യുപിഎ സർക്കാർ നൽകിയതിനേക്കാൾ ഏഴ്മടങ്ങ് അധികവിഹിതം മോദി സർക്കാരിന്റെ കാലത്ത് നൽകി; റെയിൽവേ വികസനത്തിൽ കേരളത്തോട് അവഗണനയില്ലെന്ന് റൈയിൽ വേ മന്ത്രി
ന്യൂഡൽഹി: റെയിൽവേ വികസനത്തിൽ കേരളത്തോട് ഒരു തരത്തിലുള്ള അവഗണനയും കാണിച്ചിട്ടിലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ വികസനത്തിന് 2744 കോടി രൂപ കേരളത്തിന് നൽകിയിട്ടുണ്ട്. ...























