assam

യൂണിഫോം ധരിക്കാത്തതിന് വഴക്കു പറഞ്ഞതിൽ പക ; അധ്യാപകനെ ക്ലാസ് മുറിയിലിട്ട് കുത്തിക്കൊലപ്പെടുത്തി വിദ്യാർത്ഥി

ദിസ്പുർ : അസമിൽ വിദ്യാർത്ഥി ക്ലാസ് മുറിയിൽ വെച്ച് അധ്യാപകനെ കുത്തിക്കൊലപ്പെടുത്തി. അസമിലെ ശിവസാഗർ ജില്ലയിലാണ് സംഭവം നടന്നത്. യൂണിഫോം ധരിക്കാതെ ക്ലാസിൽ എത്തിയത് ചോദ്യം ചെയ്തതിലുള്ള ...

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; രണ്ടാം ഘട്ടത്തിൽ അസമിൽ ബിജെപിക്ക് വൻ ലീഡ് ലഭിക്കും ; ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം അസമിൽ ബിജെപിക്ക് വൻ ലീഡ് ലഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വോട്ടെടുപ്പ് നടന്ന ...

അസമില്‍  വന്‍ ലഹരി വേട്ട; 25 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി

ദിസ്പൂര്‍:  അസമില്‍  വന്‍ ലഹരി വേട്ട. 25 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ഒരാൾ അസം പോലീസിന്റെ പിടിയില്‍. സാഹിദ് ഹുസൈന്‍ ബര്‍ഭുയ്യ എന്നയാളാണ് പിടിയിലായത്. 42 ഗ്രാം ...

അസമിൽ കനത്ത മഴയും കൊടുങ്കാറ്റും ; ഗുവാഹത്തി വിമാനത്താവളത്തിൽ വെള്ളം കയറി ; വിമാനങ്ങൾ വഴി തിരിച്ചു വിടുന്നു

ദിസ്പുർ : അസമിൽ കനത്ത മഴയും കൊടുങ്കാറ്റും. ഞായറാഴ്ച ഉച്ചയോടു കൂടിയാണ് കനത്ത മഴ ആരംഭിച്ചത്. ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഗുവാഹത്തി വിമാനത്താവളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് ...

ഭാര്യയ്ക്ക് സീറ്റ് നൽകിയില്ല; അസമിൽ കോൺഗ്രസ് എംഎൽഎ രാജിവച്ചു

ഗുവാഹട്ടി: നേതൃത്വവുമായുള്ള അസ്വാരസ്യത്തെ തുടർന്ന് അസമിൽ കോൺഗ്രസ് എംഎൽഎ രാജിവച്ചു. ലഖിംപൂരിൽ നിന്നുള്ള എംഎൽഎയായ ഭരത് ചന്ദ്രൻ നരഹ് ആണ് രാജി വച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ...

കാസിരംഗ ദേശീയോദ്യാനത്തിൽ രണ്ടുദിവസം തങ്ങാൻ പ്രധാനമന്ത്രി ; മോദിയെ വരവേൽക്കാൻ ഒരുങ്ങി അസം ; ആഗോളതലത്തിൽ ശ്രദ്ധ നേടാൻ തയ്യാറായി കാസിരംഗ

ദിസ്പുർ : അസം സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുദിവസം കാസിരംഗ ദേശീയോദ്യാനത്തിൽ തങ്ങും. മാർച്ച് 8, 9 തീയതികളിൽ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാസിരംഗ ദേശീയ ...

മുസ്ലീങ്ങൾ ശരിഅ നിയമവും ഖുർആനും പിന്തുടർന്നാൽ മതി; മുസ്ലീം വിവാഹ നിയമം റദ്ദാക്കിയതിനെതിരെ എസ് ടി ഹസൻ എംപി

ഗുവാഹട്ടി: മുസ്ലീം വിവാഹ നിയമം റദ്ദാക്കിയതിനെ എതിർത്ത് സമാജ്‌വാദി പാർട്ടി എംപി എസ് ടി ഹസൻ. മുസ്ലീങ്ങൾ ശരിഅ നിയമവും ഖുർആനും മാത്രം പിന്തുടർന്നാൽ മതിയെന്ന് അദ്ദേഹം ...

മുസ്ലീം വനിതകളുടെ പുരോഗതിയ്ക്കായി നിർണായക ചുവടുവയ്പ്പ്; മുസ്ലീം വിവാഹ നിയമം റദ്ദാക്കി അസം സർക്കാർ

ഗുവാഹത്തി: മുസ്ലീം സ്ത്രീകളുടെ പുരോഗതിയ്ക്കായി നിയമപരിഷ്‌കാരങ്ങൾ തുടർന്ന് അസം സർക്കാർ. മുസ്ലീം വിവാഹ നിയമം റദ്ദാക്കി. ഇതോടെ മുസ്ലീം വിവാഹങ്ങൾ സ്‌പെഷ്യൽ മാര്യേജ് ആക്ടിന് കീഴിലാകും. മുഖ്യമന്ത്രി ...

ഇൻഡി സഖ്യത്തിന് സാധ്യതയില്ല ; അസമിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

ദിസ്പുർ : ആം ആദ്മി പാർട്ടി അസമിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇൻഡി സഖ്യത്തിന്റെ തീരുമാനത്തിന് കാത്തു നിൽക്കാതെ തന്നെ മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ആം ...

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഇടനാഴി ; ഇന്ത്യയുടെ ആത്മീയ ടൂറിസം ഭൂപടത്തിലേക്ക് കാമാഖ്യ ശക്തിപീഠവും ; 498 കോടി ചിലവിൽ കാമാഖ്യ ഇടനാഴി ഒരുങ്ങുന്നു

വടക്കു കിഴക്കിന്റെ പ്രധാന കവാടം എന്ന് വിളിക്കപ്പെടുന്ന അസമിൽ ഹൈന്ദവ സംസ്കാരത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഒരു ക്ഷേത്രമുണ്ട്. കാമാഖ്യ ക്ഷേത്രം എന്നറിയപ്പെടുന്ന മാ കാമാഖ്യ സിദ്ധശക്തിപീഠം ...

മേല്‍ക്കൂര സോളാര്‍ പദ്ധതി;വീടുകളില്‍ വൈദ്യുതി ബില്‍ പൂജ്യമാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം ; പ്രധാനമന്ത്രി

ഗുവാഹത്തി:രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി ബില്‍ പൂജ്യമാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ പത്ത് വര്‍ഷമായി എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാന്‍ ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസമില്‍ ;11,600 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് സമര്‍പ്പിക്കും

ദിസ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസമില്‍. 11,600 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി അസമില്‍ എത്തിയിരിക്കുന്നത്. രാവിലെ ...

ഉപദ്രവിച്ച നേതാവിനെതിരെ പരാതി; പിന്നാലെ അച്ചടക്ക നടപടി; അസമിൽ ബിജെപിയിൽ ചേരാൻ കോൺഗ്രസ് വനിതാ നേതാവ്

ഗുവാഹട്ടി: കോൺഗ്രസ് വനിതാ നേതാവ് അങ്കിത ഗുപ്ത ബിജെപിയിലേക്ക്. ഇന്ന് ഗുവാഹട്ടിയിലെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ അങ്കിത ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.അങ്കിതയ്‌ക്കൊപ്പം ബിസ്മിത ഗൊഗോയും ...

പോലീസ് കൊടുത്ത റൂട്ട് പാലിക്കുന്നില്ല, തോന്നിയ വഴിയേ പോകുന്നു ; ഭാരത് ജോഡോ യാത്രക്കെതിരെ കേസ് ഫയൽ ചെയ്ത് ആസാം പോലീസ്

ദിസ്പൂർ: വ്യാഴാഴ്ച അസമിലെ ജോർഹട്ട് പട്ടണത്തിനുള്ളിൽ യാത്രക്ക് അനുവദിച്ച റൂട്ടിൽ നിന്ന് വ്യതിചലിച്ചുവെന്നാരോപിച്ച് 'ഭാരത് ജോഡോ ന്യായ് യാത്ര'യ്ക്കും അതിന്റെ മുഖ്യ സംഘാടകനായ കെ ബി ബൈജുവിനും ...

കേന്ദ്രത്തിന്റെ അശ്രാന്ത പരിശ്രമം ഫലം കണ്ടു; സമാധാന കരാറിൽ ഒപ്പുവച്ച് ഉൾഫ; അസം ജനതയ്ക്ക് ആശ്വാസം

ഗുവാഹട്ടി: കേന്ദ്ര- സംസ്ഥാന സർക്കാരുകളുമായി സമാധാന കരാറിൽ ഒപ്പുവച്ച് വിഘടനവാദി സംഘടനയായ ഉൾഫ ( യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം). കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ...

1200-ലധികം മദ്രസകളെ ജനറൽ സ്കൂളുകളാക്കി മാറ്റി അസമിലെ ഹിമന്ത ബിശ്വ ശർമ്മ സർക്കാർ.

ഡിസ്‌പുർ: തന്റെ സംസ്ഥാനത്തെ 31 ജില്ലകളിലെ 1,281 സർക്കാർ, പ്രവിശ്യാ മദ്രസകൾ അസമിലെ സെക്കൻഡറി എജ്യുക്കേഷൻ ബോർഡിന് കീഴിലുള്ള ജനറൽ സ്‌കൂളുകളാക്കി മാറ്റി അസം മുഖ്യമന്ത്രി ഹിമന്ത ...

കോണ്‍ഗ്രസ് മുക്തഭാരതം യാഥാര്‍ത്ഥ്യമാകും; ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം സാധ്യമാവും; അസം എംഎല്‍എ 

ഗുവഹാത്തി:കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ രംഗത്ത് വരികയാണെന്നും കോണ്‍ഗ്രസ് മുക്തഭാരതം യാഥാര്‍ത്ഥമാകുമെന്നും അസം ബിജെപി എംഎല്‍എ ദിഗന്ത കലിത.നിയമസഭ തിരഞ്ഞടുപ്പുകളില്‍ ബിജെപിയുടെ മഹത്തായ വിജയത്തിന് ശേഷം ...

അസം മ്യാൻമറിന്റെ ഭാഗമായിരുന്നുവെന്ന് കപിൽ സിബൽ ; ചരിത്രത്തിലേ ഇല്ലാത്ത കാര്യമെന്ന് അസം സർക്കാർ

ന്യൂഡൽഹി : അസം ഒരിക്കൽ മ്യാൻമറിന്റെ ഭാഗമായിരുന്നുവെന്ന് സുപ്രീം കോടതിയിൽ അഭിഭാഷകൻ കപിൽ സിബൽ. സിബലിന്റെ പ്രസ്താവന അസം സർക്കാർ തള്ളി . ചരിത്രത്തിൽ ഒരു ഘട്ടത്തിലും ...

അസമിൽ ഭൂചലനം; ആളപായമില്ല

ഗുവാഹട്ടി: അസമിൽ ഭൂചലനം. തലസ്ഥാനമായ ഗുവാഹട്ടിയിൽ പുലർച്ചെ 5.42 ഓടെയായിരുന്നു ഭൂചലനം. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ 3.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച ...

ടണലിൽ കുടുങ്ങിയവരുടെ ജീവനായി രാജ്യം മുഴുവൻ പ്രാർത്ഥിക്കുന്നു; ഒരു കുടുംബം മാത്രം നൃത്തം ചെയ്ത് വിനോദത്തിലേർപ്പെടുന്നു; കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ഹിമന്ത ബിശ്വശർമ്മ

ഗുവാഹത്തി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്കാ വാദ്രയെയും വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമ്മ. സ്വന്തവും കുടുംബത്തിന്റെയും സന്തോഷം മാത്രമാണ് ഇവർക്ക് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. ...

Page 2 of 7 1 2 3 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist