മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; വടകരയിൽ 35 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞു മരിച്ചു. വടകര തിരുവള്ളൂർ കാവിൽ വീട്ടിൽ ഫർഹത്തിന്റെ മകൾ അൻസിയയാണ് മരിച്ചത്. 35 ദിവസമാണ് കുഞ്ഞിന്റെ പ്രായം. ഉച്ചയോടെയായിരുന്നു സംഭവം. ...





















