‘ഇത് വെറും വായ്‌ത്താരി, ഒവൈസി രാജ്യാന്തര നിയമങ്ങൾ പഠിക്കണം’; തിരിച്ചടിച്ച് ബിജെപി
വെനസ്വേലൻ പ്രസിഡന്റിനെ യുഎസ് പിടികൂടിയത് ചൂണ്ടിക്കാട്ടി ഒവൈസി നടത്തിയ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി. ഇന്ത്യയുടെ വിദേശനയത്തെയും സൈനിക കരുത്തിനെയും പരിഹസിക്കുന്ന ഇത്തരം പ്രസ്താവനകൾ ഒവൈസിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് ...



























