പ്രതീക്ഷിച്ച വിജയം കിട്ടിയില്ല; തൃശ്ശൂരിലെ ബിജെപിയുടെ വിജയം ഗൗരവത്തോടെ കാണുന്നു; ജനവിധി ആഴത്തിൽ പരിശോധിക്കുമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫ് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ച വിജയം ഇടത് മുന്നണിയ്ക്ക് ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ...


























