ഭക്തരെ അയോദ്ധ്യ നഗരത്തിലേക്ക് സ്വാഗതം ചെയ്യുന്നത് രാമായണ കഥാപാത്രങ്ങളുടെ പേരിലുള്ള കൂറ്റൻ കവാടങ്ങൾ; ഒരുക്കുന്നത് അത്യാധുനിക സൗകര്യങ്ങൾ
അയോദ്ധ്യ: അയോദ്ധ്യയിലെത്തുന്ന ഭക്തരെ സ്വീകരിക്കാനായി രാമായണത്തിലെ കഥാപാത്രങ്ങളുടെ പേരിലുള്ള കൂറ്റൻ പ്രവേശന കവാടങ്ങൾ തയ്യാറാകുന്നു. ക്ഷേത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നതിനിടെ അയോദ്ധ്യയിലെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ...


























