തിരുവനന്തപുരത്ത് സിപിഎമ്മിന് വീണ്ടും ഞെട്ടൽ; ബ്രാഞ്ച് സെക്രട്ടറി ബിജെപിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്ന സിപിഎം പ്രവർത്തകരുടെ എണ്ണം വർദ്ധിക്കുന്നു. സി.പി.എം ചാവടിമുക്ക് ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. സി.ഐ.ടി.യു ...