bangladesh

ബംഗ്ലാദേശികൾ കൃഷി നശിപ്പിക്കുന്നുവെന്ന് ഇന്ത്യക്കാരായ കർഷകരുടെ പരാതി; അന്താരാഷ്ട്ര അതിർത്തിയിൽ കർഷകർക്ക് സുരക്ഷ ഒരുക്കിയ ബിഎസ്എഫ് ജവാന്മാരെ ആക്രമിച്ച് ബംഗ്ലാദേശി ഗ്രാമീണർ

ബംഗ്ലാദേശികൾ കൃഷി നശിപ്പിക്കുന്നുവെന്ന് ഇന്ത്യക്കാരായ കർഷകരുടെ പരാതി; അന്താരാഷ്ട്ര അതിർത്തിയിൽ കർഷകർക്ക് സുരക്ഷ ഒരുക്കിയ ബിഎസ്എഫ് ജവാന്മാരെ ആക്രമിച്ച് ബംഗ്ലാദേശി ഗ്രാമീണർ

മുർഷിദാബാദ്: അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്എഫ് ജവാന്മാർക്ക് നേരെ അക്രമം അഴിച്ച് വിട്ട് ബംഗ്ലാദേശി ഗ്രാമവാസികളും ഒരു സംഘം അക്രമികളും. ബംഗാൾ അതിർത്തിയിലെ ബെർഹാംപൂർ സെക്ടറിന് കീഴിലുള്ള 35 ...

‘ആശങ്കയ്ക്ക് അടിസ്ഥാനമില്ല‘: അദാനി ഗ്രൂപ്പിൽ നിന്നും വൈദുതി വാങ്ങുന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്ന് ബംഗ്ലാദേശ്

ധാക്ക: അദാനി ഗ്രൂപ്പിൽ നിന്നും വൈദ്യുതി വാങ്ങുന്നതിൽ നിന്ന് പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് സർക്കാർ. ഝാർഖണ്ഡിലെ പ്ലാന്റിൽ നിന്നാണ് അദാനി ഗ്രൂപ്പ് ബംഗ്ലാദേശിലേക്ക് വൈദ്യുതി ...

ചെയ്ത ക്രൂരതകൾക്ക് പാകിസ്താൻ പരസ്യമായി മാപ്പ് പറയണം, അല്ലെങ്കിൽ…ആവശ്യം ആവർത്തിച്ച് ബംഗ്ലാദേശ്

ചെയ്ത ക്രൂരതകൾക്ക് പാകിസ്താൻ പരസ്യമായി മാപ്പ് പറയണം, അല്ലെങ്കിൽ…ആവശ്യം ആവർത്തിച്ച് ബംഗ്ലാദേശ്

ഇസ്ലാമാബാദ്: 1971 ലെ വംശഹത്യ, കൊലപാതകങ്ങൾ,തുടങ്ങിയ ക്രൂരതകൾക്ക് പാകിസ്താൻ തങ്ങളോട് മാപ്പ് പറയണമെന്ന് ആവർത്തിച്ച് ബംഗ്ലാദേശ്.വംശഹത്യയുടെ ഉത്തരവാദിത്തം പാകിസ്താൻ എത്രയും പെട്ടെന്ന് തന്നെ ഉടനടി അംഗീകരിക്കണമെന്നും വിമോചനയുദ്ധത്തിൽ ...

അടിവയറ്റിൽ ഒളിപ്പിച്ച് അതിർത്തി കടത്തിയത് എട്ട് സ്വർണ ബിസ്‌ക്കറ്റുകൾ; കടത്തുകൂലി 300 രൂപ; പിടിച്ചെടുത്തത് 54 ലക്ഷം രൂപയുടെ സ്വർണം

അടിവയറ്റിൽ ഒളിപ്പിച്ച് അതിർത്തി കടത്തിയത് എട്ട് സ്വർണ ബിസ്‌ക്കറ്റുകൾ; കടത്തുകൂലി 300 രൂപ; പിടിച്ചെടുത്തത് 54 ലക്ഷം രൂപയുടെ സ്വർണം

കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്നും അടിവയറ്റിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ യുവാവ് ബിഎസ്എഫിന്റെ വലയിലായി. എട്ട് സ്വർണ ബിസ്‌കറ്റുകളാണ് അടിയവറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പശ്ചിമബംഗാളിലെ നോർത്ത് 24 ...

ഒളിച്ചുകളിക്കുന്നതിനിടെ ഉറങ്ങിപ്പോയി; കണ്ണ് തുറന്ന് നോക്കിയപ്പോൾ 15 കാരൻ മറ്റൊരു രാജ്യത്ത്; സംഭവമിങ്ങനെ

ഒളിച്ചുകളിക്കുന്നതിനിടെ ഉറങ്ങിപ്പോയി; കണ്ണ് തുറന്ന് നോക്കിയപ്പോൾ 15 കാരൻ മറ്റൊരു രാജ്യത്ത്; സംഭവമിങ്ങനെ

കൂട്ടുകാരുമൊത്ത് ഒളിച്ച് കളിക്കുന്നതിനിടെ ഉറങ്ങിപ്പോയ 15 കാരൻ മറ്റൊരു രാജ്യത്തെത്തി. ബംഗ്ലാദേശ് സ്വദേശിയായ ഫാഹിമാണ് കളിക്കുന്നതിനിടെ ഉറങ്ങിപ്പോയത്. ഉറക്കം കഴിഞ്ഞ് കണ്ണ് തുറന്ന് നോക്കിയപ്പോൾ കുട്ടി മലേഷ്യയിലായിരുന്നു. ...

ചതുർദിന സന്ദർശനം; ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യയിൽ; റോഹിംഗ്യൻ വിഷയം ചർച്ചയായേക്കും

ചതുർദിന സന്ദർശനം; ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യയിൽ; റോഹിംഗ്യൻ വിഷയം ചർച്ചയായേക്കും

ന്യൂഡൽഹി: ചതുർദിന സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിലെത്തി. സൈനിക സഹകരണം, ജലകരാറുകൾ, മേഖലയിലെ സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശൈഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്ര ...

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ സെമി സാദ്ധ്യതകൾ സജീവമാക്കി ഇന്ത്യ; ബംഗ്ലാദേശിനെ 110 റൺസിന് തകർത്തു

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ സെമി സാദ്ധ്യതകൾ സജീവമാക്കി ഇന്ത്യ; ബംഗ്ലാദേശിനെ 110 റൺസിന് തകർത്തു

ഹാമിൽട്ടൺ: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ. 110 റൺസിനാണ് ഇന്ത്യൻ വനിതകൾ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ഇതോടെ ആറ് മത്സരങ്ങളിൽ നിന്നായി ഇന്ത്യക്ക് ...

എ.ആർ റഹ്മാന്റെ മകളെ കാണുമ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു : വസ്ത്രധാരണത്തെ പരാമർശിച്ച് തസ്ലീമ നസ്റിൻ

‘കശ്മീരി പണ്ഡിറ്റുകൾക്ക് കശ്മീരിൽ തന്നെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണം‘: ബംഗ്ലാദേശിൽ നിന്നുമുള്ള ബംഗാളി ഹിന്ദുക്കളുടെ പലായനം പ്രമേയമാക്കിയും സിനിമ ഉണ്ടാകണമെന്ന് തസ്ലീമ നസ്രീൻ

കശ്മീരി പണ്ഡിറ്റുകൾക്ക് കശ്മീരിൽ തന്നെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. ബംഗ്ലാദേശിൽ നിന്നുമുള്ള ബംഗാളി ഹിന്ദുക്കളുടെ പലായനം പ്രമേയമാക്കിയും സിനിമ ഉണ്ടാകണമെന്നും അവർ ...

‘ഞങ്ങൾ ഇപ്പോഴും ഭയപ്പാടിലാണ്, രക്ഷിക്കണം‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യർത്ഥിച്ച് ബംഗ്ലാദേശിൽ വർഗീയ കലാപത്തിന് ഇരയായ ഹിന്ദു കുടുംബങ്ങൾ; ഇടപെട്ട് ഇന്ത്യ

‘ഞങ്ങൾ ഇപ്പോഴും ഭയപ്പാടിലാണ്, രക്ഷിക്കണം‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യർത്ഥിച്ച് ബംഗ്ലാദേശിൽ വർഗീയ കലാപത്തിന് ഇരയായ ഹിന്ദു കുടുംബങ്ങൾ; ഇടപെട്ട് ഇന്ത്യ

ധാക്ക: വ്യാഴാഴ്ച രാത്രി ഇസ്ലാമിക മൗലികവാദികളുടെ ആക്രമണങ്ങൾക്ക് ഇരയായ ബംഗ്ലാദേശിലെ ഹിന്ദു കുടുംബങ്ങൾ ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുന്നു. ആക്രമിക്കപ്പെട്ട ഇസ്കോൺ രാധാകാന്ത ക്ഷേത്രത്തിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് ഇന്ത്യയോട് ...

ലോകം വണങ്ങുന്ന രക്ഷാദൗത്യമായി ഓപ്പറേഷൻ ഗംഗ; ബംഗ്ലാദേശികളെ നാട്ടിലെത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ഢാക്ക: യുദ്ധം രൂക്ഷമായ ഉക്രെയ്നിൽ നിന്നും ബംഗ്ലാദേശികളെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലെത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഒൻപത് ...

‘കർണാടകയിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിച്ചില്ലെങ്കിൽ ഹിന്ദുക്കളെ രാജ്യത്ത് ജീവിക്കാൻ അനുവദിക്കില്ല‘: കലാപാഹ്വാനവുമായി ബംഗ്ലാദേശിൽ ഇസ്ലാമിക മൗലികവാദികൾ

‘കർണാടകയിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിച്ചില്ലെങ്കിൽ ഹിന്ദുക്കളെ രാജ്യത്ത് ജീവിക്കാൻ അനുവദിക്കില്ല‘: കലാപാഹ്വാനവുമായി ബംഗ്ലാദേശിൽ ഇസ്ലാമിക മൗലികവാദികൾ

ഢാക്ക: കർണാടകയിലെ ക്ലാസ് മുറികളിൽ ബുർഖ അനുവദിച്ചില്ലെങ്കിൽ ബംഗ്ലാദേശിലെ ഹിന്ദുക്കളെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് ഇസ്ലാമിക മൗലികവാദികൾ. ഇന്ത്യയിലെ ക്ലാസ് മുറികളിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിക്കണമെന്ന് ...

ബംഗാൾ പൊലീസിന് കൈക്കൂലി നൽകി ബംഗ്ലാദേശ് അതിർത്തി വഴി പശുക്കടത്ത്; മുഖ്യ സൂത്രധാരൻ മുഹമ്മദ് ഇനാമുൾ ഹഖിനെ എൻഫോഴ്സ്മെന്റ് പിടികൂടി

കൊൽക്കത്ത: ബംഗ്ലാദേശ് അതിർത്തി വഴി കന്നുകാലി കള്ളക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയെ എൻഫോഴ്സ്മെന്റ് പിടികൂടി. ബംഗാൾ പൊലീസിന് കൈക്കൂലി നൽകി യഥേഷ്ടം കന്നുകാലിക്കടത്ത് നടത്തിയിരുന്ന മുഹമ്മദ് ...

ബംഗ്ലാദേശ് ക്രിക്കറ്റ് താരം നാസിർ ഹുസൈനെതിരെ വ്യഭിചാരക്കുറ്റത്തിന് പരാതി

ബംഗ്ലാദേശ് ക്രിക്കറ്റ് താരം നാസിർ ഹുസൈനെതിരെ വ്യഭിചാരക്കുറ്റത്തിന് പരാതി

ഢാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം നാസിർ ഹുസൈനെതിരെ വ്യഭിചാരക്കുറ്റത്തിന് പരാതി. നാസിറിന്റെ ഭാര്യ തമീമ സുൽത്താനയുടെ ആദ്യ ഭർത്താവ് റാക്കിബ് ഹസനാണ് പരാതി നൽകിയിരിക്കുന്നത്. കേസിൽ വിചാരണ ...

അണ്ടർ 19 ലോകകപ്പ്; ബംഗ്ലാദേശിനെ 111ന് പുറത്താക്കി ഇന്ത്യ

അണ്ടർ 19 ലോകകപ്പ്; ബംഗ്ലാദേശിനെ 111ന് പുറത്താക്കി ഇന്ത്യ

ആന്റിഗ്വ: അണ്ടർ 19 ലോകകപ്പ് സൂപ്പർ ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബംഗ്ലാദേശിനെ 111 റൺസിന് പുറത്താക്കി ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 37.1 ...

വ്യാജ തിരിച്ചറിയൽ രേഖകളുമായി ഇന്ത്യയിൽ ഹിന്ദു നാമത്തിൽ പതിനഞ്ച് വർഷമായി താമസം; ബംഗ്ലാദേശ് സ്വദേശി റോണി ബീഗം അറസ്റ്റിൽ

വ്യാജ തിരിച്ചറിയൽ രേഖകളുമായി ഇന്ത്യയിൽ ഹിന്ദു നാമത്തിൽ പതിനഞ്ച് വർഷമായി താമസം; ബംഗ്ലാദേശ് സ്വദേശി റോണി ബീഗം അറസ്റ്റിൽ

ബംഗലൂരു: പതിനഞ്ച് വർഷമായി വ്യാജ തിരിച്ചറിയൽ രേഖകളുമായി ഹിന്ദു നാമത്തിൽ കർണാടകയിൽ താമസിച്ചു വന്നിരുന്ന ബംഗ്ലാദേശ് സ്വദേശിനി റോണി ബീഗം അറസ്റ്റിലായി. 27 വയസ്സുകാരിയായ ഇവർ പായൽ ...

റിപ്പബ്ലിക് ദിനം; ബംഗാൾ അതിർത്തിയിൽ ബംഗ്ലാദേശ് സൈനികർക്ക് മധുരം വിതരണം ചെയ്ത് ബി എസ് എഫ്

റിപ്പബ്ലിക് ദിനം; ബംഗാൾ അതിർത്തിയിൽ ബംഗ്ലാദേശ് സൈനികർക്ക് മധുരം വിതരണം ചെയ്ത് ബി എസ് എഫ്

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ബംഗാൾ അതിർത്തിയിൽ ബംഗ്ലാദേശ് സൈനികർക്ക് ബി എസ് എഫ് മധുരം വിതരണം ചെയ്തു. തുടർന്ന് സൈനികർ പരസ്പരം അഭിവാദ്യം ചെയ്യുകയും ആശംസകൾ പങ്ക് ...

നുഴഞ്ഞു കയറാൻ ശ്രമം; രണ്ട് പാക് ഭീകരരെ സൈന്യം വെടിവെച്ച് കൊന്നു

‘ഈ വർഷം അവസാനത്തോടെ ത്രിപുരയിലെ ബംഗ്ലാദേശ് അതിർത്തി പൂർണമായും വേലികെട്ടി തിരിക്കും‘: അതിർത്തിയിൽ സുരക്ഷ ശക്തമാക്കുമെന്ന് ബി എസ് എഫ്

അഗർത്തല: സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ത്രിപുരയിലെ ബംഗ്ലാദേശ് അതിർത്തി ഈ വർഷം അവസാനത്തോടെ പൂർണമായും വേലികെട്ടി തിരിക്കുമെന്ന് അതിർത്തി രക്ഷാ സേന അറിയിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലായി ...

ബംഗ്ലാദേശിൽ യാത്രാ ബോട്ടിന് തീ പിടിച്ചു; 40 മരണം, നിരവധി പേർക്ക് പരിക്ക്

ബംഗ്ലാദേശിൽ യാത്രാ ബോട്ടിന് തീ പിടിച്ചു; 40 മരണം, നിരവധി പേർക്ക് പരിക്ക്

ഢാക്ക: ബംഗ്ലാദേശിൽ യാത്രക്കിടെ ബോട്ടിന് തീപിടിച്ചു. അപകടത്തിൽ 40 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു. തെക്കൻ ബംഗ്ലാദേശിലെ സുഗന്ധ നദിയിലാണ് അപകടം. വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു അപകടം. 500 ...

കരൾ രോഗം: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ ഗുരുതരാവസ്ഥയിൽ

കരൾ രോഗം: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ ഗുരുതരാവസ്ഥയിൽ

ധാക്ക: കരൾ വീക്കം  മൂർച്ഛിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ ഗുരുതരാവസ്ഥയിൽ. നവംബർ 13 മുതൽ ധാക്കയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ...

ബംഗ്ലാദേശി കുടിയേറ്റക്കാർ കർണാടകയിൽ പിടിയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

ബംഗ്ലാദേശി കുടിയേറ്റക്കാർ കർണാടകയിൽ പിടിയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

ബംഗലൂരു: അഞ്ച് ബംഗ്ലാദേശി കുടിയേറ്റക്കാർ കർണാടകയിൽ അറസ്റ്റിൽ. കർണ്ണാടകയിലെ കടുഗുഡിയിൽ നിന്നാണ് ഇവർ പിടിയിലായത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കർണാടക പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ...

Page 9 of 11 1 8 9 10 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist