Ayodhya Ram Mandir

ത്രോതായുഗത്തില്‍ എത്തിയ അനുഭൂതി; രാമപ്രതിഷ്ഠ രാമരാജ്യത്തിന്റെ തുടക്കമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: അയോദ്ധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം പങ്കുവച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ അവസരത്തില്‍ തോന്നുന്ന സന്തോഷം പങ്കുവക്കാന്‍ വാക്കുകളില്ലെന്നും യോഗി പറഞ്ഞു. 'വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ...

പരമ്പരാഗത വേഷത്തില്‍ പ്രധാനമന്ത്രി; രാംലല്ലയ്ക്ക് പട്ടും വെള്ളിക്കുടയും സമ്മാനം

ലക്‌നൗ: വര്‍ഷങ്ങള്‍ക്ക് ശേഷം രാംലല്ല ജന്മഭൂമിയില്‍ തിരിച്ചെത്തുന്ന പുണ്യമുഹൂര്‍ത്തത്തിനാണ് ഇന്ന് ഭാരതമാകെ സാക്ഷ്യം വഹിച്ചത്. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്‍മികത്വത്തില്‍ പൂര്‍ത്തിയായി. സ്വര്‍ണ്ണ നിറത്തിലുള്ള ...

മഞ്ഞപ്പട്ടും; പൊന്നിന്‍ കിരീടവും; കണ്ണുതുറന്ന് ബാലകരാമന്‍; കണ്ണുനീരൊഴുക്കി ഭക്ത സഹസ്രങ്ങള്‍

ലക്‌നൗ: സര്‍വ്വാഭരണ വിഭൂഷിതനായി ബാലകരാമന്‍ മിഴി തുറന്നു. മഞ്ഞപ്പട്ടും സ്വര്‍ണ്ണ കുണ്ഡലങ്ങളും പൊന്നിന്‍ കിരീടവും ബാലകരാമന് ശോഭയേകി. രാമഭക്തരെ്ല്ലാം ആനന്ദാശ്രു പൊഴിച്ചു. ഒരു കയ്യില്‍ പൊന്നിന്‍ വേലും ...

രാമമന്ത്രമുഖരിതമായി അയോദ്ധ്യ; മംഗളധ്വനിയോടെ ചടങ്ങുകള്‍ക്ക് തുടക്കം; പ്രത്യേക പൂജാ വിധികളുടെ ചിത്രങ്ങള്‍ പങ്കുവച്ച് വിഎച്ച്പി

ലക്‌നൗ: അയോദ്ധ്യയില്‍ ബാലരാമന്‍ മിഴകള്‍ തുറക്കാന്‍ ഇനി ഏതാനും മണക്കൂറുകള്‍ മാത്രം ബാക്കി. നാടെങ്ങും ജയ്ശ്രീരാം വിളികളുടെ അലയൊലികള്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. മംഗള ധ്വനിയോടെ അയോദ്ധ്യയില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ ...

അതിഥികളെല്ലാം അയോദ്ധ്യയിലെത്തി; ഭക്തിസാന്ദ്രമായി രാമജന്മഭൂമി; ചിത്രങ്ങള്‍

ലക്‌നൗ: മംഗളധ്വനിയോടെ അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചു. നാടെങ്ങും രാമമന്ത്രങ്ങള്‍ മുഴങ്ങുകയാണ്. അയോദ്ധ്യയില്‍ രാമരാജ്യം സാക്ഷാത്കരിച്ചിരിക്കുകയാണ്. രാമജന്മഭൂമിയില്‍ രാംലല്ല മിഴികള്‍ തുറക്കുന്നത് കാണാനായി കായികരംഗത്തു നിന്നും സിനാമാ ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; വാരണാസിയില്‍ ഗംഗാനദിയില്‍ പുണ്യസ്‌നാനം നടത്തി രാമഭക്തര്‍; രാമമന്ത്ര മുഖരിതമായി രാജ്യം

വാരണാസി: അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി വാരണാസിയില്‍ ഗംഗാ നദിയില്‍ പുണ്യസ്‌നാനം നടത്തി രാമഭക്തര്‍. എല്ലാ ദിവസവും നിരവധി ഭക്തര്‍ പുണ്യഗംയില്‍ സ്‌നാനം നടത്താറുണ്ട്. എന്നാല്‍, പ്രാണപ്രതിഷ്ഠാ ...

പ്രാണപ്രതിഷ്ഠാ ചടങ്ങിനായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അയോദ്ധ്യയിലെത്തി

ലക്‌നൗ: ്രപാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അയോദ്ധ്യയിലെത്തി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എംഎസ് ധോണി, വിരാട് കോലി, എന്നിവരുള്‍പ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങള്‍ളെ ചടങ്ങിലേക്ക് ...

കോഠാരി സഹോദരർ..രാമനുവേണ്ടി  പ്രാണൻ നൽകിയ വീര ബജ്റംഗികൾ

രാം കുമാർ കോഠാരിയും ശരത് കുമാർ കോഠാരിയും  അധികമാരും കേൾക്കാത്ത രണ്ടുപേരുകൾ, കൊൽക്കത്തയിലെ ബാരാ ബസാർ പ്രദേശത്ത് ജനിച്ചുവളർന്ന ചെറുപ്പക്കാർ. രാജസ്ഥാനിൽ നിന്ന് കൊൽക്കത്തയിലേക്ക് കുടിയേറിയ മാർവാടി ...

സ്വച്ഛ് തീര്‍ത്ഥ് യജ്ഞം; ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രം ശുചീകരിച്ച് കങ്കണാ റണാവത്ത്

ലക്‌നൗ: പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി രാജ്യത്തെ ക്ഷേത്രങ്ങള്‍ ശുചീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് അയോദ്ധ്യയിലെ ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രം ശുചീകരിച്ച് ബോളിവുഡ് താരം കങ്കണാ റണാവത്ത്. ...

പ്രാണപ്രതിഷ്ഠക്ക് ഇനി മണിക്കൂറുകള്‍ മാത്രം; പഴുതടച്ച സുരക്ഷയില്‍ അയോദ്ധ്യ

ലക്‌നൗ: രാമജന്മ ഭൂമിയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ അയോദ്ധ്യയില്‍ പഴുതടച്ച സുരക്ഷ. ലതാ മങ്കേഷ്‌കര്‍ ചൗക്കില്‍ ആര്‍പിഎഫ് സംഘത്തെ വിന്യസിച്ചു. സരയൂ നദിയില്‍ പോലീസ് ...

പ്രധാനമന്ത്രിയുടെ സ്വച്ഛ് തീര്‍ത്ഥ് യജ്ഞം ഏറ്റെടുത്ത് അണ്ണാമെൈല; കോതണ്ഡരാമസ്വാമി ക്ഷേത്രം ശുചീകരിച്ചു

ചെന്നൈ: പ്രധാനമന്ത്രിയുടെ സ്വച്ഛ് തീര്‍ത്ഥ് യജ്ഞം ഏറ്റെടുത്ത് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ ശുചീകരിക്കാനുള്ള യജ്ഞം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രാമേശ്വരത്തെ ...

പ്രാണപ്രതിഷ്ഠക്കായി അയോദ്ധ്യയൊരുങ്ങി; ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടാന്‍ ‘മംഗള്‍ ധ്വനി’

ലക്‌നൗ: രാംലല്ലയെ വരവേല്‍ക്കാന്‍ അയോദ്ധ്യ അവസാനഘട്ട ഒരുക്കങ്ങളിലാണ്. രാജ്യമെങ്ങും രാംല്ലയെ വരവേല്‍ക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് മാറ്റു കൂട്ടാനായി 'മംഗള്‍ ധ്വനി' എന്ന പേരില്‍ സംഗീത പരിപാടി ...

മദ്ധ്യപ്രദേശില്‍ ഹനുമാന്‍ ചാലിസ പരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി മോഹന്‍ യാദവ്

ഭോപ്പാല്‍: അയോദ്ധ്യയില്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടക്കാനിരിക്കെ ഭോപ്പാലില്‍ നടന്ന ഹനുമാന്‍ ചാലിസ പാരായണത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി മോഹന്‍ യാദവ്. 11000 രാമഭക്തരാണ് ഹനുമാന്‍ ചാലിസ പാരായണത്തില്‍ പങ്കെടുത്തത്. ...

പ്രാണപ്രതിഷ്ഠക്ക് മുന്‍പ് രാമവിഗ്രഹത്തിന്റെ കണ്ണുകള്‍ വെളിപ്പെടുത്താനാവില്ല; പുറത്തുവന്നത് രാംലല്ലയുടെ യഥാര്‍ത്ഥ ചിത്രമല്ല; ആചാര്യ സത്യേന്ദ്ര ദാസ്

ലക്‌നൗ: അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠക്ക് മുന്‍പ് രാമവിഗ്രഹത്തിന്റെ കണ്ണുകള്‍ വെളിപ്പെടുത്താനാവില്ലെന്ന് രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാനപൂജാരി ആചാര്യ സത്യേന്ദ്ര ദാസ്. കഴിഞ്ഞ ദിവസം രാമവിഗ്രത്തിലെ കണ്ണുകളിലെ തുണി മാറ്റിക്കൊണ്ടുള്ള ചിത്രങ്ങള്‍ ...

ലോകത്തിലെ ഏറ്റവും വലിയ താഴ്, 1265 കിലോ ലഡ്ഡു; രാംലല്ലക്കുള്ള സമ്മാനങ്ങൾ അ‌യോദ്ധ്യയിലെത്തി

ലക്നൗ: രാമക്ഷേത്രത്തിൽ സമർപ്പിക്കാനുള്ള, ലോകത്തിലെ ഏറ്റവും വലിയ താഴ്, 1265 കിലോ ലഡ്ഡു എന്നിവ അ‌യോദ്ധ്യയിലെത്തി. അ‌ലിഗഡിൽ നിന്നാണ് 400 കിലോ ഭാരമുള്ള താഴ് അ‌യോദ്ധ്യയിലെത്തിയത്. ലഡ്ഡു ...

അ‌യോദ്ധ്യ പ്രാണപ്രതിഷ്ഠ; ഒരുക്കങ്ങൾ വിലയിരുത്തി യോഗി ആദിത്യനാഥ്

ലക്നൗ: വരാനിരിക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനായുള്ള തയ്യാറെടുപ്പിലാണ് അ‌യോദ്ധ്യ. ചടങ്ങിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അ‌യോദ്ധ്യയിലെത്തി. രാമക്ഷേത്രത്തിലെത്തിയ അ‌ദ്ദേഹം ആരതി സമർപ്പിക്കുകയും രാമനെ പ്രദക്ഷിണം ...

ക്ഷേത്രത്തിന് വേണ്ടി പൊരുതാൻ ​ധൈര്യം തന്നത് പ്രഭു ശ്രീരാമൻ; ആഘോഷിക്കാനുള്ള മുഹൂർത്തമെന്ന് സാധ്വി ഋതംബര

ലക്നൗ: അ‌ഞ്ഞൂറ് വർഷത്തെ കാത്തിരിപ്പിന് ശേഷം രാമജന്മഭൂമിയിൽ രാമക്ഷേത്രം സാക്ഷാത്കരിക്കുകയാണ്. തിങ്കളാഴ്ച്ച നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ അ‌യോദ്ധ്യയിൽ പുരോഗമിക്കുന്നു. രാംലല്ലാ സ്വന്തം സിംഹാസത്തിൽ തിരിച്ചെത്തുന്ന വേളയിൽ ...

പ്രാണപ്രതിഷ്ഠ; അ‌യോദ്ധ്യയിലേക്ക് തലമുടികൊണ്ട് തേര് വലിച്ച് രാമഭക്തൻ ; വെെറലായി ചിത്രങ്ങൾ

ലക്നൗ: ശ്രീരാമക്ഷേത്രം തുറക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് രാജ്യമെമ്പാടുമുള്ള രാമഭക്തർ. രാമന് വേണ്ടി അ‌യോദ്ധ്യയിലേക്ക് തന്റെ തലമുടികൊണ്ട് തേര് വലിച്ച് എത്തുകയാണ് ഒരു രാമഭക്തൻ. മദ്ധ്യപ്രദേശിലെ ദാമോയിൽ നിന്നുള്ള ബദ്രിയാണ് ...

അ‌യോദ്ധ്യ പ്രാണപ്രതിഷ്ഠാ; ചടങ്ങുകൾ നാലാം ദിവസത്തിലേക്ക്; ഹോമകുണ്ഡത്തിലേക്ക് അ‌ഗ്നിപകർന്നു

ലക്നൗ: ഗർഭഗൃഹത്തിലെ ശ്രീരാമ വിഗ്രഹ പ്രതിഷ്ഠയ്ക്കായി ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ് അയോദ്ധ്യ. പ്രാണപ്രതിഷ്ഠയ്ക്കായി ദിവസങ്ങൾ ബാക്കി നിൽക്കേ രാമജന്മഭൂമിയിലെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നു.പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള നാലാം ദിവസത്തെ ...

രാംലല്ലയെ വരവേൽക്കാൻ ഒരുങ്ങി അയോദ്ധ്യ; അവിസ്മരണീയ മുഹൂർത്തങ്ങൾ ക്യാമറയിൽ പകർത്താൻ സെൽഫി പോയിന്റുകളും

ലക്നൗ: അ‌യോദ്ധ്യയിൽ ഭഗവാൻ ശ്രീരാമനെ കാണാനെത്തുന്നവർക്ക് ഈ അ‌വിസ്മരണീയമായ ഓർമകൾ ക്യാമറയിൽ പകർത്താം. ഇതിനായി അയോദ്ധ്യയിൽ സെൽഫി പോയിന്റുകൾ തയ്യാറായിക്കഴിഞ്ഞു. ശ്രീരാമന്റെയും അ‌യോദ്ധ്യയുടെയുമെല്ലാം ചിത്രങ്ങൾ പശ്ചാത്തലമാക്കി ലതാ ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist