പാർട്ടി പറഞ്ഞാൽ മത്സരിക്കും, കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബി ജെ പി വരണമെന്ന് ഇ ശ്രീധരന്: വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് പാര്‍ട്ടിയിലേക്ക്
തിരുവനന്തപുരം: മെട്രോമാന് ഇ ശ്രീധരന് ബി ജെ പിയില്‍ ചേരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രഖ്യാപനം. സുരേന്ദ്രന്റെ വാര്ത്തസമ്മേളനത്തിന് പിന്നാലെ ബിജെപിയില്‍ ...