തൃശൂരിലും അതുവഴി കേരളത്തിലും താമര വിരിയും; പുലര്‍ച്ചെ തന്നെ പോളിംഗ് ബൂത്തിലെത്തി സുരേഷ് ഗോപി; കുടുംബ സമേതം വോട്ട് ചെയ്തു
തൃശൂര്‍: രാവിലെ തന്നെ പോളിംഗ് ബൂത്തില്‍ കുടുംബ സമേതമെത്തി വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. രാവിലെ 6.30ഓടെയാണ് സുരേഷ് ഗോപി പോളിംഗ് ബൂത്തിലെത്തിയത്. ...

























