asteroid

രണ്ട് ഭീമൻ ഛിന്നഗ്രഹങ്ങൾ പാഞ്ഞടുക്കുന്നു; ഭൂമിയുമായി കൂട്ടിയിടിക്കുമോ..? മുന്നറിയിപ്പുമായി നാസ

ഭീമാകാരമായ രണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിക്കടുത്തേക്ക് പാഞ്ഞടുക്കുന്നു. ഈ ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും സമീപത്തുകൂടി കടന്നുപോവുമെന്ന് നാസ മുന്നറിയിപ്പ് നൽകി. രണ്ട് ഛിന്നഗ്രഹങ്ങളുടെയും യാത്ര നാസ നിരീക്ഷിച്ചുവരികയാണ്. രണ്ട് ...

വിചിത്രം തന്നെ! ഭൂമിയ്ക്ക് ഭീഷണിയാകുന്ന ഛിന്നഗ്രഹത്തെ ഇനി ബഹിരാകാശ സഞ്ചാരികള്‍ തിന്നുതീര്‍ക്കും

ഭൂമിയ്ക്ക് ദോഷകരമായേക്കാവുന്ന ഛിന്നഗ്രഹങ്ങളെ എന്ത് ചെയ്യാന്‍ കഴിയും എന്നത് കാലങ്ങള്‍ പഴക്കമുള്ള ചോദ്യമാണ്. എന്നാല്‍ ഇന്ന് ആ ചോദ്യത്തിന് കഴിച്ചുതീര്‍ക്കും എന്നാണ് ഗവേഷകരുടെ ഉത്തരം. ഛിന്നഗ്രഹങ്ങള്‍ ഉപയോഗിച്ച് ...

ബസുകളുടെയും വിമാനത്തിന്റെയും വലിപ്പം; അഞ്ച് ഛിന്നഗ്രഹങ്ങൾ ഇന്ന് ഭൂമിയ്ക്ക് അരികിൽ

ന്യൂഡൽഹി: അഞ്ച് ഛിന്നഗ്രഹങ്ങൾ ഭൂമിയെ ലക്ഷ്യമിട്ട് വരുന്നുവെന്ന മുന്നറിയിപ്പുമായി നാസ. ഇന്ന് വൈകീട്ടോടെ ഈ ഛിന്നഗ്രഹങ്ങൾ ഭൂമിയ്ക്ക് അരികിലായി എത്തുമെന്നാണ് നാസ വ്യക്തമാക്കുന്നത്. വിമാനത്തിന്റെയും വീടിന്റെയും വലിപ്പത്തിലുള്ള ...

ആ ഛിന്നഗ്രഹം മാത്രമല്ല ഡിനോസറുകളുടെ കൊലയാളി; പ്രതി മറ്റൊരാൾ കൂടി; ഞെട്ടിപ്പിക്കുന്ന പഠനം

ഭൂമിയുടെ മേൽ ഏറ്റവും വലിയ മാറ്റങ്ങൾ വിതച്ച സംഭവമായിരുന്നു ആറര കോടി വർഷങ്ങൾക്ക് മുമ്പ് നടന്ന ഛിന്നഗ്രഹം പതനം. മെക്‌സിക്കോയിലെ യൂകാറ്റാൻ പെനിസുലയിലെ ചിക്‌സലബ് എന്ന സ്ഥലത്താണ് ...

5,629 കിലോ മീറ്റർ വേഗത; 5നില കെട്ടിടത്തിന്റെ വലിപ്പം; വീണ്ടും പാഞ്ഞടുത്ത് ഛിന്നഗ്രഹങ്ങൾ; നാളെ രാത്രി ഭൂമിയ്ക്ക് അരികിൽ; ജാഗ്രത

ന്യൂയോർക്ക്: വീണ്ടും ഭൂമിയ്ക്കരികിൽ ഛിന്നഗ്രഹങ്ങൾ. 2024 എസ്ഡി3, 2024 എസ്ആർ4 എന്നീ ഛിന്നഗ്രഹങ്ങളാണ് ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നത്. നാളെ രാത്രിയോടെ ഇരു ഛിന്നഗ്രഹങ്ങളും ഭൂമിയ്ക്ക് തൊട്ടരികിൽ എത്തുമെന്നാണ് ...

ഭൂമിയെ വലംവച്ച് കുഞ്ഞൻ അമ്പിളി; ആകാശത്തേക്ക് നോക്കിയാൽ കാണുമോ?

ന്യൂയോർക്ക്: ആകാശത്തെ അമ്പിളിയ്ക്ക് കൂട്ടായി കുഞ്ഞമ്പിളി (മിനി മൂൺ) എത്തിക്കഴിഞ്ഞു. ഇതിന്റെ വാർത്തകൾ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെ കുഞ്ഞമ്പിളിയെ കാണാൻ എല്ലാവരും ആകാശത്തേയ്ക്ക് നോക്കി ഇരിക്കുകയാണ്. ...

അമ്പിളിക്ക് കൂട്ടായി കുഞ്ഞമ്പിളിയെയും ഇനി മാനത്ത് കാണാം; മിനിമൂണ്‍ പ്രതിഭാസത്തിന് തുടക്കം

തിരുവനന്തപുരം: അമ്പിളിക്ക് കൂട്ടായി മാനത്ത് എത്തിയ കുഞ്ഞമ്പിളി ദൃശ്യമായി തുടങ്ങി. മിനി മൂണ്‍ പ്രതിഭാസത്തിന് തുടക്കമായി. അർജുന എന്ന ഛിന്നഗ്രഹ കൂട്ടത്തിന്റെ ഭാഗമാണ് ഈ മിനി മൂണ്‍. അടുത്ത ...

ബഹുനില കെട്ടിടത്തിന്‍റെ വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹം; ഭൂമിക്ക് അരികിലേക്ക് പാഞ്ഞടുക്കുന്നു; മുന്നറിയിപ്പ് നല്‍കി നാസ

കാലിഫോര്‍ണിയ: ഒരു ബഹുനില കെട്ടിടത്തിന്‍റെ വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹം ഭൂമിക്ക് അരികിലേക്ക് പാഞ്ഞടുക്കുന്നു. 2024 എസ്‌സി എന്ന ഛിന്നഗ്രഹം നാളെ ഭൂമിക്ക് അരികിലൂടെ കടന്നു പോകുമെന്ന് നാസ ...

നിലക്കടലയുടെ ആകൃതി; ഭൂമിയെ ലക്ഷ്യമാക്കി അജ്ഞാത വസ്തുവിന്റെ സഞ്ചാരം; ചിത്രങ്ങൾ പകർത്തി നാസ

ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമിട്ടുള്ള അജ്ഞാത വസ്തുവിന്റെ സഞ്ചാരം കണ്ടെത്തി നാസയിലെ ഗവേഷകർ. നിലക്കടലയുടെ ആകൃതിയിലുള്ള പാറക്കഷ്ണത്തിന് സമാനമായ വലിപ്പമേറിയ വസ്തുവിനെയാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വസ്തു ഛിന്നഗ്രഹമാണെന്നും ഗവേഷകർ ...

വിമാനത്തിന്റെയും ബസിന്റെയും വലിപ്പം, ഭൂമി ലക്ഷ്യമാക്കി രണ്ട് ഉല്‍ക്കകള്‍; എന്നാല്‍ ഇതില്‍ ഭയക്കേണ്ടതുണ്ടോ

  രണ്ട് ഭീമന്‍ ഉല്‍ക്കകള്‍ ഭൂമിയെ ലക്ഷ്യമാക്കി സമീപിക്കുന്നതായി നാസ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2020 ജിഇ 2024 ആര്‍ഒ 11 എന്നിങ്ങനെ രണ്ടു ഭീമാകാരന്‍ ഉല്‍ക്കകളാണ് സെപ്റ്റംബര്‍ ...

ON ഓൻ്റെ വഴിക്ക് പോയി: ഇത്തവണ ഭൂമിയെ തലോടി പോലും നോവിക്കാതെ ഭീമൻ ഛിന്നഗ്രഹം: ഒഴിഞ്ഞത് വൻ ദുരന്തം ,പക്ഷേ…

വാഷിങ്ടൺ:രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹം '2024 ഒഎന്‍' (Asteroid 2024 ON) ഭൂമിക്ക് യാതൊരു പ്രശ്നവും ഉണ്ടാകാതെ കടന്നുപോയി. സെപ്റ്റംബര്‍ 17ന് സെൻട്രൽ യൂറോപ്യൻ ...

ഇനി മണിക്കൂറുകൾ മാത്രം; ഒന്ന് ഉരസിയാൽ സർവ്വ നാശം; ഭീമൻ ഛിന്നഗ്രഹം ഇന്ന് ഭൂമിയ്ക്ക് തൊട്ടരികിൽ; ചങ്കിടിപ്പിൽ ഗവേഷകർ

ന്യൂയോർക്ക്: ഭീമൻ ഛിന്നഗ്രഹമായ ഒഎൻ ഇന്ന് ഭൂമിയ്ക്ക് സമീപം എത്തും. വൈകുന്നേരത്തോടെ ഛിന്നഗ്രഹം ഭൂമിയ്ക്ക് ഏറ്റവും അടുത്തു കൂടി കടന്നുപോകുമെന്നാണ് നാസയിലെ ഗവേഷകർ വ്യക്തമാക്കുന്നത്. സമീപകാലത്ത് ഭൂമിയ്ക്ക് ...

ഭയക്കണം; ഭൂമിയെ ലക്ഷ്യമിടുന്നത് രണ്ട് ഭീമന്മാർ; മുന്നറിയിപ്പുമായി നാസ

ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമിട്ട് കൂടുതൽ ഛിന്നഗ്രഹങ്ങൾ എത്തുന്നുവെന്ന മുന്നറിയിപ്പുമായി നാസ. രണ്ട് വലിയ ഛിന്നഗ്രഹങ്ങളാണ് ഭൂമിയ്ക്ക് സമീപം എത്തുക. ഇവയുടെ സഞ്ചാരം നാസയിലെ ഗവേഷകർ വിശദമായി പരിശോധിക്കുകയാണ്. ...

രണ്ട് വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം; ഭൂമിക്കടുത്തേക്ക് ഇന്ന് പാഞ്ഞടുക്കും; മുന്നറിയിപ്പുമായി നാസ

ന്യൂയോർക്ക്: 2024 QS ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് സമീപത്തിലൂടെ കടന്നുപോകുമെന്ന് നാസ. ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്ന ഛിന്നഗ്രഹം ഭയപ്പെടുത്തുന്നതായി തോന്നുമെങ്കിലും ആശങ്കപ്പെടേണ്ട സഹചര്യമില്ല. ഭൂമിയുമായി സുരക്ഷിത അകലം ...

ഭൂമിയിൽ പതിക്കാനുള്ള സാധ്യത കൂടുതൽ; അപ്പോഫിസ് ഛിന്നഗ്രഹത്തിന്റെ പാത മാറിയേക്കാം; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ന്യൂയോർക്ക്: 'നാശത്തിന്റെ ദൈവം' എന്ന് വിളിപ്പേരുള്ള അപ്പോഫിസ് ഛിന്നഗ്രഹത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ. അപ്പോഫിസ് ഭൂമിയിൽ പതിക്കാനുള്ള സാധ്യത ശാസ്ത്രജ്ഞർ നേരത്തെ തള്ളിക്കളഞ്ഞിരുന്നെങ്കിലും ഈ അപകടാവസ്ഥയ്ക്കുള്ള ...

‘ നാശത്തിന്റെ ദൈവം ‘; അപോഫിസ് ഭൂമിയിൽ പതിയ്ക്കുക വെള്ളിയാഴ്ച; പ്രവചനവുമായി കനേഡിയൻ ശാസ്ത്രജ്ഞൻ

ന്യൂഡൽഹി: നാശത്തിന്റെ ദൈവം എന്ന് ഗവേഷകർ വിളിക്കുന്ന അപോഫിസ് ഛിന്നഗ്രഹം ഭൂമിയിൽ പതിയ്ക്കുക വെള്ളിയാഴ്ച. നിലവിലെ പ്രവചനങ്ങൾ പ്രകാരം ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുകയാണ് എങ്കിൽ 2029 ഏപ്രിൽ ...

ഭൂമിയിലെത്താൻ മണിക്കൂറുകൾ മാത്രം; അന്തരീക്ഷത്തിൽ തീജ്വാലയായി ഛിന്നഗ്രഹം; വീഡിയോ പുറത്ത്

ഭൂമിയിലെത്താൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ, കത്തിയമർന്ന് ഛിന്നഗ്രഹം. ബുധനാഴ്ച്ച ഉച്ചയോടെ, ഫിലിപ്പീൻസിലെ ലുസോൺ ദ്വീപിന് മുകളിലൂടെയാണ് ഛിന്നഗ്രഹം കത്തിജ്വലിച്ചത്. ഒരു മീറ്ററോളം വലിപ്പമുള്ള ഛിന്നഗ്രഹം ...

അവസാനം അത് സംഭവിച്ചു!; ഛിന്നഗ്രഹം ഭൂമിയിൽ എത്തി; ഞെട്ടലിൽ ശാസ്ത്രജ്ഞർ; ദൃശ്യങ്ങൾ പുറത്ത്

ന്യൂയോർക്ക്: ബഹിരാകാശത്ത് നിന്നും ഛിന്നഗ്രഹം ഭൂമിയിൽ എത്തിയതായി റിപ്പോർട്ട്. നാസയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജ്യോതിശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024 ആർഡബ്ല്യു 1 എന്ന് നാമം നൽകിയിട്ടുള്ള ഛിന്നഗ്രഹം ...

വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം; നാളെ പുലർച്ചെ അഞ്ച് മണിക്ക് ഭൂമിയ്ക്കടുത്തെത്തും; മുന്നറിയിപ്പ് നൽകി നാസ

കാലിഫോർണിയ: വിമാനത്തിന്റെ വലിപ്പമുള്ള മറ്റൊരു ഛിന്നഗ്രഹം കൂടി ഭൂമിയ്ക്ക് സമീപത്തിലൂടെ കടന്നുപോകും. 2024 QV1 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഇന്ന് ഭൂമിയ്ക്ക് ഏറ്റവും അടുത്തുകൂടി കടന്നുപോകുമെന്ന് നാസ ...

കൂറ്റൻ ഛിന്നഗ്രഹം ഇന്ന് ഭൂമിയ്ക്ക് അടുത്ത്; വൈകീട്ട് മൂന്നര കഴിയുമ്പോൾ അടുത്തെത്തും; മണിക്കൂറിൽ 25,000ലധികം വേഗത; മുന്നറിയിപ്പ് നൽകി നാസ

ന്യൂയോർക്ക്: 2007RX8 എന്ന് പേരിട്ടിരിക്കുന്ന കൂറ്റൻ ഛിന്നഗ്രഹം ഇന്ന് ഭൂമിയ്ക്ക് അരികിലൂടെ കടന്ന് പോകും. 140 അടിയോളം വ്യാസമുള്ള ഛിന്നഹ്രം ഭൂമിയ്ക്ക് ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് നാസ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist