bengaluru

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

ബംഗളൂരുവിൽ മലയാളി യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രതി പോലീസ് പിടിയിൽ

ബംഗളൂരു: ബംഗളൂരുവിൽ മലയാളി യുവതിക്കുനേരേ ലൈംഗികാതിക്രമം. ബൈക്ക് ടാക്സിയിൽ യാത്ര ചെയ്യവെയാണ് യുവതിയ്ക്ക് ദുരനുഭവമുണ്ടായത്. സംഭവത്തിൽ ബൈക്ക് ടാക്സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു എസ് ...

ബംഗളൂരുവിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഭവം; മുഖ്യ ആസൂത്രകൻ തടിയന്റവിട നസീർ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്; കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ബംഗളൂരുവിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഭവം; മുഖ്യ ആസൂത്രകൻ തടിയന്റവിട നസീർ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്; കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ബംഗളൂരു: സ്‌ഫോടനം നടത്താൻ ലക്ഷ്യമിട്ട് ബംഗളൂരുവിൽ എത്തിയ ഭീകര സംഘത്തെ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഭീകരൻ തടിയന്റവിട നസീറിന്റെ കൂട്ടാളികളാണ് പിടിയിലായത് എന്നാണ് ...

വാനിലേക്ക് കുതിക്കാൻ ചാന്ദ്രയാൻ മൂന്ന്; കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും

വാനിലേക്ക് കുതിക്കാൻ ചാന്ദ്രയാൻ മൂന്ന്; കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും

ശ്രീഹരിക്കോട്ട: ചാന്ദ്രയാൻ മൂന്ന് വാനിലേക്ക് കുതിച്ച് ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം. വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട്ഡൗൺ ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 2.35നാണ് കൗണ്ട്ഡൗൺ തുടങ്ങുക. നാളെ ഉച്ചയ്ക്ക് ...

ശരാശരി വാർഷിക ശമ്പളത്തിൽ മുംബൈയെയും ഡൽഹിയെയും കടത്തിവെട്ടി ഈ നഗരം

ന്യൂഡൽഹി: രാജ്യത്ത് ശാരാശരി വാർഷിക ശമ്പളത്തിന്റെ കാര്യത്തിൽ വൻ നഗരങ്ങളെ കടത്തിവെട്ടി മഹാരാഷ്ട്രയിലെ സോലാപൂർ. ഐടിനഗരമായ ബംഗളൂരുവിനെയും രാജ്യതലസ്ഥാനമായ ഡൽഹിയെയും സാമ്പത്തിക തലസ്ഥാനമായ മുംബൈയും കടത്തിവെട്ടിയാണ് മഹാരാഷ്ട്രയിലെ ...

ക്രിസ്ത്യൻ പള്ളി അടിച്ചു തകർത്തു; ബംഗളൂരുവിൽ മലയാളി യുവാവ് അറസ്റ്റിൽ

ക്രിസ്ത്യൻ പള്ളി അടിച്ചു തകർത്തു; ബംഗളൂരുവിൽ മലയാളി യുവാവ് അറസ്റ്റിൽ

ബംഗളൂരു: ക്രിസ്ത്യൻ പള്ളി അടിച്ചു തകർത്ത സംഭവത്തിൽ മലയാളി അറസ്റ്റിൽ. ബംഗളൂരുവിലെ കമ്മനഹള്ളി സെന്റ് പയസ് പള്ളിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബാനസവാടിയിൽ താമസിക്കുന്ന ടോം മാത്യു(29) ...

ജോലി നഷ്ടപ്പെട്ടതിന്റെ പക; 500 സഹപ്രവർത്തകരെ മുൾമുനയിലാക്കി ബോംബ് ഭീഷണിയുമായി മലയാളി യുവാവ്

ജോലി നഷ്ടപ്പെട്ടതിന്റെ പക; 500 സഹപ്രവർത്തകരെ മുൾമുനയിലാക്കി ബോംബ് ഭീഷണിയുമായി മലയാളി യുവാവ്

ബംഗളൂരു: ബംഗളുരുവിലെ മൾട്ടി നാഷണൽ കമ്പനിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ മലയാളി യുവാവിനെതിരെ കേസ്. പ്രസാദ് നവനീത് എന്ന മലയാളി യുവാവാണ് വ്യാജഭീഷണിയ്ക്ക് പിന്നിൽ. കമ്പനിയിൽ ...

ഇന്ത്യൻ ആരാധകനായ വിദേശ വ്‌ളോഗറിന് നേരെ അതിക്രമം; മാഡ്‌ലി റോവറെ തടഞ്ഞത് തെരുവ് കച്ചവടക്കാർ

ഇന്ത്യൻ ആരാധകനായ വിദേശ വ്‌ളോഗറിന് നേരെ അതിക്രമം; മാഡ്‌ലി റോവറെ തടഞ്ഞത് തെരുവ് കച്ചവടക്കാർ

ബംഗളൂരു: വിദേശിയായ വ്‌ളോഗർക്ക് നേരെ ബംഗളൂരു തെരുവിൽ ആക്രമണം. മാഡ്‌ലി റോവർ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. ചിക് പേട്ടിലെ 'സൺഡേ മാർക്കറ്റ് ' ...

കർണാടകയിൽ വ്യോമസേനാ വിമാനം തകർന്ന് വീണു; രണ്ട് പൈലറ്റുമാർ രക്ഷപെട്ടു

കർണാടകയിൽ വ്യോമസേനാ വിമാനം തകർന്ന് വീണു; രണ്ട് പൈലറ്റുമാർ രക്ഷപെട്ടു

ബംഗളൂരു: കർണാടകയിൽ വ്യോമസേനയുടെ ട്രെയിനർ വിമാനം തകർന്ന് വീണു. സംഭവസമയം വിമാനത്തിൽ രണ്ട് പൈലറ്റുമാർ മാത്രമാണ് ഉണ്ടായിരുന്നത്. പാരച്യൂട്ട് ഉപയോഗിച്ച് രണ്ട് പൈലറ്റുമാരും സുരക്ഷിതരായി നിലത്തിറങ്ങി. ബെംഗളൂരുവിൽ ...

ഹൃദയാഘാതത്തെ തുടർന്ന് വനിതാ വോളി ബോൾ താരം മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് വനിതാ വോളി ബോൾ താരം മരിച്ചു

ബംഗളൂരു: കർണാടകയിൽ സംസ്ഥാന വനിതാ വോളി ബോൾ താരം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മംഗളൂരു സ്വദേശിനി സാലിയത് (24) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഭർത്താവിനൊപ്പം ...

കനത്ത മഴയിൽ ജ്വല്ലറിക്കുള്ളിലേക്ക് വെള്ളപ്പാച്ചിൽ; രണ്ടരക്കോടി രൂപയുടെ സ്വർണ്ണാഭരണങ്ങൾ ഒലിച്ച് പോയതായി പരാതി

കനത്ത മഴയിൽ ജ്വല്ലറിക്കുള്ളിലേക്ക് വെള്ളപ്പാച്ചിൽ; രണ്ടരക്കോടി രൂപയുടെ സ്വർണ്ണാഭരണങ്ങൾ ഒലിച്ച് പോയതായി പരാതി

ബംഗളൂരു: ബംഗളൂരുവിൽ കനത്ത മഴ. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടരക്കോടി രൂപയുടെ സ്വർണ്ണാഭരണങ്ങൾ ഒലിച്ച് പോയതായി ...

ബംഗളൂരുവിൽ കനത്ത വേനൽമഴ; അടിപ്പാതയിലെ വെള്ളക്കെട്ടിൽ കാർ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

ബംഗളൂരുവിൽ കനത്ത വേനൽമഴ; അടിപ്പാതയിലെ വെള്ളക്കെട്ടിൽ കാർ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

ബംഗളൂരു: വേനൽമഴയിൽ വെള്ളം കയറിയ അടിപ്പാതയിൽ കാർ മുങ്ങി യുവതി മരിച്ചു. ബംഗളൂരു ഇൻഫോസിസിലെ ജീവനക്കാരിയും ആന്ധ്ര വിജയവാഡ സ്വദേശിനിയുമായ ഭാനു രേഖ(22) ആണ് മരിച്ചത്. നിയമസഭാ ...

വിമാനത്തിനുള്ളിൽ ബീഡി വലിച്ചു; 56 കാരൻ അറസ്റ്റിൽ

വിമാനത്തിനുള്ളിൽ ബീഡി വലിച്ചു; 56 കാരൻ അറസ്റ്റിൽ

ബംഗളൂരു: വിമാനത്തിനുള്ളിൽ ബീഡി വലിച്ച 56 കാരൻ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ പ്രവീൺ കുമാർ ആണ് അറസ്റ്റിലായത്. ഇയാളെ ബംഗളൂരു സെൻട്രൽ ജയിലിലേക്ക് മാറ്റി. അഹമ്മദാബാദിൽ നിന്നും ...

ഏപ്രിൽ ഒന്നുമുതൽ സ്ത്രീകൾക്കും കുട്ടികൾക്കും ബസുകളിൽ സൗജന്യയാത്ര; വമ്പൻ പ്രഖ്യാപനവുമായി കർണാടക മുഖ്യമന്ത്രി

കോൺഗ്രസിന് അവരുടെ നേതാക്കളെ വിശ്വാസമില്ലാത്ത അവസ്ഥയാണ്; ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ബസവരാജ് ബൊമ്മെ

ബംഗളൂരു: കർണാടകയിൽ മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്താനാകുമെന്ന പ്രതീക്ഷ പങ്കുവച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കേവല ഭൂരിപക്ഷമെന്ന മാന്ത്രിക നമ്പർ മറികടക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. എല്ലാ ബൂത്തുകളിൽ ...

കർണാടക തിരഞ്ഞെടുപ്പ് ഫലം ഇന്ന്; ആദ്യഫല സൂചനകൾ എട്ടരയോടെ; പ്രതീക്ഷയോടെ മുന്നണികൾ

കർണാടക തിരഞ്ഞെടുപ്പ് ഫലം ഇന്ന്; ആദ്യഫല സൂചനകൾ എട്ടരയോടെ; പ്രതീക്ഷയോടെ മുന്നണികൾ

ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യഫല സൂചനകൾ അരമണിക്കൂറിനുള്ളിൽ അറിയാം. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ സംസ്ഥാനത്തെ ...

മോദി തരംഗത്തെ ഭയം; പ്രധാനമന്ത്രിയുടെ റാലിയ്ക്ക് സ്റ്റേഡിയം അനുമതി നിഷേധിച്ച് മേഘാലയ സർക്കാർ

ഹനുമാൻ ചാലിസ ചൊല്ലി ആരംഭം; പ്രധാനമന്ത്രിയുടെ 36 കി.മീ മെഗാ റോഡ് ഷോയ്ക്ക് ഇന്ന് ബംഗളൂരുവിൽ തുടക്കം

ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന മെഗാ റോഡ് ഷോയ്ക്ക് ഇന്ന് ബംഗളൂരുവിൽ തുടക്കമാകും. 36.6 കിലോമീറ്റർ ദൂരത്തിൽ ഇന്ന് മെഗാ റോഡ് ഷോ ...

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം; ന്യൂമോണിയ ഭേദമായ ശേഷം ബംഗളൂരുവിലേക്ക്

ഉമ്മൻചാണ്ടി വീണ്ടും ആശുപത്രിയിൽ; വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചു

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറൽ ന്യുമോണിയയെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകൻ ചാണ്ടി ഉമ്മൻ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. ബംഗളൂരുവിലെ ഹെൽത്ത് ...

ബജ്രംഗദളിനെ നിരോധിക്കാൻ കോൺഗ്രസിന് ഉദ്ദേശമില്ല; പ്രതിഷേധങ്ങൾക്ക് പിന്നാലെ പുതിയ പ്രസ്താവനയുമായി വീരപ്പ മൊയ്‌ലി

ബജ്രംഗദളിനെ നിരോധിക്കാൻ കോൺഗ്രസിന് ഉദ്ദേശമില്ല; പ്രതിഷേധങ്ങൾക്ക് പിന്നാലെ പുതിയ പ്രസ്താവനയുമായി വീരപ്പ മൊയ്‌ലി

ബംഗളൂരു: ബജ്രംഗദളിനെ നിരോധിക്കാൻ കോൺഗ്രസിന് ഉദ്ദേശമില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരപ്പ മൊയ്ലി. അധികാരത്തിലെത്തിയാൽ ബജ്രംഗദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനത്തിന് ...

മോശം കാലാവസ്ഥ; ബംഗളൂരു വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മോശം കാലാവസ്ഥ; ബംഗളൂരു വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിലിറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. എട്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു. നിലവിൽ മേഘാവൃതമായ കാലാവസ്ഥയാണ് ...

ബംഗലൂരുവിന് പിന്നാലെ മുംബൈയിലും സ്ത്രീയുടെ അഴുകിയ മൃതദേഹം ചാക്കിനുള്ളിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ബംഗലൂരുവിന് പിന്നാലെ മുംബൈയിലും സ്ത്രീയുടെ അഴുകിയ മൃതദേഹം ചാക്കിനുള്ളിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

മുംബൈ: 53 വയസ്സുകാരിയുടെ അഴുകിയ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെടുത്തു. മുംബൈയിലെ ലാൽബാഗ് മേഖലയിലായിരുന്നു സംഭവം. ബംഗലൂരുവിൽ പ്ലാസ്റ്റിക് വീപ്പക്കുള്ളിൽ നിന്നും കഴിഞ്ഞ ദിവസം യുവതിയുടെ ...

ബംഗളൂരു റെയിൽവേ സ്‌റ്റേഷനിലെ വീപ്പയ്ക്കുള്ളിൽ വീണ്ടും സ്ത്രീയുടെ മൃതദേഹം; മൂന്ന് മാസത്തിനിടെ മൂന്നാമത്തെ സംഭവം; സീരിയൽ കില്ലറാണെന്ന സംശയത്തിൽ പോലീസ്

ബംഗളൂരു റെയിൽവേ സ്‌റ്റേഷനിലെ വീപ്പയ്ക്കുള്ളിൽ വീണ്ടും സ്ത്രീയുടെ മൃതദേഹം; മൂന്ന് മാസത്തിനിടെ മൂന്നാമത്തെ സംഭവം; സീരിയൽ കില്ലറാണെന്ന സംശയത്തിൽ പോലീസ്

ബംഗളൂരു: സ്ത്രീയുടെ മൃതദേഹം വീപ്പക്കുള്ളിലാക്കി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ എസ്എംവിടി റെയിൽവേ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. വീപ്പയ്ക്കുള്ളിലാക്കിയ മൃതദേഹം തുണി ഇട്ട് മൂടിയ ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist