bangaluru

തീയേറ്ററിൽ 25 മിനിറ്റ് നീണ്ട പരസ്യം ; മാനസിക വ്യഥയുണ്ടാക്കിയെന്ന് പരാതി; തീയേറ്ററിന് 65000 രൂപ പിഴയിട്ട് കോടതി

ബംഗളൂരു : പി.വി.ആർ-ഇനോക്സ് തീയേറ്ററിന് 65000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി . സിനിമ തുടങ്ങുന്നതിന് മുമ്പ് പരസ്യം കാണിച്ച് തന്റെ വിലപ്പെട്ട 25 മിനിറ്റോളം നഷ്ടപ്പെടുത്തിയെന്ന ...

കുടിക്കാനുള്ള വെള്ളമാണ് അല്ലാതെ തോട്ടം നനയ്ക്കാനുള്ളതല്ല; ശുദ്ധജലം ദുരുപയോഗപ്പെടുത്തുന്നവർക്ക് 5,000 രൂപ പിഴ

ബംഗളൂരൂ : ബംഗളൂരിൽ ജലക്ഷാമം രൂക്ഷം. ഈ സാഹചര്യത്തിൽ കാർ കഴുകുന്നതിനും, നിർമ്മാണ പ്രവർത്തനങ്ങൾക്കും തോട്ടം നനയ്ക്കുന്നതുമായി ശുദ്ധജലം ദുരുപയോഗപ്പെടുത്തുന്നവർക്കു പിഴ ഈടാക്കുമെന്ന് ബംഗളൂരു ജല അതോറിറ്റി ...

ഇനി ഗതാഗതക്കുരുക്ക് പേടിക്കണ്ട; ബാംഗ്ലൂരില്‍ പറക്കും ടാക്‌സി

ബെംഗളൂരു : ഗതാഗതക്കുരുക്കില്‍ കാത്തു കിടന്ന് ഇനി മുഷിയേണ്ട. ഈ അവസ്ഥയ്ക്ക് പരിഹാരമായി എത്തുകയാണ് ഫ്ളയിങ് ടാക്സി സര്‍വീസ്. ബെംഗളൂരു ആസ്ഥാനമായുള്ള ഏരിയല്‍ ഫ്ളയിറ്റ് കമ്പനിയായ സര്‍ല ...

ബിജെപി ഓഫീസ് ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു ; രാമേശ്വരം കഫേ സ്‌ഫോടനത്തിൽ കുറ്റപത്രം

ബംഗളൂരൂ : രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ നാല് പ്രതികൾക്കെതിരെ എൻ ഐ എ കുറ്റപത്രം സമ്മർപ്പിച്ചു. കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമ്മർപ്പിച്ചത്. മുസ്സവിർ ഹുസൈൻ ഷാസിബ് അബ്ദുൾ ...

മോശം കാലാവസ്ഥ; ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിലിറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു ഒമ്പത് വിമാനങ്ങൾ ജയ്പൂരിലേക്കും ...

വീട് പൂട്ടി കിടക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷം; തുറന്നു നോക്കിയപ്പോള്‍ അഞ്ച് അസ്ഥികൂടങ്ങള്‍

ബംഗളൂരു:കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടങ്ങള്‍ വീട്ടില്‍ നിന്ന് കണ്ടെത്തി. ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം.വീട്ടില്‍ ജഗനാഥ റെഡ്ഡിയും കുടുംബവും ആണ് താമസിച്ചിരുന്നതെന്നും അസ്ഥികൂടങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ ...

ബംഗലൂരുവിൽ കനത്ത മഴ; 14 വിമാന സർവ്വീസുകൾ വഴിതിരിച്ചുവിട്ടു; ആറ് വിമാനങ്ങൾ വൈകി

ബംഗലൂരു; കനത്ത മഴയും കാറ്റും മോശം കാലാവസ്ഥയും ബംഗലൂരുവിൽ നിന്നുളള വിമാന സർവ്വീസുകളെ താളം തെറ്റിച്ചു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന സർവ്വീസുകളും ഇവിടേക്ക് എത്തിച്ചേരേണ്ടുന്നതുമായ ...

Indias Prime Minister Narendra Modi speaks during a joint press conference with Singapore's Prime Minister Lee Hsien Loong at the Istana presidential palace in Singapore on June 1, 2018. (Photo by ROSLAN RAHMAN / AFP)        (Photo credit should read ROSLAN RAHMAN/AFP/Getty Images)

2020 ബംഗളൂരു ടെക് ഉച്ചകോടി ഇന്ന് : പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

2020 ബംഗളൂരു ടെക് ഉച്ചകോടി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ചടങ്ങുകൾ. നവംബർ 19 മുതൽ 21 ...

ബംഗളൂരു കലാപം : മുൻ കോൺഗ്രസ്സ് മേയറെ അറസ്റ്റ് ചെയ്ത് ക്രൈം ബ്രാഞ്ച്

ബംഗളൂരു: ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ്‌ നേതാവും മുൻ മേയറുമായ സമ്പത്ത് രാജിനെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്. ഒക്ടോബർ 31 മുതൽ ഒളിവിലായിരുന്ന സമ്പത്ത് രാജിനെ കഴിഞ്ഞ ...

ബംഗളുരുവിൽ മോഷ്ടിച്ച കത്തി കൊണ്ട് അക്രമ പരമ്പര : ഒരാൾ മരിച്ചു, ആറു പേർക്ക് പരിക്ക്

ബംഗളുരു : ഇറച്ചിക്കടയിൽ നിന്നും മോഷ്ടിച്ച കത്തിയുപയോഗിച്ച് ബംഗളുരു നഗരത്തിൽ അക്രമ പരമ്പര. ഗണേഷ് എന്ന മുപ്പതു വയസുകാരനായ യുവാവാണ് കോട്ടൺപേട്ടിൽ വഴിയിൽ കണ്ട 7 പേരെ ...

ഇന്ത്യയിൽ ഇസ്ലാമിക ഭീകരവാദം വളർത്താൻ ഖുർആൻ സർക്കിൾ : എൻ.ഐ.എയോട് അന്വേഷണം ശക്തമാക്കാൻ ഉത്തരവിട്ട് കേന്ദ്രം

ന്യൂഡൽഹി : ഇന്ത്യയിൽ ഇസ്ലാമിക ഭീകരവാദം വളർത്താൻ ഖുർആൻ സർക്കിൾ എന്ന പേരിൽ രഹസ്യഗ്രൂപ്പ് പ്രവർത്തിക്കുന്നതായി വിവരങ്ങൾ. ഭീകരസംഘടനയായ ഐഎസിന്റെ ബംഗളുരു ഘടകവുമായി ബന്ധമുള്ള രണ്ടു പേരെ ...

ബംഗളുരുവിലെ ചൂതാട്ട ക്ലബ്ബിൽ റെയ്ഡ്, 60 പേർ അറസ്റ്റിൽ : 96 ലക്ഷം രൂപ പിടിച്ചെടുത്ത് പോലീസ്

ബംഗളുരുവിലുള്ള മഹാദേവപുരത്തെ ചൂതാട്ട ക്ലബിൽ നടത്തിയ റെയ്ഡിൽ 96 ലക്ഷം രൂപ പിടിച്ചെടുത്ത് ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറുപതിലധികം ആളുകളെ ക്രൈം ...

പാരാഗ്ലൈഡർ തകർന്നു വീണ് അപകടം : നാവികസേനാ ക്യാപ്റ്റൻ മരിച്ചു

ബംഗളുരു : കർണാടക കാർവാറിലെ രവീന്ദ്രനാഥ ടാഗോർ ബീച്ചിനു സമീപം പാരാഗ്ലൈഡർ കടലിൽ തകർന്നുവീണ് നാവികസേന ക്യാപ്റ്റൻ മരിച്ചു. കാർവാർ നാവികസേനാ താവളത്തിൽ പ്രവർത്തിച്ചുവരികയായിരുന്ന ആന്ധ്ര പ്രദേശ് ...

കന്നഡ സിനിമയിലെ മയക്കുമരുന്ന് റാക്കറ്റിന്‌ തീവ്രവാദബന്ധം : ആഭ്യന്തര സുരക്ഷാ വിഭാഗം

ബംഗളൂരു : കന്നഡ സിനിമയുമായി ബന്ധപ്പെട്ട ലഹരിമരുന്നു റാക്കറ്റ് കേസിന്റെ അന്വേഷണം ഹവാല, തീവ്രവാദ ബന്ധങ്ങളിലേക്ക്.മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ചൂതാട്ട മാഫിയകളുടെ ഭാഗമായ ...

ബംഗളുരു കലാപം : എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തു

ബംഗളുരു : കഴിഞ്ഞമാസം ബംഗളുരുവിലുണ്ടായ കലാപത്തിന്റേയും അക്രമങ്ങളുടെയും അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. യുഎപിഎയിലെയും ...

ബംഗളുരു പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട : രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 1,350 കിലോ കഞ്ചാവ് പിടികൂടി

  ബംഗളുരു : കർണാടകയിലെ കൽബുർഗി ജില്ലയിൽ നിന്നും 1,350 കിലോ കഞ്ചാവ് ബംഗളുരു സിറ്റി പോലീസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോൾ ആട്ടിൻ ...

ബംഗളൂരു മെട്രോയിലെ ഹിന്ദി സൈൻ ബോർഡ് എടുത്ത് മാറ്റണം : ആവശ്യവുമായി കന്നഡ ഡെവലപ്മെന്റ് അതോറിറ്റി

ബംഗളുരു മെട്രോയിലെ ഹിന്ദി സൈൻ ബോർഡ്‌ എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് കന്നട ഡെവലപ്മെന്റ് അതോറിറ്റി.നിലവിൽ മെട്രോ സ്റ്റേഷനുകളിലും മെട്രോ ട്രെയിനുകളിലും ഹിന്ദി, ഇംഗ്ലീഷ്, കന്നഡ എന്നീ മൂന്ന് ഭാഷകളിലുള്ള ...

ഗണേശ ചതുർത്ഥി : മാംസാഹാര വിൽപ്പന പൂർണമായും നിരോധിച്ച് ബംഗളൂരു കോർപ്പറേഷൻ

ബംഗളുരു : വിനായക ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച് മാംസാഹാര വിൽപ്പന പാടെ നിരോധിച്ചു ബംഗളൂരു കോർപ്പറേഷൻ.ഇതു സംബന്ധിച്ച ഉത്തരവ് കോർപറേഷൻ അധികൃതർ പുറത്തിറക്കി. ഗണേശ ചതുർത്ഥി ആഘോഷിക്കുന്ന ആഗസ്റ്റ് ...

“എഫ്ബിയിലെ ഹിന്ദുവിരുദ്ധ പരാമർശത്തിന് മറുപടി നൽകിയതാണ് ” : കോൺഗ്രസുകാർക്ക് ധർമത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലേയെന്ന് നവീൻ

താൻ ഒരു കോൺഗ്രസ് നേതാവായതിനാൽ തനിക്കു ധർമത്തെ കുറിച്ചു സംസാരിക്കാൻ അവകാശമില്ലേയെന്ന് പോലീസിനോട് പി.നവീൻ.കുറച്ചു ദിവസങ്ങൾക്കു മുമ്പ് ബാംഗ്ലൂരിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് നവീൻ ഇപ്പോൾ പോലീസ് ...

“സഹോദരങ്ങളായി കണ്ടവരാണ്, 50 വർഷമായി ഞങ്ങൾ താമസിച്ചു വന്നിരുന്ന വീട് കത്തിച്ചു കളഞ്ഞു” : മാധ്യമങ്ങളോട് വിങ്ങിപ്പൊട്ടി ബംഗളൂരുവിലെ കോൺഗ്രസ്സ് എംഎൽഎ

ബംഗളൂരു : നഗരത്തിലുണ്ടായ കലാപത്തെക്കുറിച്ച് വിശദീകരിക്കാതെ വിങ്ങിപ്പൊട്ടി കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തി.തന്റെ വീട് ആക്രമിക്കപ്പെട്ടതും അഗ്നിക്കിരയാക്കിയതും മാധ്യമങ്ങളോട് വിശദീകരിക്കവെയാണ് കോൺഗ്രസ് എംഎൽഎ വികാരഭരിതനായത്. "ഇവിടത്തെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist