വിശന്ന് കരഞ്ഞ് അവൾ നോക്കി, കാക്കികുപ്പായത്തിനുള്ളിലെ അമ്മമനസ് നീറി; മുലയൂട്ടി പോലീസ് ഉദ്യോഗസ്ഥ
കൊച്ചി: വിശന്ന് കരഞ്ഞ് അവൾ നോക്കിയപ്പോൾ കാക്കികുപ്പായത്തിനുള്ളിലെ അമ്മമനസ് നീറി. വിശന്നുകരയുന്ന കുഞ്ഞിന്റെ സ്ഥാനത്ത് തന്റെ കുഞ്ഞിനെ ആലോചിച്ചതോടെ കൊച്ചി വനിതാ പോലീസ് സ്‌റ്റേഷനിലെ സിപിഒ എംഎ ...


















