ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കു നേരെ ഇസ്ലാം മത മൗലികവാദികളുടെ ആക്രമണം : ഇടപെടലുമായി ഇന്ത്യ
ന്യൂഡൽഹി : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ ഉണ്ടായ ആക്രമണത്തിൽ ഇടപെട്ട് ഇന്ത്യ. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ...