‘യുവതീ പ്രവേശനം ശബരിമലയിലെ ഏറ്റവും വൃത്തികെട്ട പരിപാടി‘; കൃഷ്ണകുമാർ
തിരുവനന്തപുരം: യുവതീ പ്രവേശനം ശബരിമലയിലെ ഏറ്റവും വൃത്തികെട്ട പരിപാടിയെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ. തിരുവനന്തപുരം മണ്ഡലത്തില്‍ ത്രികോണ മത്സരമെന്ന് പറയുമ്പോൾ ഉള്ളിൽ സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. ...