഡൽഹി: യമുനാ നദിയിലെ കാളിന്ദി കുഞ്ജിൽ വിഷപ്പത. കഴിഞ്ഞ കുറച്ച് ദിവസമായി ഇവിടെ ഇതേ അവസ്ഥയാണെന്ന് ജനങ്ങൾ പറയുന്നു. മാലിന്യങ്ങൾ പുറന്തള്ളുന്നത് നിമിത്തമാണ് നദിക്ക് ഈ അവസ്ഥ ...

‘അയോധ്യയിലെ ക്ഷേത്രനിർമ്മാണം പൂർത്തിയായാൽ മുതിർന്ന പൗരന്മാരെ ദർശനത്തിന് കൊണ്ടു പോകും‘; ഡൽഹി രാമരാജ്യമെന്ന് കെജരിവാൾ

ഡൽഹി: അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമ്മാണം പൂർത്തിയായാൽ ഡൽഹിയിലെ മുതിർന്ന പൗരന്മാരെ ദർശനത്തിന് കൊണ്ടു പോകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. അയോധ്യ ഭരിച്ചിരുന്ന ഭഗവാൻ ശ്രീരാമന്റെ ...

‘ഞാൻ ഹനുമാൻ സ്വാമിയുടെ ഭക്തൻ, രാമരാജ്യം എന്ന ആശയം മഹത്തരം‘; ഡൽഹി നിയമസഭയിൽ കെജരിവാൾ

ഡൽഹി: താൻ ഹനുമാൻ സ്വാമിയുടെ ഭക്തനാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. രാമരാജ്യം എന്ന ആശയം മഹത്തരമാണെന്നും താൻ അതിന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി നിയമസഭയിലാണ് ...

‘അമരീന്ദർ സിംഗ് ബിജെപിക്കാരൻ‘; കാർഷിക നിയമങ്ങളിലെ ഇരട്ടത്താപ്പ് പൊളിച്ചടുക്കിയതിനെതിരെ കെജരിവാൾ

ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബിജെപിക്കാരനെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കാർഷിക നിയമങ്ങളെ അനുകൂലിച്ച് കെജരിവാൾ നടത്തിയ പ്രസ്താവനകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഡൽഹി ...

‘കേന്ദ്ര സർക്കാർ പാസാക്കിയ കർഷക നിയമങ്ങളെ കെജരിവാൾ അനുകൂലിച്ചിരുന്നു‘; വീഡിയോ പുറത്ത് വിട്ട് കോൺഗ്രസ്

ഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കർഷക നിയമങ്ങളെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അനുകൂലിച്ചിരുന്നുവെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് വീഡിയോ പുറത്തിറങ്ങി. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist