ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്നും രാജ്യസഭയിലേക്ക് ; എത്തുന്നത് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പകരമായി
ന്യൂഡൽഹി : രണ്ട് കേന്ദ്രമന്ത്രിമാരടക്കം ഒൻപത് രാജ്യസഭാ സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. സെപ്തംബർ 3ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രാജ്യസഭാ സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 12 ...