ഒന്നും കഴിഞ്ഞിട്ടില്ല രാമാ ഒന്നൂടെയുണ്ട് ബാക്കി, കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രം; ഓസ്‌ട്രേലിയൻ മണ്ണിൽ റെക്കോഡ് മഴ പെയ്യിപ്പിക്കാൻ കിങ്
224 ദിവസങ്ങൾക്ക് ശേഷം വിരാട് കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തും എന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഞായറാഴ്ച (ഒക്ടോബർ 19) പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടുന്ന ...



























