തിരിച്ചു വരവിനായി ബിജെപി; പരാജയ ഭീതിയില്‍ എഎപി; ഡല്‍ഹിയില്‍ ജനഹിതമറിയാൻ മണിക്കൂറുകൾ…
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണിമുതൽ ആരംഭിക്കും. 27 വര്‍ഷത്തിനു ശേഷം തിരിച്ചു വരവിനായി ഒരുങ്ങുകയാണ് ബിജെപി. എക്സിറ്റ്പോളും ...