ayodhya

സൂര്യതിലകം അണിഞ്ഞ രാംലല്ലയെ തൊഴുത് പ്രധാനമന്ത്രി ; പാദരക്ഷകൾ പോലും ഒഴിവാക്കി ചടങ്ങുകൾ കണ്ടത് ഓൺലൈനായി ; വികാര നിർഭരമായ നിമിഷം

ദിസ്പൂർ :സൂര്യതിലകം അണിഞ്ഞ അയോദ്ധ്യയിലെ രാംലല്ലയെ കണ്ടുതൊഴുത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ ഈ ഒരു നിമിഷം തനിക്കും വളരെ വൈകാരികമായ നിമിഷമാണ് എന്ന് ...

രാംലല്ലയുടെ സൂര്യാഭിഷേകത്തിന് സാക്ഷ്യം വഹിച്ച് അയോദ്ധ്യ ; ജയ് ശ്രീറാം വിളികളിൽ മുഴങ്ങി പുണ്യനഗരി

ലക്‌നൗ : രാംലല്ലയുടെ ആദ്യ സൂര്യാഭിഷേകത്തിന് സാക്ഷ്യം വഹിച്ച് അയോദ്ധ്യ. ആ നിമിഷത്തിൽ രാമ മന്ത്രത്താൽ മുഖരിതമായിരുന്നു പുണ്യനഗരി. സൂര്യരശ്മി, കണ്ണാടി, ലെൻസ് എന്നിവ കൊണ്ട് ഗർഭഗൃഹത്തിലെ ...

രാമ മന്ത്രത്താൽ മുഴങ്ങി അയോദ്ധ്യനഗരി ; പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി; ആശംസകളുമായി പ്രധാനമന്ത്രി

ലക്‌നൗ :രാമനവമി ദിനത്തിൽ എല്ലാ കുടുംബാംഗങ്ങൾക്കും ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭഗവാൻ ശ്രീരാമന്റെ ജന്മദിനത്തിൽ ഇന്ന് അയോദ്ധ്യ സമാനതകളില്ലാത്ത സന്തോഷത്തിലാണ്. അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണ ...

നാളെ ശ്രീരാമനവമി ; അയോധ്യയിൽ രാംലല്ലയ്ക്ക് ആദ്യ സൂര്യാഭിഷേകം ; ഒരുക്കങ്ങൾ പൂർത്തിയാക്കി രാമജന്മഭൂമി

ലഖ്‌നൗ : ശ്രീരാമനവമി ആഘോഷങ്ങൾക്കായി ഒരുങ്ങിയിരിക്കുകയാണ് രാമ ജന്മഭൂമി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠക്കു ശേഷമുള്ള ആദ്യ ശ്രീരാമനവമി ആണ് നാളെ നടക്കാനിരിക്കുന്നത്. ശ്രീരാമ നവമി ദിനത്തിൽ ...

അയോദ്ധ്യയിലെ രാംലല്ലക്ക് നാളെ സൂര്യതിലകം ; ആഘോഷത്തിന് ഒരുങ്ങി അയോദ്ധ്യ

ലക്‌നൗ : രാമനവമി ആഘോഷത്തിന് ഒരുങ്ങി അയോദ്ധ്യ രാമക്ഷേത്രം. രാമനവമി ദിനത്തിൽ അയോദ്ധ്യാ രാമക്ഷേത്രത്തിൽ രാംലല്ലയുടെ സൂര്യാഭിഷേകം നടക്കും. നാളെ ഉച്ചയ്ക്ക് 12.16 നാണ് സൂര്യാഭിഷേകം നടക്കുക. ...

രാംലല്ല ജന്മഗൃഹത്തിൽ തിരികെ എത്തിയിട്ട് 60 ദിവസം; അയോദ്ധ്യ ദർശനം നടത്തിയത് 1 കോടി 12 ലക്ഷം ഭക്തർ

ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം. രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠ മുതൽ മാർച്ച് 20 വരെ 1 കോടി 12 ലക്ഷം ഭക്തർ അയോധ്യ സന്ദർശിച്ചതായി സംസ്ഥാന ...

രാമക്ഷേത്രത്തിലെ ആരതി ഇനി ദൂരദർശനിലൂടെ തത്സമയം ദർശിക്കാം ; സംപ്രേക്ഷണസമയം അറിയിച്ച് ദൂരദർശൻ

ലഖ്‌നൗ : അയോധ്യ ക്ഷേത്രത്തിൽ നേരിട്ട് സന്ദർശനം നടത്താൻ കഴിയാത്ത ഭക്തർക്ക് ഏറെ ആനന്ദദായകമായ വാർത്തയാണ് ഇപ്പോൾ ദൂരദർശനിൽ നിന്നും വന്നിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന ആരതി ...

സന്തോഷത്താൽ മനസ്സ് നിറഞ്ഞു; അയോദ്ധ്യയിൽ ദർശനം നടത്തി ലോക്‌സഭാ സ്പീക്കർ

ലക്‌നൗ:അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ലോക്‌സഭാ സ്പീക്കർ ഓം ബിർള. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ദർശനം നടത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് കുടുംബ സമേതം ഓം ബിർള അയോദ്ധ്യയിൽ ...

ഭാരതീയനായ എനിക്ക് ക്ഷേത്രങ്ങളിൽ പൊയ്ക്കൂടെ; അയോദ്ധ്യയിൽ പോയത് ഇത്ര വലിയ തെറ്റാണോ?; സൈബർ ആക്രമണത്തോട് പ്രതികരിച്ച് ബാലാജി ശർമ

എറണാകുളം: ഒരു ഭാരതീയനായ തനിക്ക് അമ്പലത്തിൽ പോകാൻ അവകാശമില്ലേയെന്ന് നടൻ ബാലാജി ശർമ്മ. അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ പേരിൽ ബാലാജി ശർമ്മയ്ക്ക് നേരെ രൂക്ഷമായ സൈബർ ...

നെറ്റിയിൽ ജയ് ശ്രീറാം; രാമക്ഷേത്രത്തിൽ കുടുംബ സമേതം ദർശനം നടത്തി ബാലാജി ശർമ്മ; ഗംഭീര അനുഭവമെന്നും നടൻ

എറണാകുളം: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി സിനിമാ- സീരിയൽ താരം ബാലാജി ശർമ്മ. കഴിഞ്ഞ ദിവസം കുടുംബ സമേതം ആയിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തി രാംല്ലയെ തൊഴുത് ...

ജയ് ശ്രീരാം വിളികൾ മുഴങ്ങി; മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും കാബിനറ്റ് അംഗങ്ങളും രാംലല്ലയെ കാണാൻ അയോദ്ധ്യയിലേക്ക്

ഭോപ്പാൽ :രാം ലല്ലയുടെ ദർശനത്തിനായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും സംസ്ഥാന കാബിനറ്റ് മന്ത്രിമാരും ജയ്ശ്രീരാം വിളികളോടെ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് എംഎൽഎമാർ ബസുകളിൽ അയോദ്ധ്യയിലേക്ക് ...

വികാരാധീനനാണ്; സൗഭാഗ്യം നിറഞ്ഞ ദിവസം; രാംലല്ലയെ കണ്ട് നിർവൃതിയടഞ്ഞ് ഗുജറാത്ത് മുഖ്യമന്ത്രി

ലക്‌നൗ: ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും കാബിനറ്റ് മന്ത്രിമാരും അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി. കാബിനറ്റ് മന്ത്രിമാരായ ശങ്കർ ചൗദരി, ചീഫ് വിപ്പ് ഉൾപ്പെടെയുള്ള മന്ത്രിമാരാണ് രാംലല്ലയെ ...

രാംലല്ലയ്ക്കു മുൻപിൽ 90-ാം വയസിൽ രാ​ഗ സേവയർപ്പിച്ച് നടി വൈജയന്തിമാല: അഭിനന്ദനവുമായി സോഷ്യൽമീഡിയ

അയോദ്ധ്യയിൽ രാംലല്ലയ്ക്ക് മുൻപിൽ രാഗസേവ സമർപ്പിച്ച് പ്രശസ്ത നടിയും നർത്തകിയുമായ വൈജയന്തിമാല. വൈജയന്തിമാലയുടെ നൃത്തപ്രകടനത്തിന് അഭിനന്ദനം നിറയുകയാണ് സമൂഹമാദ്ധ്യമങ്ങളിലെങ്ങും. 90-ാം വയസിലാണ് വൈജയന്തിമാല പ്രായത്തെ തോൽപ്പിക്കുന്ന പ്രകടനം ...

രാംലല്ല എത്തിയിട്ട് ഒരു മാസം മാത്രം ; ഒരു നോക്ക് കാണാൻ എത്തിയത് 50 ലക്ഷം ഭക്തർ

ലക്‌നൗ: പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയത് 50 ലക്ഷം ഭക്തർ . ഇപ്പോഴും രാമഭക്തരുടെ തിരക്ക് അനുദിനം വർദ്ധിച്ചു വരുകയാണ്. എന്നാൽ ...

ഇന്ത്യയുടെ വികസന യാത്രയിലെ അത്ഭുതകരമായ കാലഘട്ടം; രാജ്യം ഇന്ന് വികസനത്തിലേക്കുള്ള കുതിപ്പിലെന്ന് പ്രധാനമന്ത്രി

ഗാന്ധിനഗർ: ഇന്ത്യയുടെ വികസന യാത്രയിലെ അത്ഭുതകരമായ കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ ഏറ്റവും അവസാനത്തെ വ്യക്തിയുടെ പോലും ജീവിതം മാറ്റി മറിയ്ക്കുക ...

അയോദ്ധ്യയിലേക്കുള്ള സ്‌പെഷ്യൽ ആസ്ത ട്രെയിൻ ; ത്രിപുരയിൽ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു

അഗർത്തല: അയോദ്ധ്യയിലേക്കുള്ള സ്‌പെഷ്യൽ ആസ്ത ട്രെയിൻ ത്രിപുരയിൽ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. 400 ഓളം തീർത്ഥാടകരുമായാണ് ട്രെയിൻ പുറപ്പെട്ടിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ അഗർത്തല റെയിൽവേ സ്‌റ്റേഷനിൽ ...

ഡൽഹി മുഖ്യമന്ത്രിയും പഞ്ചാബ് മുഖ്യമന്ത്രിയും ഇന്ന് അയോദ്ധ്യയിലേക്ക്; രാംലല്ലയുടെ അനുഗ്രഹം തേടും

ന്യൂഡൽഹി: ആംആദ്മി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നിവർഇന്ന് അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. കുടുംബത്തോടൊപ്പം ആയിരിക്കും ഇരുവരും രാമക്ഷേത്രത്തിൽ ...

രാംലല്ലയെ തൊഴുത് വണങ്ങി യോഗിയും നിയമസഭാംഗങ്ങളും; പുഷ്പവൃഷ്ടിയോടെ സ്വീകരിച്ച് അയോദ്ധ്യയിലെ ജനങ്ങൾ

ലക്‌നൗ: യുപി എംഎൽമാർക്കൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോദ്ധ്യശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തി. ലക്നൗവിൽ നിന്നും ബസുകളിലായാണ് മന്ത്രിമാരും സാമാജികരും അയോദ്ധ്യയിലെത്തിയത്. രാമജന്മഭൂമി സന്ദർശിക്കാനെത്തിയ എംഎൽമാരെയും മുഖ്യമന്ത്രിയെയും ...

രാമന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല ഇൻഡി ഐസിയുവിൽ,ഇനിയധികം ആയുസില്ല; കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ആചാര്യ പ്രമോദ്

ന്യൂഡൽഹി: പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ. രാമനെയും രാജ്യത്തെയും കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കോൺഗ്രസുമായി അനുരഞ്ജനത്തിന് ...

‘ജയ് ശ്രീറാം’ വിളികളോടെ യുപി എംഎൽഎമാർ രാംലല്ലയെ കാണാൻ അയോദ്ധ്യയിലേക്ക്

ലഖ്നൗ: രാംല്ലയുടെ ദർശനത്തിനായി ഉത്തർപ്രദേശ് എംഎൽഎമാർ ജയ്ശ്രീരാം വിളികളോടെ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് എംഎൽഎമാർ ബസുകളിൽ അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്. രാമനാമങ്ങളോടെ എല്ലാവരും ബസുകളുടെ പുറത്ത് ഒത്തുചേർന്നതിന്റെ ...

Page 2 of 26 1 2 3 26

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist