ബിരിയാണി ഇല്ലെന്ന് പറഞ്ഞു ;ആനമുട്ടയുണ്ടോയെന്ന് ചോദിച്ച് ഹോട്ടലുടമയ്ക്ക് മർദ്ദനം
ഹോട്ടലിൽ ബിരിയാണി ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടലുടമയെ മർദിച്ചതായി പരാതി. കോഴിക്കോട് ചേളന്നൂർ എട്ടേ-രണ്ടിൽ ദേവദാനി ഹോട്ടൽ ഉടമ കൊടുംതാളി മീത്തൽ രമേശിനാണ് മർദ്ദനമേറ്റത് ഹെൽമെറ്റുകൊണ്ടുള്ള അടിയിൽ തലക്ക് ...